മോഹൻലാലിന്റെ ഇത്തിക്കര പക്കി ലുക്കിൽ ദുർ​ഗ, ട്രോൾ കണ്ട് സന്തോഷിച്ച് നടി

നാടൻ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ദുർഗ കൃഷ്ണൻ. പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തുടക്കംകുറിച്ച നായികയാണ് ദുർഗ വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ചെറിയ സമയം കൊണ്ട് തന്നെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ നടിയ്ക്ക് കഴിഞ്ഞിരുന്നു.

durga

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് വീഡിയേയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. . ദ ബോസ് ബിച്ച് എന്നാ അടിക്കുറിപ്പോടെയാണ് ദുർഗ്ഗ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ഫോട്ടോ ഷൂട്ടിിന്റെ വീഡിയോയും നടി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കിവെച്ചിട്ടുണ്ട്.

Recommended Video

Most Tweeted Tag From Mollywood

ദുർഗ്ഗയുടെ ഗ്ലാമറസ് ഫോട്ടോ ഷൂട്ട് ട്രോളന്മാരും ഏറ്റെടുത്തിട്ടുണ്ട്. മോഹൻലാലിന്റെ മികച്ച കഥാപാത്രമായ പക്കിയുമായി ദുർയുടെ ചിത്രത്തെ താരതമ്യം ചെയ്യുന്നുണ്ട്. മോഹൻലാലിന്റേയും നടിയുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ ഈ ട്രോൾ അഭിമാനത്തോടെ ദുർഗ പങ്കുവെച്ചിരിക്കുകയാണ്. വളരെ സന്തോഷത്തോടെ നടി സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ദുർഗയുടെ മേക്കോവർ കണ്ട് ഞെട്ടി നിൽക്കുകയാണ് ആരാധകരും സഹപ്രവർത്തകരും. . നടി ആര്യ ഉൾപ്പടെയുള്ളവർ പുതിയ ചിത്രം 'ഹോട്ട്' ആണെന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. ലോക്ക് ഡൗണിനെ തുടർന്നാണ് താരം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായത്.

ധ്യാൻ ശ്രീനിവാസൻ സംവിധാനം തെയ്ത ലവ് ആക്ഷൻ ഡ്രാമയാണ് ഏറ്റവും ഒടുവിൽ പുറത്തുറങ്ങി ദുർഗയുട ചിത്രം. ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ സുഹൃത്തായിട്ടാണ് നടി ചിത്രത്തിൽ എത്തിയത്. ഇനി പുറത്തു വരാനുളള അടുത്ത ചിത്രം മോഹൻലാലിന്റെ റാമാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന വേഷത്തിലാണ് നടി എത്തുന്നത്. മേഹാൻലാലിന്റെ നായികയായി തൃഷയാണ് ചിത്രത്തിൽ എത്തുന്നത് . തൃഷയുടെ സഹോദരി കഥാപാത്രമാണ് ദുർഗ അവതരിപ്പിക്കുന്നത്. ഹേയ് ജൂഡിന് ശേഷം തൃഷ വീണ്ടും മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. റാമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് റാമിൻരെ ചിത്രീകരണം നിർത്തി വെച്ചിരിക്കുകയാണ്.

ദുർഗ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X