ഒരു വടക്കന്‍ സെല്‍ഫി കണ്ട ചില പ്രമുഖര്‍ പറഞ്ഞത്?
ഇപ്പോള്‍ കേരളത്തില്‍ ഒരു സെല്‍ഫി വൈറലാകുകയാണ്. ഒരു വടക്കന്‍ സെല്‍ഫി. പ്രായബേധമില്ലാതെ എല്ലാവരും ആ സെല്‍ഫി കാണാന്‍ തിരക്കിട്ട ഓട്ടത്തിലാണ്. നവാഗതനായ സംവിധായകന്‍ പ്രജിത്തിനെയും സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഷാന്‍ റഹ്മാന്‍ തുടങ്ങിയവരെയും പ്രശംസിച്ച് ഒത്തിരി പേര്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു.
സംവിധായകരായ ബി ഉണ്ണികൃഷ്ണന്‍, രഞ്ജിത്ത് ശങ്കര്‍, ജീത്തു ജോസഫ്, രാജേഷ് പിള്ള, ജൂഡ് ആന്റണി ജോസഫ്, അല്‍ഫോണ്‍സ് പുത്രന്‍ അങ്ങനെ നീളുന്നു നിര. ആരൊക്കെയാണെന്നൊന്ന് നോക്കാം...
ഒരു വടക്കന്‍ സെല്‍ഫി കണ്ട ചില പ്രമുഖര്‍ പറഞ്ഞത്?
ബി ഉണ്ണികൃഷമനെ പോലൊരാളുടെ പക്കല്‍ നിന്നും പ്രശംസ നേടുക വലിയ കാര്യം തന്നെയാണ്.
ഒരു വടക്കന്‍ സെല്‍ഫി കണ്ട ചില പ്രമുഖര്‍ പറഞ്ഞത്?
നേരം എന്ന ചിത്രത്തിലൂടെ സംവിധാന മികവ് തെളിയിച്ച അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞത്.
ഒരു വടക്കന്‍ സെല്‍ഫി കണ്ട ചില പ്രമുഖര്‍ പറഞ്ഞത്?
രഞ്ജിത്ത് ശങ്കറും ഒരു വടക്കന്‍ സെല്‍ഫിയുടെ അണിയറ പ്രവര്‍ത്തകരെ പ്രശംസിച്ചു
ഒരു വടക്കന്‍ സെല്‍ഫി കണ്ട ചില പ്രമുഖര്‍ പറഞ്ഞത്?
സത്യന്‍ അന്തിക്കാടിന്റെ എന്നും എപ്പോഴും എന്ന ചിത്രത്തെയും ഒരു വടക്കന്‍ സെല്‍ഫിയെയും കുറിച്ച് ജീത്തു പറഞ്ഞത്.
ഒരു വടക്കന്‍ സെല്‍ഫി കണ്ട ചില പ്രമുഖര്‍ പറഞ്ഞത്?
ഓം സാന്തി ഓശാന എന്ന ചിത്രത്തിലൂടെ മലയാള സിനിമാ സംവിധാന രംഗത്തെത്തിയ ജൂഡ് ആന്റണി ജോസഫിന്റെ വാക്കുകള്‍
ഒരു വടക്കന്‍ സെല്‍ഫി കണ്ട ചില പ്രമുഖര്‍ പറഞ്ഞത്?
യുവ സംവിധായകന്‍ ലിജോ ജോസഫ് ഒരു വടക്കന്‍ സെല്‍ഫിയെ കുറിച്ച് പറഞ്ഞത്
ഒരു വടക്കന്‍ സെല്‍ഫി കണ്ട ചില പ്രമുഖര്‍ പറഞ്ഞത്?
ട്രാഫിക്ക്, മിലി എന്നീ ചിത്രങ്ങളിലൂടെ സംവിധാന മികവ് തെളിയിച്ച രാജേഷ് പിള്ള പറയുന്നു
ഒരു വടക്കന്‍ സെല്‍ഫി കണ്ട ചില പ്രമുഖര്‍ പറഞ്ഞത്?
കിളി പോയി എന്ന ചിത്രത്തിന്റെ സംവിധായകനാണ് വിനയ് ഗോവിന്ദ്.
ഒരു വടക്കന്‍ സെല്‍ഫി കണ്ട ചില പ്രമുഖര്‍ പറഞ്ഞത്?
ഹോംലി മീല്‍സ് ഒരുക്കിയ അനൂപ് കണ്ണന്‍ ഒരു വടക്കന്‍ സെല്‍ഫിയെ കുറിച്ച് പറഞ്ഞത്

Click it and Unblock the Notifications