'വാപ്പച്ചി സ്നേഹം' ദുല്‍ഖറിനെ രക്ഷിച്ചു, നിവിനെ ചതിച്ചു, അടുത്ത സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍
മലയാളത്തില്‍ അടുത്ത സൂപ്പര്‍ സ്റ്റാര്‍ ആകാരുമെന്ന ചോദ്യത്തിന് അടുത്തിടെ ഉയരുന്ന ഉത്തരം രണ്ട് പ്രമുഖ യുവതാരങ്ങളുടെ പേരുകളാണ്. ദുല്‍ഖര്‍ സല്‍മാനും, നിവിന്‍പോളിയും. വ്യക്തമായ സിനിമ പാരമ്പര്യമുള്ളയാളാണ് ദുല്‍ഖര്‍, അവകാശപ്പെടാന്‍ സിനിമ പാരമ്പര്യമൊന്നുമില്ലാത്തയാളാണ് നിവിന്‍. എന്നിരുന്നാലും പുതുതലമുറയില്‍ ഏറെ യുവാക്കളും ഭാവിയിലെ സൂപ്പര്‍താരം ആരെന്ന ചോദ്യത്തിന് ഒന്നുകില്‍ ദുല്‍ഖര്‍ അല്ലെങ്കില്‍ നിവിന്‍ എന്നാകും പറയുക.
പുതുതലമുറയിലെ മികച്ച താരങ്ങളെ കണ്ടെത്താന്‍ കേരള കൗമുദിയുടെ ചലച്ചിത്ര പ്രസിദ്ധീകരണമായ ഫ്ളാഷ് മൂവീസ് നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ മികച്ച് നിന്ന നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. നടി അമല പോള്‍. ആരാണ് അടുത്ത സൂപ്പര്‍ സ്റ്റാര്‍, സെക്‌സി താരം, ആക്ഷന്‍ ഹീറോ എന്നീ വിഭാഗങ്ങളിലാണ് ദുല്‍ഖര്‍ ഒന്നാമതെത്തിയത്. തൊട്ടു പിന്നാലെ വെല്ലുവിളി ഉയര്‍ത്തിയതാകാട്ടെ അടുത്ത സൂപ്പര്‍ സ്റ്റാറെന്ന് വാഴ്ത്തപ്പെടുന്ന നിവിന്‍ പോളിയും. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്...

'മമ്മൂട്ടി പ്രിയം' ദുല്‍ഖറിനെ രക്ഷിച്ചു, നിവിനെ ചതിച്ചു
ഫേസ്ബുക്കിലൂടെ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ അഞ്ച് ലക്ഷത്തിലേറെപ്പേരാണ് പങ്കെടുത്തത്. അടുത്ത സൂപ്പര്‍സ്റ്റാര്‍, സെക്‌സി താരം, മികച്ച ആക്ഷന്‍ ഹീറോ എന്നീ വിഭാഗങ്ങളിലെല്ലാം ഒന്നാമനായി പുതുതലമുറയിലെ മികച്ച താകമായി മാറിയത് ദുല്‍ഖര്‍ സല്‍മാന്‍

'മമ്മൂട്ടി പ്രിയം' ദുല്‍ഖറിനെ രക്ഷിച്ചു, നിവിനെ ചതിച്ചു
മികച്ച പുതുതലമുറ നടിയായി തിരഞ്ഞെടുക്കപ്പെട്ടത് അമല പോള്‍. അമലയ്ക്ക് കടുത്ത മത്സരം ഉയര്‍ത്തിയതാകട്ടേ നമിത പ്രമോദും

'മമ്മൂട്ടി പ്രിയം' ദുല്‍ഖറിനെ രക്ഷിച്ചു, നിവിനെ ചതിച്ചു
നിവിന്‍ പോളിയെക്കാള്‍ 12 ശതമാനം വോട്ട് കൂടുതല്‍ നേടിയാണ് അടുത്ത സൂപ്പര്‍ സ്റ്റാറായി ദുല്‍ഖര്‍ സര്‍വ്വേയില്‍ തിരഞ്ഞെടുക്കപ്പെട്ടത് സെക്‌സി താരത്തെ കണ്ടെത്തുന്നതിലും ദുല്‍ഖറിന്റെ മുഖ്യ എതിരാളി നിവിന്‍ തന്നെയായിരുന്നു

'മമ്മൂട്ടി പ്രിയം' ദുല്‍ഖറിനെ രക്ഷിച്ചു, നിവിനെ ചതിച്ചു
ആക്ഷന്‍ ഹീറോ വിഭാഗത്തില്‍ ദുല്‍ഖറിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയത് ഉണ്ണി മുകുന്ദനാണ്. വെറും രണ്ട് ശതമാനം വോട്ടിന് മാത്രമാണ് ദുല്‍ഖറിന് ഉണ്ണി മുകുന്ദനെ മറികടക്കാനായത്

'മമ്മൂട്ടി പ്രിയം' ദുല്‍ഖറിനെ രക്ഷിച്ചു, നിവിനെ ചതിച്ചു
ജനപ്രിയ താരം, സെക്‌സി താരം എന്നിവയല്‍ അമലയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയത് നമിത പ്രമോദാണ്. രണ്ട് ശതമാനം വോട്ടിനാണ് അമല ജയിച്ചത്

'മമ്മൂട്ടി പ്രിയം' ദുല്‍ഖറിനെ രക്ഷിച്ചു, നിവിനെ ചതിച്ചു
മികച്ച താരജോഡികളായി തിരഞ്ഞെടുക്കപ്പെട്ടത് നിത്യ മേനോനും ദുല്‍ഖര്‍ സല്‍മാനും

'മമ്മൂട്ടി പ്രിയം' ദുല്‍ഖറിനെ രക്ഷിച്ചു, നിവിനെ ചതിച്ചു
മികച്ച സഹനടിയായി അപര്‍ണ ഗോപിനാഥിനേയും മികച്ച സഹനടനായി ചെമ്പന്‍ വിനോദിനേയും തിരഞ്ഞെടുത്തു

'മമ്മൂട്ടി പ്രിയം' ദുല്‍ഖറിനെ രക്ഷിച്ചു, നിവിനെ ചതിച്ചു
ആഷിഖ് അബുവിനെ പിന്തള്ളി മികച്ച ഡയറക്ടറായി അഞ്ജലി മേനോന്‍ തിരഞ്ഞെടുക്കപ്പെട്ടു.

Click it and Unblock the Notifications