»   » ഈ ചിത്രങ്ങള്‍ പറയും, ദുല്‍ഖര്‍ എങ്ങനെയാണ് തന്റെ ആരാധകരെ കാണുന്നത് എന്ന്

ഈ ചിത്രങ്ങള്‍ പറയും, ദുല്‍ഖര്‍ എങ്ങനെയാണ് തന്റെ ആരാധകരെ കാണുന്നത് എന്ന്

By: Rohini
Subscribe to Filmibeat Malayalam

ഒന്നിനു പിറകെ ഒന്നായി വിജയങ്ങള്‍ നേടി ദുല്‍ഖര്‍ സല്‍മാന്‍ കരിയറില്‍ മുന്നേറുകയാണ്. അതിനനുസരിച്ച് ആരാധകരുടെ എണ്ണവും കൂടുന്നുണ്ട്. കേരളത്തിന് പുറത്തും ദുല്‍ഖറിന്റെ ആരാധകര്‍ വ്യാപിച്ച് കിടക്കുന്നു. ഡിക്യു എന്നാണ് ആരാധകര്‍ ദുല്‍ഖറിനെ വിളിയ്ക്കുന്നത്.

ദുല്‍ഖര്‍ കാണുന്നുണ്ടോ, താങ്കളെ മാത്രം ആരാധിയ്ക്കുന്ന ഈ സ്ത്രീജനങ്ങളെ...

മൂവാറ്റുപുഴയില്‍ ഒരു കൂട്ടും പെണ്‍കുട്ടികല്‍ ചേര്‍ന്ന് ദുല്‍ഖറിന് വേണ്ടി ഫാന്‍സ് ക്ലബ്ബ് തുടങ്ങിയതും വാര്‍ത്തയായിരുന്നു. തന്നെ സ്‌നേഹിയ്ക്കുന്ന ആരാധകരെ ദുല്‍ഖറും നിരാശപ്പെടുത്താറില്ല എന്നതാണ് സത്യം.

സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ആരാധകരുമായി സംവദിയ്ക്കുന്ന ദുല്‍ഖര്‍ അവര്‍ക്ക് വേണ്ടിയും സമയം കണ്ടെത്താറുണ്ട്. സെല്‍ഫി എടുക്കാനും മറ്റും ആരാധകര്‍ വന്നാല്‍ അവരെയും നിരാശപ്പെടുത്താറില്ല. ദുല്‍ഖര്‍ എങ്ങനെയാണ് തന്റെ ആരാധകരെ കാണുന്നത് എന്ന് ഈ ചിത്രങ്ങള്‍ പറയും

ഈ ചിത്രങ്ങള്‍ പറയും, ദുല്‍ഖര്‍ എങ്ങനെയാണ് തന്റെ ആരാധകരെ കാണുന്നത് എന്ന്

ഒരു സ്‌കൂള്‍ പരിപാടിയ്ക്ക് പോയപ്പോള്‍ എടുത്ത സെല്‍ഫിയാണ്. പെണ്‍കുട്ടികളെല്ലാം നല്ല സ്റ്റൈലില്‍ പോസ് കൊടുത്തിട്ടുണ്ട്

ഈ ചിത്രങ്ങള്‍ പറയും, ദുല്‍ഖര്‍ എങ്ങനെയാണ് തന്റെ ആരാധകരെ കാണുന്നത് എന്ന്

ദുല്‍ഖറിന്റെ ആരാധകര്‍ക്ക് പ്രായഭേതമില്ല. വയസ്സായവര്‍ മുതല്‍ കൊച്ചുകുട്ടികള്‍ വരെ അതില്‍ പെടും.

ഈ ചിത്രങ്ങള്‍ പറയും, ദുല്‍ഖര്‍ എങ്ങനെയാണ് തന്റെ ആരാധകരെ കാണുന്നത് എന്ന്

കുഞ്ഞ് ആരാധകനൊപ്പം സെല്‍ഫി എടുക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍

ഈ ചിത്രങ്ങള്‍ പറയും, ദുല്‍ഖര്‍ എങ്ങനെയാണ് തന്റെ ആരാധകരെ കാണുന്നത് എന്ന്

ഈ സെല്‍ഫിയില്‍ ദുല്‍ഖറിന്റെ മുഖത്തെ നിഷ്‌കളങ്കത കണ്ടോ. ഒരു താരജാഡയും ഇല്ലാതെ

ഈ ചിത്രങ്ങള്‍ പറയും, ദുല്‍ഖര്‍ എങ്ങനെയാണ് തന്റെ ആരാധകരെ കാണുന്നത് എന്ന്

അടുത്തിടെ നടന്ന ഒരു ചടങ്ങില്‍ കുഞ്ഞ് ആരാധകനെ ചേര്‍ത്ത് നിര്‍ത്ത് ദുല്‍ഖര്‍ എടുക്കുന്ന സെല്‍ഫി

ഈ ചിത്രങ്ങള്‍ പറയും, ദുല്‍ഖര്‍ എങ്ങനെയാണ് തന്റെ ആരാധകരെ കാണുന്നത് എന്ന്

ഷോപ്പ് ഉദ്ഘാടനത്തിന് പോയപ്പോള്‍ എടുത്തത്

ഈ ചിത്രങ്ങള്‍ പറയും, ദുല്‍ഖര്‍ എങ്ങനെയാണ് തന്റെ ആരാധകരെ കാണുന്നത് എന്ന്

വിക്രമാദിത്യന്റെ ഷൂട്ടിങ് സെറ്റില്‍ നിന്ന് കുട്ടീസിനൊപ്പം ഒരു ക്ലിക്ക്

ഈ ചിത്രങ്ങള്‍ പറയും, ദുല്‍ഖര്‍ എങ്ങനെയാണ് തന്റെ ആരാധകരെ കാണുന്നത് എന്ന്

സോഷ്യല്‍ മീഡിയയില്‍ വൈറലായ സെല്‍ഫിയാണിത്. ട്രാഫിക് സിഗ്നലില്‍ സെല്‍ഫിക്ക് പോസ് ചെയ്തുകൊടുക്കുന്ന ഡിക്യു

ഈ ചിത്രങ്ങള്‍ പറയും, ദുല്‍ഖര്‍ എങ്ങനെയാണ് തന്റെ ആരാധകരെ കാണുന്നത് എന്ന്

ഒരു മാസ് സെല്‍ഫി കൂടെ

ഈ ചിത്രങ്ങള്‍ പറയും, ദുല്‍ഖര്‍ എങ്ങനെയാണ് തന്റെ ആരാധകരെ കാണുന്നത് എന്ന്

കുട്ടി ആരാധകരെ നിരാശപ്പെടുത്താതെ ഡിക്യു

English summary
These Pics Would Tell You That Dulquer Salmaan Definitely Knows How To Treat His Fans Well!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam