നിവിന്‍ പോളിയെ കുറിച്ച് നിങ്ങള്‍ക്കറിയാവുന്നതും അറിയാത്തതുമായ ഏഴ് കാര്യങ്ങള്‍?
പ്രേമം എന്ന ചിത്രം നിവിന്‍ പോളിയെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ പുതിയ തരംഗമാക്കിയിരിക്കുകയാണ്. ഇപ്പോള്‍ മലയാള സിനിമയിലെ സംസാര വിഷയവും നിവിന്‍ തന്നെ. അങ്ങനെയാവുമ്പോള്‍ നിവിന്‍ പോളിയെ കുറിച്ച് അറിയാന്‍ ആരാധകര്‍ക്ക് കൂടുതല്‍ ആകാംക്ഷ കാണും. നിവിന്‍ പോളിയെ കുറിച്ച് നിങ്ങള്‍ക്ക് അറിയാവുന്നതും അറിയാത്തതുമായ ഏഴ് കാര്യങ്ങളെ കുറിച്ച് താഴെ പറയുന്നു. നോക്കൂ...

നിവിന്‍ പോളിയെ കുറിച്ച് നിങ്ങള്‍ക്കറിയാവുന്നതും അറിയാത്തതുമായ ഏഴ് കാര്യങ്ങള്‍?
നിവിന്‍ പോളി ഒരു മമ്മൂട്ടി ആരാധകനാണെന്നത് രഹ്യമല്ല. പലപ്പോഴും നിവിന്‍ തന്നെ അത് തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മമ്മൂട്ടിയ്‌ക്കൊപ്പം നിന്നെടുത്ത സെല്‍ഫി നിവിന്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റിയതാണിത്

നിവിന്‍ പോളിയെ കുറിച്ച് നിങ്ങള്‍ക്കറിയാവുന്നതും അറിയാത്തതുമായ ഏഴ് കാര്യങ്ങള്‍?
കേരളത്തിലെ യുവതികളുടെ മനംകവരുന്ന നായകനാണ് ഇന്ന് നിവിന്‍. ഒത്തിരി പെണ്‍കുട്ടികള്‍ നിവിനിനെ പ്രേമിക്കുന്നു. പക്ഷെ നിവിനിന് എന്നും പ്രേമം ഭാര്യ റിന്നയോടാണ്. തന്റെ എല്ലാ ഉയര്‍ച്ചയിലും താഴ്ചയിലും റിന്ന ഒപ്പമുണ്ട്. എപ്പോഴും തന്റെ ബെസ്റ്റ് ഫ്രണ്ട് റിന്നതന്നെയാണെന്നാണ് നിവിന്‍ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്

നിവിന്‍ പോളിയെ കുറിച്ച് നിങ്ങള്‍ക്കറിയാവുന്നതും അറിയാത്തതുമായ ഏഴ് കാര്യങ്ങള്‍?
മകന്‍ ജനിച്ചതോടെയാണ് തനിക്ക് ഭാഗ്യങ്ങള്‍ വന്നതെന്നാണ് നിവിന്‍ പറയുന്നത്. ചോതിയാണ് ദാദയുടെ ജന്മനക്ഷത്രം. ചോതി ചോദിക്കാതെ തരുമല്ലോ എന്നാണ് നിവിന്റെ പക്ഷം

നിവിന്‍ പോളിയെ കുറിച്ച് നിങ്ങള്‍ക്കറിയാവുന്നതും അറിയാത്തതുമായ ഏഴ് കാര്യങ്ങള്‍?
കൊച്ചി ഫിസാറ്റില്‍ നിന്നും ഇലക്ട്രോണിക് ആന്റ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയ ആളാണ് നിവിന്‍. ബാംഗ്ലൂരില്‍ ഇന്‍ഫോസിസില്‍ ജോലി ചെയ്യുകയും ചെയ്തു. തന്റെ വഴി അതല്ലെന്ന് മനസ്സിലാക്കിയ നിവിന്‍ ജോലി രാജിവച്ച് സിനിമയിലേക്കുള്ള വഴിതേടുകയായിരുന്നു.

നിവിന്‍ പോളിയെ കുറിച്ച് നിങ്ങള്‍ക്കറിയാവുന്നതും അറിയാത്തതുമായ ഏഴ് കാര്യങ്ങള്‍?
നിവിന്‍ പോളിയുടെ അരങ്ങേറ്റ ചിത്രമാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്. ഇതിലെ പ്രകാശന്‍ എന്ന കഥാപാത്രമാത്തിന് വേണ്ടി ആദ്യം പരിഗണിച്ചിരുന്നത് മറ്റൊരു നടനെ ആയിരുന്നത്രെ. എന്നാല്‍ പിന്നീട് നിവിനാണ് പ്രകാശനാകാന്‍ എന്തുകൊണ്ടും യോഗ്യനെന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ തീരുമാനിക്കുകയായിരുന്നു

നിവിന്‍ പോളിയെ കുറിച്ച് നിങ്ങള്‍ക്കറിയാവുന്നതും അറിയാത്തതുമായ ഏഴ് കാര്യങ്ങള്‍?
സൗഹൃദങ്ങള്‍ക്ക് എന്നും വലിയ പ്രാധാന്യം നല്‍കുന്ന നടനാണ് നിവിന്‍. ഒരു പക്ഷെ നിവിന്റെ ഈ വളര്‍ച്ചയ്ക്കുള്ള പ്രധാന കാരണം സൗഹൃദങ്ങള്‍ തന്നെയാണ്. വിനീത് ശ്രീനിവാസന്‍, അല്‍ഫോണ്‍സ് പുത്രന്‍, ജൂഡ് ആന്റണി ജോസഫ് തുടങ്ങി ഇന്ന് മലയാള സിനിമയില്‍ ശ്രദ്ധേയരായ സംവിധായകന്‍ നിവിന്റെ അടുത്ത സുഹൃത്തുക്കളാണ്.

നിവിന്‍ പോളിയെ കുറിച്ച് നിങ്ങള്‍ക്കറിയാവുന്നതും അറിയാത്തതുമായ ഏഴ് കാര്യങ്ങള്‍?
നിവിന്‍ പോളിയുടെ വിജയ ചിത്രങ്ങള്‍ എടുത്തു നോക്കിയാല്‍, ആകെ പ്രോഫിറ്റ് നൂറ് കോടിയിലധികം വരും. ഇതുപോലൊരു വിജയം കൈവരിച്ച മലയാളത്തിലെ ആദ്യത്തെ നടനാണ് നിവിന്‍

Click it and Unblock the Notifications