Don't Miss!
- News
അദാനി വിവാദത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ; പ്രതിഷേധത്തെ തുടർന്ന് പാർലമെന്റ് പിരിഞ്ഞു
- Finance
വായ്പ എടുത്ത് കുടുങ്ങിയോ; 25,000 രൂപയുടെ ഇഎംഐ 7,500 രൂപയാക്കി കുറയ്ക്കാം; വഴിയിങ്ങനെ
- Lifestyle
കുഞ്ഞിന് ദുരിതം നല്‍കും മീസല്‍സ് റൂബെല്ല: വാക്സിനേഷന് ഡ്രൈവിന് ഇന്ന് തുടക്കം - അറിയേണ്ടതെല്ലാം
- Automobiles
എന്നാ ഞാനും എഞ്ചിൻ പുതുക്കി! ആൾട്രോസിന് ഇനി പുതിയ ഹൃദയത്തുടിപ്പ്
- Sports
IND vs AUS: എല്ലാ മത്സരങ്ങള്‍ക്ക് മുമ്പും അത് ചെയ്യും! മുന്നൊരുക്കം വെളിപ്പെടുത്തി രോഹിത് ശര്‍മ
- Technology
പരാതികളും പരിഭവങ്ങളും തത്കാലം മറക്കാന്നേ... ബിഎസ്എൻഎൽ ഇങ്ങനെയും ചിലർക്ക് പ്രയോജനപ്പെടും
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
നയൻതാരയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ദിലീപും എത്തി; സൂപ്പർ താരങ്ങൾക്കൊപ്പം മലയാളത്തിൽ നിന്ന് ജനപ്രിയനും
തെന്നിന്ത്യന്‍ സിനിമാലോകം കാത്തിരുന്ന നയന്‍താരയുടെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. രാവിലെയുള്ള ചടങ്ങുകളില്‍ വിഘ്നേശ് ശിവനുമായിട്ടുള്ള നടിയുടെ വിവാഹം കഴിഞ്ഞെന്നും വൈകാതെ ചിത്രങ്ങള്‍ പുറത്ത് വരുമെന്നുമാണ് വിവരം. അതേ സമയം ഇന്ത്യന്‍ സിനിമാലോകത്ത് നിന്ന് പ്രമുഖരടക്കം വിവാഹത്തിനെത്തിയിരിക്കുകയാണ്.
മലയാളത്തില്‍ നിന്നും നടന് ദിലീപിന്റെ സാന്നിധ്യമാണ് അതിലേറ്റവും ശ്രദ്ധേയം. നയന്‍താര-വിഘ്നേശ് വിവാഹത്തിന് മലയാളത്തില്‍ നിന്നും വളരെ കുറച്ച് താരങ്ങളെ പങ്കെടുക്കുന്നുള്ളു എന്നാണ് അറിയുന്നത്. എന്നാല്‍ നടന് ദിലീപ് രാവിലെ തന്നെ എത്തുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയ പേജിലൂടെ പ്രചരിക്കുന്നത്.

ചെന്നൈയ്ക്ക് സമീപമുള്ള മഹാബലിപുരത്തെ ഷെറാട്ടന്‍ ഫോര്‍ പോയിന്റ്സ് ഫോര്‍ പോയിന്റ് എന്ന ആഢംബര റിസോര്‍ട്ടില്‍ വെച്ച് ഹൈന്ദവ ആചാരപ്രകാരമാണ് വിവാഹത്തിന്റെ ചടങ്ങുകള്‍ നടത്തുന്നത്. റിസോര്‍ട്ടിലേക്ക് കാറില്‍ വരുന്ന ദിലീപിന്റെ വീഡിയോ ആണ് വൈറലാവുന്നത്. ഗെയിറ്റിന് സമീപത്ത് നിന്നും കാര്‍ നിര്‍ത്തി പരിശോധനകള്‍ക്ക് ശേഷമാണ് താരം അകത്തേക്ക് പോയത്.
എന്റെ തങ്കമേ നിന്നെ ആ വേഷത്തില്‍ കാണാന്‍ കാത്തിരിക്കുന്നു; വിവാഹ ദിവസം നയന്താരയോട് വിഘ്നേശ്

ബോഡി ഗാര്‍ഡ് എന്ന സിനിമയിലൂടെ ദിലീപിനൊപ്പം നായികയായി നയന്‍താര അഭിനയിച്ചിരുന്നു. സൂപ്പര്‍ഹിറ്റായി മാറിയ സിനിമയ്ക്ക് ശേഷം ലൈഫ് ഓഫ് ജോസുട്ടി എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും നയന്‍താര എത്തി. സിനിമകൡൂടെയുള്ള സൗഹൃദം കാത്തുസൂക്ഷിക്കാന്‍ താരങ്ങള്‍ക്ക് സാധിച്ചുവെന്നാണ് വിവാഹത്തിനെത്തിയതിലൂടെ മനസിലാവുന്നത്.
എന്റെ തുണിയുടെ ഇറക്കം കുറവ് കണ്ട് കുലപുരുഷന്മാരും കുലസ്ത്രീകളും ഭ്രാന്തമാരാകും, ട്രോളുമായി നിമിഷ

കടുത്ത നിയന്ത്രണങ്ങള്‍ക്ക് നടുവിലാണ് താരവിവാഹം നടത്തുന്നത്. തമിഴില്‍ നിന്നും സൂപ്പര്‍താരം രജനികാന്ത് മുതല്‍ ബോളിവുഡില്‍ നിന്നും ഷാരുഖ് ഖാന് വരെ ചടങ്ങിനെത്തിയ ദൃശ്യങ്ങളാണ് ആദ്യം പുറത്ത് വന്നത്. ഷാരുഖിനൊപ്പം മാനേജര്‍ പൂജ ദദ്ലാനിയും ഉണ്ടായിരുന്നു. ഇവര്‍ സംവിധായകന് ആറ്റ്ലിയുടെ കൂടെ ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു.
ഏഴ് വർഷത്തെ പ്രണയം പൂവണിഞ്ഞു'; നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായി!
Recommended Video

ഇവരെ കൂടാതെ വിജയ് സേതുപതി, ബോണി കപൂര്‍, മണിരത്നം, കാര്‍ത്തി, ഉദയനിധി സ്റ്റാലിന്, അജിത്ത്, ശാലിനി, കെ എസ് രവി കുമാര്‍, രാധിക ശരത്കുമാര്, സംവിധായകന് എ എല്‍ വിജയ് തുടങ്ങി അനേകം താരങ്ങളാണ് എത്തുന്നത്.
-
ഞങ്ങളുടെ കുടുംബം സ്വര്‍ഗമായിരുന്നു, തെറ്റിയത് എവിടെയെന്ന് അറിയില്ല; പ്രിയദര്‍ശന്റെ വാക്കുകള്‍ വൈറല്‍
-
'വിവാഹം കഴിക്കാത്തവർ ഉമ്മ വെക്കുന്നു, ഇത് മാതാപിതാക്കൾക്ക് പേരുദോഷം അല്ലേ?'; അമൃതയ്ക്കും ഗോപിക്കും വിമർശനം!
-
മമ്മൂട്ടിക്ക് പടമില്ലാതായ സമയം, എനിക്കും ചായ താടാ എന്ന് സെറ്റിൽ പറയേണ്ടി വന്നു; നടനെക്കുറിച്ച് തിലകൻ പറഞ്ഞത്