»   » കുടുംബങ്ങള്‍ ചേര്‍ന്നൊരു കൂട്ടുകുടുംബം, മലയാള സിനിമയില്‍ നിറ സാന്നിധ്യമായ താര കുടുംബങ്ങള്‍

കുടുംബങ്ങള്‍ ചേര്‍ന്നൊരു കൂട്ടുകുടുംബം, മലയാള സിനിമയില്‍ നിറ സാന്നിധ്യമായ താര കുടുംബങ്ങള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ രസകരമായ ഒരു സംഭവമാണിത്. തന്റെ കുടുംബത്തില്‍ സിനിമാക്കാര്‍ ഒന്നുമില്ലാതെ വെള്ളിത്തിരയില്‍ എത്തിയവരാണ് മിക്കവരും. എന്നാല്‍ മറ്റ് ചിലരോ കുട്ടിക്കാലം മുതല്‍ സിനിമയും ലൊക്കേഷനുമെല്ലാം കണ്ട് വളര്‍ന്ന് സിനിമയില്‍ എത്തിയവരും. പറഞ്ഞ് വരുന്നത് മറ്റൊന്നുമല്ല. നടന്‍ സുകുമാരന്റെയും മല്ലികയുടെയും പാത പിന്തുടര്‍ന്നാണ് ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയില്‍ എത്തുന്നത്. ഇപ്പോഴിതാ ഇന്ദ്രജിത്ത് നടി പൂര്‍ണിമയെ വിവാഹം ചെയ്തതോട് കൂടി അത് വലിയൊരു സിനിമാ കുടുംബമായി മാറി.

സുകുമാരന്റെയും മല്ലികയുടെയും കുടുംബം പോലെ ഒരു വലിയ സിനിമ കുടുംബമാണ് സംവിധായകന്‍ ഫാസിലിന്റെതും. മക്കള്‍ ഫഹദ് ഫാസിലും ഫര്‍ഹാന്‍ ഫാസിലും ഇപ്പോള്‍ അഭിനയരംഗത്തുണ്ട്. ഫഹദിന്റെ വിവാഹ ശേഷം ഒരു നടി കൂടി ആ കുടുബത്തിലെത്തി. നസ്രിയ. ഇവര്‍ കൂടാതെ തന്നെ ഫാസിലിന്റെ സഹോദരങ്ങളും സിനിമാ രംഗത്ത് തിളങ്ങുന്നുണ്ട്. അങ്ങനെ ചില സിനിമാ കുടുംബങ്ങളിലൂടെ...

കുടുംബങ്ങള്‍ ചേര്‍ന്നൊരു കൂട്ടുകുടുംബം, മലയാള സിനിമയില്‍ നിറ സാന്നിധ്യമായ താര കുടുംബങ്ങള്‍

നടന്‍ സുകുമാരന്റെ കുടുംബത്തിലെ ഭാര്യ മല്ലിക മക്കള്‍ ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവരും സിനിമയില്‍ തിളങ്ങുന്നുണ്ട്.

കുടുംബങ്ങള്‍ ചേര്‍ന്നൊരു കൂട്ടുകുടുംബം, മലയാള സിനിമയില്‍ നിറ സാന്നിധ്യമായ താര കുടുംബങ്ങള്‍

ഫാസിലിന്റെ മക്കളായ ഫഹദ് ഫാസിലും ഫര്‍ഹാന്‍ ഫാസിലും സിനിമ രംഗത്തുണ്ട്. ഫഹദ് നടി നസ്രിയയെ വിവാഹം കഴിച്ചതോട് കൂടി ഒരാള്‍ കൂടി ആകുടുംബത്തിലേക്ക്..

കുടുംബങ്ങള്‍ ചേര്‍ന്നൊരു കൂട്ടുകുടുംബം, മലയാള സിനിമയില്‍ നിറ സാന്നിധ്യമായ താര കുടുംബങ്ങള്‍

ശ്രീനിവാസന്‍ മക്കളായ വീനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും അഭിനയരംഗത്ത് നിറ സാന്നിധ്യമാണ്. കൂടാതെ വിനീത് സംവിധാന രംഗത്തും തിരക്കഥയിലുമെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട്.

കുടുംബങ്ങള്‍ ചേര്‍ന്നൊരു കൂട്ടുകുടുംബം, മലയാള സിനിമയില്‍ നിറ സാന്നിധ്യമായ താര കുടുംബങ്ങള്‍

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍, കൂടാതെ സഹോദരന്‍ ഇബ്രാഹീം കുട്ടിയും സിനിമാ രംഗത്തുണ്ട്. ഇപ്പോള്‍ ഇബ്രാഹീ കുട്ടിയുടെ മകന്‍ മഖബൂല്‍ സല്‍മാനും സിനിമാ രംഗത്തുണ്ട്.

കുടുംബങ്ങള്‍ ചേര്‍ന്നൊരു കൂട്ടുകുടുംബം, മലയാള സിനിമയില്‍ നിറ സാന്നിധ്യമായ താര കുടുംബങ്ങള്‍

അഗസ്റ്റിന്റെ മകളായ ആന്‍ അഗസ്റ്റിന്‍. ജോമോന്‍ ടി ജോണ്‍ ഛായാഗ്രാഹക രംഗത്തും തിളങ്ങുന്നുണ്ട്.

കുടുംബങ്ങള്‍ ചേര്‍ന്നൊരു കൂട്ടുകുടുംബം, മലയാള സിനിമയില്‍ നിറ സാന്നിധ്യമായ താര കുടുംബങ്ങള്‍

മോഹന്‍ലാലും മകന്‍ പ്രണവും.

കുടുംബങ്ങള്‍ ചേര്‍ന്നൊരു കൂട്ടുകുടുംബം, മലയാള സിനിമയില്‍ നിറ സാന്നിധ്യമായ താര കുടുംബങ്ങള്‍

ഉര്‍വ്വശിയുടെ കുടുംബത്തില്‍ നിന്ന് സഹോദരങ്ങളായ കല്‍പ്പന, കലാരഞ്ജിനി എന്നിവരും അഭിനയരംഗത്തുണ്ട്.

കുടുംബങ്ങള്‍ ചേര്‍ന്നൊരു കൂട്ടുകുടുംബം, മലയാള സിനിമയില്‍ നിറ സാന്നിധ്യമായ താര കുടുംബങ്ങള്‍

ജയറാമും പാര്‍വ്വതിയും, വിവാഹത്തിന് ശേഷം പാര്‍വ്വതി സിനിമയില്‍ നിന്നും അകന്ന് നില്‍ക്കുകയാണ്. മകന്‍ കാളിദാസന്‍ ഇപ്പോള്‍ അഭിനരംഗത്ത് സജീവമാകുന്നു.

കുടുംബങ്ങള്‍ ചേര്‍ന്നൊരു കൂട്ടുകുടുംബം, മലയാള സിനിമയില്‍ നിറ സാന്നിധ്യമായ താര കുടുംബങ്ങള്‍

ശ്യാലിനിയും അനിയത്തി ശ്യാമിലിയും. തമിഴ് നടന്‍ അജിത്തുമായുള്ള വിവാഹത്തിന് ശേഷം ശാലിനി സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുന്നു. ബാലതാരമായി എത്തിയ ശ്യാമിലി ഇപ്പോള്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ച് വരികയാണ്.

കുടുംബങ്ങള്‍ ചേര്‍ന്നൊരു കൂട്ടുകുടുംബം, മലയാള സിനിമയില്‍ നിറ സാന്നിധ്യമായ താര കുടുംബങ്ങള്‍

സുരേഷ് ഗോപിയുടെ മകന്‍ ഗോകുലും ഇപ്പോള്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു.

English summary
Family stars in malayalam film industry.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam