നീ എന്റെ ഭാര്യയായി വന്ന ദിവസമാണ് ഏറ്റവും സന്തോഷമുള്ളത്; ഓരോ ദിവസം കഴിയുംതോറും ആനിയോട് പ്രണയമെന്ന് ഷാജി കൈലാസ്

മലയാളത്തിലെ പ്രമുഖ സംവിധായകനായ ഷാജി കൈലാസും ഭാര്യയും നടിയുമായ ആനിയും എക്കാലവും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നവരാണ്. ഇരുവരുടയെും പ്രണയവും ഒളിച്ചോടി പോയിട്ടുള്ള കല്യാണത്തെ കുറിച്ചും മുന്‍പ് പല തവണ പുറത്ത് വന്നിട്ടുണ്ട്. വിവാഹത്തോടെ പേര് വരെ മാറ്റി ഷാജിയുടെ നല്ല ഭാര്യയും കുടുംബിനിയുമായി കഴിയുകയായിരുന്നു ആനി.

ഇരുവരുടെയും പ്രണയം ഇപ്പോഴും അത്രയും മനോഹരമായി തുടരുകയാണെന്ന കാര്യത്തില്‍ സംശയമില്ല. ഏറ്റവും പുതിയതായി ഭാര്യയെ കുറിച്ച് ഷാജി കൈലാസ് എഴുതിയ കുറിപ്പില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തന്നെ ധാരാളമാണ്. ആനിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുമായി എത്തിയതായിരുന്നു ഷാജി കൈലാസ്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

 shaji-kailas-annie

'എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം നീ എന്റെ ഭാര്യായി വന്ന ദിവസമാണ്. ഓരോ ദിവസം കടന്ന് പോകുമ്പോഴും എനിക്ക് നിന്നോടുള്ള പ്രണയം കൂടി കൂടി വരികയാണ്. എന്റെ ഭാര്യ, എന്റെ ജീവിത പങ്കാളി, എന്റെ നല്ല സുഹൃത്ത്, എന്റെ ഹീറോ, എനിക്ക് പിന്തുണ നല്‍കുന്നവള്‍ എന്നിങ്ങനെ ദൈവം എനിക്ക് സമ്മാനിച്ച ഏറ്റവും സുന്ദരിയായ സ്ത്രീ നീയാണ്.

ഇന്ത്യയിലെ പ്രമുഖ നടിമാർ അവധി ആഘോഷിക്കാൻ തിരഞ്ഞെടുക്കാറുള്ള സ്ഥലങ്ങൾ, കിടിലൻ ഫോട്ടോസ് വൈറലാവുന്നു

Recommended Video

കടുവയെക്കുറിച്ച് ഷാജി കൈലാസ്.. | FilmiBeat Malayalam

എന്റെ ജീവിതത്തില്‍ നീ സമ്മാനിച്ച എല്ലാ സ്‌നേഹത്തിനും വെളിച്ചത്തിനും നന്ദി പറഞ്ഞാല്‍ മതിയാകില്ല. എന്റെ പ്രണയത്തിന് ജന്മദിനാശംസകള്‍. അത് പൂര്‍ണമായും ആസ്വദിക്കുക'... എന്നുമാണ് ഷാജി കൈലാസ് എഴുതിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X