»   » മദ്യപിച്ച് പൊതു സ്ഥലത്ത് പ്രശ്നമുണ്ടാക്കിയ നായികമാര്‍

മദ്യപിച്ച് പൊതു സ്ഥലത്ത് പ്രശ്നമുണ്ടാക്കിയ നായികമാര്‍

By: Rohini
Subscribe to Filmibeat Malayalam

നടീ - നടന്മാര്‍ മദ്യപിയ്ക്കുന്നതും നിശാപാര്‍ട്ടികള്‍ ആഘോഷമാക്കുന്നതുമൊക്കെ അവരുടെ രീതികളുടെ ഭാഗമാണ്. എന്നാല്‍ പൊതുവെ മലയാളത്തില്‍ ഇത്തരം പ്രവണതകള്‍ കാണാറില്ല. ബോളിവുഡിലായാലും മദ്യപിച്ച് പ്രശ്‌നമുണ്ടാക്കാന്‍ താരങ്ങളാരും മുതിരാറില്ല.

പെണ്‍വാണിഭം, വഞ്ചന, തട്ടിപ്പ്, അശ്ലീലം... പൊലീസ് കേസില്‍ അകപ്പെട്ട നായികമാര്‍

എന്നാല്‍ ചില നായികമാര്‍ മദ്യപിയ്ക്കുകയും പൊതു സ്ഥലത്ത് പ്രശ്‌നമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. മലയാളത്തിലെ സീരിയല്‍ നടി മുതല്‍ ബോളിവുഡിലെ കങ്കണ വരെ ആ ലിസ്റ്റില്‍ പെടുന്നു. നോക്കാം

മദ്യപിച്ച് പൊതു സ്ഥലത്ത് പ്രശ്നമുണ്ടാക്കിയ നായികമാര്‍

സിനിമാ - സീരിയല്‍ നടി സംഗീത മദ്യപിപ്പ് വാഹനമോടിയ്ക്കുകയും ട്രാഫിക്കില്‍ പ്രശ്‌നമുണ്ടാക്കുകയും ചെയ്തത് വാര്‍ത്തയായിരുന്നു. പ്രശ്‌നത്തില്‍ നടിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

മദ്യപിച്ച് പൊതു സ്ഥലത്ത് പ്രശ്നമുണ്ടാക്കിയ നായികമാര്‍

മനോജ് കെ ജയനുമായുള്ള വിവാഹ മോചനത്തിന്റെ ഹിറങ്‌സിന് ഉര്‍വശി മദ്യപിച്ചിട്ടാണ് വന്നതെന്ന് മകള്‍ കുഞ്ഞാറ്റ പറഞ്ഞിരുന്നു. എന്നാല്‍ അടുത്തിടെ ഒരു പൊതുപരിപാടിയില്‍ ഉര്‍വശി മദ്യപിച്ചെത്തി പ്രസംഗിച്ച് അലമ്പാക്കിയത് വാര്‍ത്തയായി

മദ്യപിച്ച് പൊതു സ്ഥലത്ത് പ്രശ്നമുണ്ടാക്കിയ നായികമാര്‍

മദ്യപിച്ച് വാഹനം ഓടിച്ചതിന് നടി ദേവി അജിത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് വച്ചായിരുന്നു സംഭവം

മദ്യപിച്ച് പൊതു സ്ഥലത്ത് പ്രശ്നമുണ്ടാക്കിയ നായികമാര്‍

ബോളിവുഡ് നടി കങ്കണ റാണത്ത് നിശാപാര്‍ട്ടിയില്‍ മദ്യപിച്ച് ഡാന്‍സ് ചെയ്യുന്ന വീഡിയോ വൈറലായിരുന്നു.

English summary
Drunken Actress and Police Cases
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam