»   » ദിലീപിന്റെ ഭാഗ്യദിനമായിരുന്നു ജൂലൈ നാല്, ഇന്നത്തെ അവസ്ഥ നിര്‍ഭാഗ്യമായി പോയി എന്ന് മാത്രം!!

ദിലീപിന്റെ ഭാഗ്യദിനമായിരുന്നു ജൂലൈ നാല്, ഇന്നത്തെ അവസ്ഥ നിര്‍ഭാഗ്യമായി പോയി എന്ന് മാത്രം!!

By: Teresa John
Subscribe to Filmibeat Malayalam

നടന്‍ ദിലീപിന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടത്തിലുടെയാണ് അദ്ദേഹം ഇപ്പോള്‍ കടന്ന് പോയി കൊണ്ടിരിക്കുന്നത്. അതില്‍ ദിലീപിന്റെ ഭാഗ്യദിനവും ഉള്‍പ്പെട്ടിരിക്കുകയാണ്. ജൂലൈ നാലാണ് ജനപ്രിയ നടന്റെ ഏറ്റവും ഭാഗ്യദിനം. ആ ദിവസത്തിന്റെ പ്രത്യേകത എന്താണെന്നറിയാമോ?

മാന്യതയോടെ വിഷയം കൈകാര്യം ചെയ്തില്ലെങ്കില്‍ വിവരമറിയും! മാധ്യമങ്ങള്‍ക്ക് വനിത സംഘടനയുടെ താക്കീത്!!

ജൂലൈ നാലിന് റിലീസ് ചെയ്ത ദിലീപിന്റെ സിനിമകളെല്ലാം വലിയ വിജയമായിരുന്നു. ശേഷം അദ്ദേഹത്തിന്റെ സിനിമകളുടെ ഭാഗ്യദിനമായിരുന്നു. എന്നാല്‍ ജൂലൈ നാല് എന്ന പേരില്‍ നിര്‍മ്മിച്ച സിനിമ വിജയിച്ചിരുന്നില്ലെങ്കിലും ആ ദിനം നല്ല ദിവസമായിരുന്നു. എന്നാല്‍ ഇത്തവണ അത് കരിദിനമായി മാറിയിരിക്കുകയാണ്.

dileep

സിനിമ റിലീസ് ചെയ്യുന്നതും പൂജ ചെയ്യുന്നതിലുമെല്ലാം വിശ്വാസത്തിന്റെയും നിമിത്തത്തിന്റെയും കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ്. എന്നാല്‍ ഇത്തവണ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിവസങ്ങള്‍ കഴിയും തോറും വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് പോയി കൊണ്ടിരിക്കുകയാണ് താരം. പുതിയതായി കേസില്‍ ദിലീപിന്റെ ഭാര്യ നടി കാവ്യ മാധവനും കാവ്യയുടെ അമ്മ കൂടി ഉള്‍പ്പെട്ടിരിക്കുന്നത് നടന്റെ കുടുംബത്തെ തന്നെ വലച്ചിരിക്കുകയാണ്.

English summary
Dileep's best day for his Carrier is july 4

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam