»   » ഈ നഗ്നത വേറെ ലെവലാണ്... ഇൻസ്റ്റഗ്രാമിനെ ഇളക്കിമറിച്ച് നടി ഇഷ ഗുപ്തയുടെ ചൂടൻ ചിത്രങ്ങൾ!!

ഈ നഗ്നത വേറെ ലെവലാണ്... ഇൻസ്റ്റഗ്രാമിനെ ഇളക്കിമറിച്ച് നടി ഇഷ ഗുപ്തയുടെ ചൂടൻ ചിത്രങ്ങൾ!!

By: Kishor
Subscribe to Filmibeat Malayalam

ബോളിവുഡിലെ പ്രമുഖ നടിമാരുടെ കൂട്ടത്തിലൊന്നുമല്ല ഇഷ ഗുപ്തയ്ക്ക് സ്ഥാനം. എന്നാലോ ആള് വളരെ പോപ്പുലർ ആണ് താനും. അതെങ്ങനെ എന്ന് ചോദിച്ചാൽ അഭിനയം കൊണ്ട് മാത്രമല്ല എന്ന് ഉത്തരം. ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ വെബ്സൈറ്റുകൾ, ചൂടൻ ഫോട്ടോഷൂട്ടുകള്‍ ഇതൊക്കെയാണ് ഇഷ ഗുപ്തയുടെ സമ്പാദ്യം. ഇൻസ്റ്റഗ്രാമിനെ ഇളക്കിമറിച്ച ഇഷയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ നോക്കൂ..

ഡബിൾ മീനിങ്ങിന്റെ മാലപ്പടക്കം.. കമ്പിയുണ്ട് സൂക്ഷിക്കുക അഥവാ കമ്പിയല്ലാതെ ഒന്നുമില്ലിതിൽ... ശൈലന്റെ ചങ്ക്സ് റിവ്യൂ!!

ശുദ്ധപാഴ് അഥവാ തട്ടിക്കൂട്ട് പടം.. സിദ്ധാർഥ് ഭരതനൊക്കെ എങ്ങനെ എടുക്കുന്നു ഇമ്മാതിരി പടം.. ശൈലന്റെ വര്‍ണ്യത്തില്‍ ആശങ്ക റിവ്യൂ!!

പണ്ടത്തെ മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യയായിരുന്നു ഇഷ ഗുപ്ത. മോഡലിങ് രംഗത്തും സജീവം. പിന്നീടാണ് ബോളിവുഡിലെത്തെിയത്.

സ്വഭാവിക എൻട്രി

ഫെമിന മിസ് ഇന്ത്യയായ ഒരു ചൂടൻ മോഡലിന് ബോളിവുഡിലേക്കുള്ള എൻട്രി തികച്ചും സ്വാഭാവികമായിരുന്നു എന്ന് കരുതാനേ തരമുള്ളൂ.

ഇൻസ്റ്റഗ്രാം ചിത്രങ്ങൾ

ഫോട്ടോ - വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമിൽ ചില ഞെട്ടിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട് ഇഷ.

ചില്ലറ ഫോളോവേഴ്സല്ല

1.7 മില്യൺ ഫോളോവേഴ്സാണ് ഈ 31കാരിക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത് എന്ന് പറഞ്ഞാൽ മതിയല്ലോ.

പോപ്പുലറാണ്

ഇക്കാര്യം കൊണ്ട് തന്നെ സിനിമ അഭിനയത്തെക്കാൾ സോഷ്യൽ മീഡിയയിൽ പോപ്പുലറാണ് താനും ആൾ. സോഷ്യല്‍ മീഡിയ ഉപയോഗിച്ച് പോപ്പുലറായ ആദ്യത്തെ ആളൊന്നുമല്ല ഇഷ ഗുപ്ത എന്നത് വേറെ കാര്യം.

ഞെട്ടിക്കുന്ന പോസുകൾ

നഗ്നതയൊന്നും ഒരു കാര്യമേ അല്ല എന്ന തരത്തിലുള്ള ചില ചിത്രങ്ങൾ ഇഷ ഇൻസ്റ്റഗ്രാമില്‍ ഇട്ടിട്ടുണ്ട്.

വൈറലായ ചിത്രങ്ങൾ

അതിലൊന്ന് അടുത്തിടെ നടന്ന ഫോട്ടോഷൂട്ടിന്റെ ചിത്രമായിരുന്നു. ഇത് ഇന്റർനെറ്റിൽ ശരിക്കും വൈറലായി

ഒന്നും രണ്ടുമല്ല

നടി ഇഷ ഗുപ്ത പൂര്‍ണമായും നഗ്നയായിട്ടുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാൽ അത് കൊണ്ട് നിർത്തിയില്ല, രണ്ടാഴ്ചയോളമായി ഇൻസ്റ്റഗ്രാമിലുടെ ചൂടൻ ചിത്രങ്ങള്‍ ഒഴുക്കുകയാണ് താരം.

കളറിലല്ല കാര്യം

സാധാരണ ഹോട്ട് പോസുകളും പോപ്പുലർ ഫോട്ടോ ഷൂട്ടുകളും നടത്താൻ താരങ്ങൾ ഉപയോഗിക്കുക കടും നിറമുള്ള വസ്ത്രങ്ങളാണ്.

വൈറ്റാണ് ഇഷ

ഇഷയുടെ ചിത്രങ്ങളുടെ പ്രത്യേകത ഇതിലുപയോഗിച്ചിരിക്കുന്നത് വെളുത്ത വസ്ത്രമാണ് എന്നതാണ്. ചിലയിടത്ത് വസ്ത്രമേ ഇല്ല എന്നതും പറയണല്ലോ

ഹോട്ടാണ് ഇഷ

പുതിയ ചിത്രങ്ങളില്‍ നടി വളരെയധികം ഹോട്ടായിരിട്ടുണ്ട് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

ആദ്യമായിട്ടല്ല

ഇഷയുടെ ഇന്‍സ്റ്റാഗ്രാമം മുഴുവന്‍ പലതരം ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിട്ടുണ്ട്. എന്നാൽ ഇത്രക്കങ്ങോട്ട് ഹോട്ടാകുന്നത് ഇതാദ്യമാണ്.

പുതിയ ചിത്രം

ഈ വര്‍ഷം പുറത്തിറങ്ങിയ കമാന്‍ഡോ 2 എന്ന ചിത്രത്തില്‍ വില്ലത്തിയുടെ വേഷത്തിൽ ഇഷ അഭിനയിച്ചിരുന്നു.

5 ചിത്രങ്ങൾ

ഇഷ പ്രധാന കഥാപാത്രമായി എത്തുന്ന 5 സിനിമകളുടെ ചിത്രീകരണവും വിവിധ ഭാഷകളിലായി ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നു.

അരങ്ങേറ്റം ഇങ്ങനെ

2007 ല്‍ മിസ് ഇന്ത്യ ഇന്റര്‍നാഷണല്‍ ജേതാവായിരുന്ന ഇഷ 2013 ലാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.

ബോളിവുഡിൽ

ജാനത്ത് 2 എന്ന സിനിമയിലായിരുന്നു ഇഷ ആദ്യമായി അഭിനയിച്ചത്. പിന്നീട് കുറേ സിനിമകൾ നടിയെ തേടിയെത്തി.

English summary
Esha Gupta has been upping the ante with her sizzling hot pictures on Instagram
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam