ശ്രീയുടെ ലിസ്റ്റിൽ പ്രമുഖ നടിമാരും!! താരസുന്ദരിമാരുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

ശ്രീ റെഡ്ഡിയുടെ ലിസ്റ്റിൽ പ്രമുഖ നടിമാരും

ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തൽ തെന്നിന്ത്യൻ സിനിമ ലോകത്തെ തന്നെ പിടിച്ചു ഉലച്ചിരുന്നു. ശ്രീയുടെ ലൈംഗികാരോപണങ്ങൾ തെലുങ്ക് സിനിമ ലോകം ഞെട്ടലോടെയാണ് കേട്ടത്. ടോളിവുഡിലെ പ്രമുഖ താരങ്ങൾക്ക് നേരെയായിരുന്നു ശ്രീ വിരൽ ചൂണ്ടിയത്. നടൻ സംവിധായകനും നടനുമായ ശേഖർ കമ്മൂല, ഗായകൻ ശ്രീറാം, റാണ ദഗ്ഗുബാട്ടിയുടെ സഹോദരൻ അഭിറാം, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊര്‍ത്താല നട‌ൻ നാനി എന്നിവരെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് താരം നടത്തിയത്.

dsply

തെലുങ്ക് കഴിഞ്ഞു ഇപ്പോൾ തമിഴ് താരങ്ങളെയാണ് ശ്രീ നോട്ടമിട്ടിരിക്കുന്നത്. തമിഴിലെ പ്രമുഖ സംവിധായകരായ മുരുഗദോസ്, സുന്ദര്‍.സി, തമിഴ് നടൻ ശ്രീകാന്ത്, നടനും സംവിധായകനുമായ ലോറന്‍സ് രാഘവ, എന്നിവർക്കെതികരെ ഗുരുതര ആരോപണമാണ് ശ്രീ ഉന്നയിച്ചിരിക്കുന്നത്. താരത്തിന്റെ വെലിപ്പെടുത്തലിൽ ഞെട്ടിയിരിക്കുന്ന പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ച് ശ്രീ രംഗത്തെത്തിയിരിക്കുകയാണ്. ആദ്യം നടന്മാരും സംവിധായകൻമാരുമാണെങ്കിൽ ഇപ്പോൾ നടിമാർക്ക് നേരെയാണ് ആരോപണം. പ്രമുഖ നടിമാർക്ക് നേരെയാണ് നടി ഭീഷണി മുഴക്കുന്നത്.

വിമർശകർക്ക് മറുപടി

വിമർശകർക്ക് മറുപടി

നടിയുടെ വെളിപ്പെടുത്തലിനെ പരിഹസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. പ്രമുഖരുടെ പട്ടിക അവസാനിക്കുന്നില്ലേ എന്ന് പലരും താരത്തെ വിമർശിച്ച് ചോദിച്ചിരുന്നു. എന്നാൽ അവർക്കുള്ള മറുപടിയുമായിട്ടാണ് താരങ്ങൾ എത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ നടന്മാരുടേയും സംവിധായകന്മാരുടേയും പേര് കണ്ട് ഞെട്ടിയവർ താരത്തിന്റെ വെളിപ്പെടുത്തൽ ചിലപ്പോൾ ഹൃദയയമിടിപ്പ് വരെ നിർത്താൻ ഇടയുണ്ട്.

പ്രമുഖ നടിമാരുടെ പേര്

പ്രമുഖ നടിമാരുടെ പേര്

ഇത്തവണ പ്രമുഖ നടിമാരുടെ പേരുകളാണ് ശ്രീ പുറത്തു വിട്ടിരിക്കുന്നത്. എന്റെ ലിസ്റ്റ് വളരെ ചെറുതാണെന്നും തമിഴിലെ ചില മുന്‍നിര നായികമാരുടെ ലിസ്റ്റ് കണ്ടാല്‍ നിങ്ങള്‍ മരിച്ചു പോകുമെന്നും ശ്രീ റെഡ്ഡി പറയുന്നുണ്ട്. പേര് എടുത്തു പറയാതെയായിരുന്നു നടിയുടെ വെലിപ്പെടുത്തൽ . എന്നാൽ ചില സൂചനകൾ നടി നൽകിയിട്ടുണ്ട്. ഇവരെല്ലാം മികച്ച നടിമാരാണെന്നും മുൻനിര നായികമാരാണെന്നുംവര്‍ അവരുടെ ലിസ്റ്റിനെക്കുറിച്ച്‌ തുറന്ന് പറയുകയാണെങ്കില്‍ ആ വലിയ ലിസ്റ്റ് കണ്ട് നിങ്ങള്‍ മരിച്ചു പോകുമെന്നും ശ്രീ കൂട്ടിച്ചേർത്തു.

പ്രമുഖ നടിമാരുടെ പേരുകൾ

പ്രമുഖ നടിമാരുടെ പേരുകൾ

താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചെറിയ സൂചനകൾ നൽകുന്നുണ്ട്. കുറച്ച് ഇംഗ്ലീഷ് അക്ഷരങ്ങൾ പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്. അത് കൂട്ടിവായിച്ചാൽ ചില നടിമാരുടെ പേരിലാണ് അവസാനിക്കുന്നത്. തൃഷ, സാമന്ത, നയന്‍താര, കാജല്‍ എന്നിവരെയാണ് താരം ടാർജറ്റ് ചെയ്യുന്നതെന്ന് വ്യക്തം.

ഹാൻസികയ്ക്കം തമന്നയ്ക്കും നേരം ഒളിയമ്പ്

ഹാൻസികയ്ക്കം തമന്നയ്ക്കും നേരം ഒളിയമ്പ്

ഹന്‍സികയെയും തമന്നയെയും ശ്രീ റെഡ്ഡി പരാമര്‍ശിക്കുന്നുണ്ട്.ഹാൻസികയുടേയും തമന്നയുടേയും കയ്യിലുള്ളത് വലിയ ലിസ്റ്റുകളാണ്. ഞാന്‍ ഉദ്ദേശിച്ചത് ചിത്രങ്ങളാണെന്നാണ് ശ്രീ റെഡ്ഡിയുടെ പരിഹാസ രൂപേണെ പറയുന്നുണ്ട്. എന്തായാലും ശ്രീയുടെ വെളിപ്പെടുത്തൽ തെന്നിന്ത്യൻ സിനിമ ലോകത്തെ വിറപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X