പല ഭാവത്തിലും രൂപത്തിലും താരങ്ങളുടെ സെല്‍ഫികള്‍
പല രൂപത്തിലും ഭാവത്തിലുമുള്ള സെല്‍ഫികള്‍ക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ലൈക്ക് കൂടുതല്‍. ഈ മത്സരത്തില്‍ സിനിമാ താരങ്ങളും പങ്കാളികളാകാറുണ്ട്. ജഗതി പറഞ്ഞതുപോലെ നവരസങ്ങള്‍ കൂടാതെ, പലരും അവരുടേതായ ചില ഭാവങ്ങളും കണ്ടെത്തിയിട്ടുണ്ട്. തമിഴകത്തെ മുന്‍നിര താരങ്ങളുടെ ചില, പല കോലത്തിലുള്ള സെല്‍ഫികള്‍ കാണൂ...

പല ഭാവത്തിലും രൂപത്തിലും താരങ്ങളുടെ സെല്‍ഫികള്‍
ഇത് ഉലക നായകന്റെ മകള്‍ ശ്രുതി ഹസന്‍. ഇതേതാണ് ഭാവമെന്ന് ശ്രുതിയോട് തന്നെ ചോദിക്കണം.

പല ഭാവത്തിലും രൂപത്തിലും താരങ്ങളുടെ സെല്‍ഫികള്‍
ആഹാ കല്യാണം എന്ന ചിത്രത്തിലൂടെ തമിഴകത്തെത്തിയ വാണി കപൂറിന്റെ വ്യത്യസ്തമായ ഒരു സെല്‍ഫി

പല ഭാവത്തിലും രൂപത്തിലും താരങ്ങളുടെ സെല്‍ഫികള്‍
ഇത് രണ്ടും കലര്‍ന്ന ഒരു ഇമോഷന്‍ സെല്‍ഫിയാണ്. കരയുന്ന ഭാവമാണ് നടി കാണിച്ചതെങ്കിലും ഇത് കാണുമ്പോള്‍ ചിരിക്കാതെ വയ്യ.

പല ഭാവത്തിലും രൂപത്തിലും താരങ്ങളുടെ സെല്‍ഫികള്‍
അനേകന്റെ ഷൂട്ടിങ് സമയത്തെടുത്ത സെല്‍ഫിയാണിത്. ധനുഷും നായിക അമ്രയ ദസ്ത്തറും എന്തോ കണ്ട് ഭയന്നെന്ന് തോന്നുന്നു

പല ഭാവത്തിലും രൂപത്തിലും താരങ്ങളുടെ സെല്‍ഫികള്‍
രജനികാന്തിനൊപ്പം ലിങ്ക എന്ന ചിത്രത്തിലൂടെയാണ് സൊനാക്ഷി തമിഴകത്തെത്തിയത്. സൊനാക്ഷിയുടെ വിവിധ ഭാവത്തിലുള്ള സെല്‍ഫി

പല ഭാവത്തിലും രൂപത്തിലും താരങ്ങളുടെ സെല്‍ഫികള്‍
സംഗീത സംവിധായകന്‍ അനിരുദ്ധിനൊപ്പം ശ്രുതി ഹസന്‍ നിന്നെടുത്ത സെല്‍ഫിയാണ്. പക്ഷെ ഇതിലെ അനിരുദ്ധിന്റെ ഭാവമേതാണാവോ എന്തോ

പല ഭാവത്തിലും രൂപത്തിലും താരങ്ങളുടെ സെല്‍ഫികള്‍
കോളിവുഡില്‍ സെല്‍ഫി എടുക്കുന്നതില്‍ മുന്നില്‍ ശ്രുതി ഹസന്‍ തന്നെയാണ്. ഇതാ ശ്രുതിയുടെ മറ്റൊരു ഭാവം

പല ഭാവത്തിലും രൂപത്തിലും താരങ്ങളുടെ സെല്‍ഫികള്‍
സെല്‍ഫിയില്‍ അഡിക്റ്റഡ് ആയ മറ്റൊരു തെന്നിന്ത്യന്‍ നടിയാണ് റായി ലക്ഷ്മി. താരത്തിന്റെ ട്വിറ്ററും ഫേസ്ബുക്കും നോക്കിയാല്‍ തന്നെ അക്കാര്യം പിടികിട്ടും.

പല ഭാവത്തിലും രൂപത്തിലും താരങ്ങളുടെ സെല്‍ഫികള്‍
മീരനന്ദനും നസ്‌റിയയും ഭാവനയും ചേര്‍ന്നൊരു ഗ്രൂപ്പ് സെല്‍ഫി.

പല ഭാവത്തിലും രൂപത്തിലും താരങ്ങളുടെ സെല്‍ഫികള്‍
ധനുഷ് നായകനാകുന്ന മാരി എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെടുത്ത സെല്‍ഫി. കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക.

പല ഭാവത്തിലും രൂപത്തിലും താരങ്ങളുടെ സെല്‍ഫികള്‍
അനിരുദ്ധാണ് കത്തിയിക്ക് വേണ്ടി സംഗീതമൊരുക്കിയത്. വിജയ്ക്കും സംവിധായകന്‍ മുരുഗദോസിനുമൊക്കം അനിരുദ്ധിന്റെ സെല്‍ഫി

Click it and Unblock the Notifications