അലംകൃതയും ദാവീദുമൊക്കെ ഇപ്പോള്‍ അച്ഛനെക്കാള്‍ സ്റ്റാര്‍ ആണ്; കാണൂ
മലയാള സിനിമയിലെ നടീ നടന്മാരെക്കാള്‍ സ്റ്റാര്‍സാണ് ഇപ്പോള്‍ അവരുടെ മക്കള്‍. ഒടുവിലിപ്പോള്‍ വൈറലായിരിക്കുന്നത് പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകള്‍ അലംകൃത മേനോന്റെ ഫോട്ടോകളാണ്.
അലംകൃതയെ പോലെ ദാവീദ് പോളിയും ആദം അലിയും ഇവാനും ജൂവാനയുമൊക്കെ താരങ്ങളാണ്. ഇവിടെയിതാ മലയാളത്തിലെ താരങ്ങളും അവരുടെ കൊച്ചു താരങ്ങളും.

അലംകൃതയും ദാവീദുമൊക്കെ ഇപ്പോള്‍ അച്ഛനെക്കാള്‍ സ്റ്റാര്‍ ആണ്; കാണൂ
പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകള്‍ അലംകൃത മേനോനാണ് ഇപ്പോള്‍ താരം. 2014 സെപ്റ്റംബര്‍ എട്ടിനാണ് അലംകൃതയുടെ ജനനം. പൃഥ്വി ആഗ്രഹിച്ചതുപോലെ പെണ്‍കുഞ്ഞ്. ജാതിയില്‍ വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞ പൃഥ്വി മകള്‍ അലംകൃതയുടെ പേരിനൊപ്പം മനോന്‍ ചേര്‍ത്തത് വലിയ വിവാദമായിരുന്നു. എന്നാല്‍ സുപ്രിയയുടെ പേരിലെ മേനോനെയാണ് മകളുടെ പേരിനൊപ്പം ചേര്‍ത്തതെന്നും ആണ്‍ക്കൊയ്മ ഇഷ്ടമല്ലാത്തതുകൊണ്ടാണെന്നും പൃഥ്വി വിശദീകരിച്ചു. വനിത മാഗസിന് വേണ്ടി കവര്‍ ചിത്രങ്ങള്‍ എടുത്തപ്പോഴാണ് പൃഥ്വിയുടെ മകളുടെ ഫോട്ടോ ആരാധകര്‍ കണ്ടത്

അലംകൃതയും ദാവീദുമൊക്കെ ഇപ്പോള്‍ അച്ഛനെക്കാള്‍ സ്റ്റാര്‍ ആണ്; കാണൂ
നിവിന്‍ പോളിയെക്കള്‍ വലിയ താരമാണ് ഇപ്പോള്‍ ദാവീദ്. ഏത് പൊതു ചടങ്ങിലെത്തിയാലും റിന്നയുടെയും നിവിന്റെയും കൊച്ചു ദാദയുടെ മുഖം കാഴ്ചക്കാരെ ആകര്‍ഷിക്കും. നിവിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് ദാദനയെന്നാണ് പറയുന്നത്. താനേറ്റവും കൂടുതല്‍ റിലാക്‌സാകുന്നത് മകന്റെ അടുത്തെത്തുമ്പോഴാണെന്ന് നിവിന്‍ പോളി പറഞ്ഞിട്ടുണ്ട്. 2010ലാണ് റിന്നയുടെയും നിവിന്റെയും വിവാഹം കഴിഞ്ഞത്. 2012 ല്‍ ഇരുവര്‍ക്കുമിടയിലേക്ക് ദാദ എന്ന ദാവീദ് പോളി വന്നു

അലംകൃതയും ദാവീദുമൊക്കെ ഇപ്പോള്‍ അച്ഛനെക്കാള്‍ സ്റ്റാര്‍ ആണ്; കാണൂ
അജു വര്‍ഗീസിന്റെ ഇരട്ടക്കുട്ടികളാണ് ഇവാനും ജുവാനയും. 2014 ഫെബ്രുവരിയിലാണ് ഫാഷന്‍ ഡിസൈനറായ അഗസ്റ്റീനയെ അജു വിവാഹം ചെയ്തത്. 2014 ഒക്ടോബറില്‍ ഇവര്‍ക്കിടയില്‍ ഇവാന്‍ എന്ന ആണ്‍കുഞ്ഞും ജുവാന എന്ന പെണ്‍കുഞ്ഞും വന്നു. താന്‍ അനുഗ്രഹീതനായെന്നാണ് അജു പറഞ്ഞത്

അലംകൃതയും ദാവീദുമൊക്കെ ഇപ്പോള്‍ അച്ഛനെക്കാള്‍ സ്റ്റാര്‍ ആണ്; കാണൂ
ജയസൂര്യയുടെ മക്കളാണ് വേദയും അദൈ്വതും. പൊതു പരിപാടികളിലൊന്നും അത്രയധികം സജീവമല്ലെങ്കിലും ഇരുവരും സ്റ്റാര്‍ കിഡ്‌സ് ആണ്. അച്ഛനൊന്നും ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്ന ചിത്രത്തിലൂടെ അദൈ്വത് വെള്ളിത്തിരയല്‍ അരങ്ങേറ്റം കുറിച്ചു

അലംകൃതയും ദാവീദുമൊക്കെ ഇപ്പോള്‍ അച്ഛനെക്കാള്‍ സ്റ്റാര്‍ ആണ്; കാണൂ
നവ്യ നായരുടെ മകനാണ് സായ് കൃഷ്ണ. 2010 ലാണ് മുംബൈയില്‍ സെറ്റില്‍ഡായ ബിസ്‌നസുകാരന്‍ സന്തോഷ് മേനോനുമായി നവ്യയുടെ വിവാഹം കഴിഞ്ഞത്. 2010 നവംബറില്‍ ല്‍ കൃഷ്ണ ഭക്തയായ നവ്യയ്ക്ക് കുട്ടി കൃഷ്ണനെ പോലെ സായ് കൃഷ്ണ പിറന്നു. ഇപ്പോള്‍ നവ്യയുടെ സായ് കൃഷ്ണയ്ക്ക് നാല് വയസ്സ് പൂര്‍ത്തിയായി

അലംകൃതയും ദാവീദുമൊക്കെ ഇപ്പോള്‍ അച്ഛനെക്കാള്‍ സ്റ്റാര്‍ ആണ്; കാണൂ
ആസിഫിന്റെയും സമയുടെയും മകന്‍ ആദമാണ് മറ്റൊരു താര പുത്രന്‍. 2013 ലാണ് സമയുടെയും ആസിഫിന്റെയും വിവാഹം കഴിഞ്ഞത്. 2014 ല്‍ ഇരുവര്‍ക്കും ആദം പിറന്നു.


Click it and Unblock the Notifications