അതിര് കടന്ന അശ്ലീലം, വിലക്കിയ സീനുകള്‍ കാണാം

By Sanviya

സെന്‍സര്‍ ബോര്‍ഡ് വിവാദങ്ങള്‍ കത്തി നില്‍ക്കുകയാണ്. അടുത്തിടെ ബോളിവുഡ് ചിത്രമായ ഉഡ്താ പഞ്ചാബ്, ലഫ്‌സോന്‍ കി കഹാനി എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനാനുമതി നിഷേധിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

മുമ്പ് സണ്ണി ലിയോണ്‍ ചിത്രമായ മസ്തിസാദെയ്ക്ക് സെന്‍സര്‍ ബോര്‍ഡ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് ചിത്രത്തിലെ അതിര് കവിഞ്ഞ അശ്ലീല ഭാഗങ്ങള്‍ കട്ട് ചെയ്താണ് മസ്തിസാദെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.

എന്നാല്‍ ഇത്രയൊന്നുമല്ല. ചിത്രത്തിന്റെ പ്രധാനപ്പെട്ട ഭാഗമായിരുന്നിട്ട് കൂടി സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാന പ്രകാരം കട്ട് ചെയ്ത ചിത്രങ്ങള്‍ ഇനിയുമുണ്ട്. കാണൂ.. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം കട്ട് ചെയ്ത് പോയ സീനുകള്‍. അശ്ലീലം അതിര് കവിഞ്ഞു എന്ന കാരണത്താല്‍.

അതിര് കടന്ന അശ്ലീലം, സെന്‍സര്‍ബോര്‍ഡ് വിലക്കിയ സീനുകള്‍, കാണാം

2012ല്‍ പൂജഭട്ട് സംവിധാനം ചെയ്ത ചിത്രമാണ് ജിസം 2. സണ്ണി ലിയോണ്‍,റണ്‍ദ്വീപ് ഹൂഡ, അരുണോദയ് സിങ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അതിര് കടന്ന അശ്ലീലം, സെന്‍സര്‍ബോര്‍ഡ് വിലക്കിയ സീനുകള്‍ കാണാം

2007ല്‍ മാധവനും വിദ്യാ ബാലനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം. ചിത്രത്തിലെ ഡിലീറ്റ് ചെയ്ത ഭാഗം.

അതിര് കടന്ന അശ്ലീലം, സെന്‍സര്‍ബോര്‍ഡ് വിലക്കിയ സീനുകള്‍ കാണാം

2014ല്‍ ഹോമി അഡാജാനിയ സംവിധാനം ചെയ്ത ചിത്രം. ദീപിക പദുക്കോണും അര്‍ജുന്‍ കപൂറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ ഡിലീറ്റ് ചെയ്ത സീന്‍.

അതിര് കടന്ന അശ്ലീലം, സെന്‍സര്‍ബോര്‍ഡ് വിലക്കിയ സീനുകള്‍ കാണാം

കൈസത് ഉസ്താദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ബൂം. ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയ സീന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X