മനസിന് കുളിരേകി ഫഹദിന്റെ കാര്‍ബണ്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍! പ്രേക്ഷകര്‍ക്ക് നല്‍കുന്നത് വലിയ പ്രതീക്ഷ

ആദ്യ സിനിമയിലെ അഭിനയം മോശമായെങ്കിലും വലിയൊരു തിരിച്ചുവരവ് നടത്തി മലയാള സിനിമയെ ഞെട്ടിച്ച താരമായിരുന്നു ഫഹദ് ഫാസില്‍. അഭിനയം കൊണ്ട് മികച്ചൊരു നടന്‍ എന്ന ലേബലിലേക്ക് ഫഹദ് ഫാസില്‍ എത്തപ്പെട്ടത് വളരെ വേഗമായിരുന്നു. മഹേഷിന്റെ പ്രതികാരം മുതല്‍ ഫഹദിന് ശുക്രനുദിച്ചെന്ന് പറയാം.

തമിഴ് സിനിമയിലും അരങ്ങേറ്റം നടത്തിയ ഫഹദ് ഇപ്പോള്‍ നായകനായി അഭിനയിക്കുന്ന സിനിമയാണ് കാര്‍ബണ്‍. സിനിമയുടെ വിശേഷങ്ങള്‍ പലതും പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ ലൊക്കേഷനില്‍ നിന്നും പുറത്ത് വിട്ട ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് വലിയൊരു പ്രതീക്ഷ തരികയാണ്. സിനിമയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രീകരണത്തിനിടയില്‍ എടുത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫോട്ടോ കടപ്പാട്- ഫേസ്ബുക്ക്

{photo-feature}

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X