»   » ഇന്നലെ വരെ അഹങ്കരിച്ചു;മമ്മൂട്ടി,മൃഗങ്ങള്‍ പോലും പ്രതികരിച്ച് പോകും;മഞ്ജു,ജിഷയ്ക്ക് നീതി ലഭിക്കണം

ഇന്നലെ വരെ അഹങ്കരിച്ചു;മമ്മൂട്ടി,മൃഗങ്ങള്‍ പോലും പ്രതികരിച്ച് പോകും;മഞ്ജു,ജിഷയ്ക്ക് നീതി ലഭിക്കണം

Posted By:
Subscribe to Filmibeat Malayalam

പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രക്ഷോപകങ്ങള്‍ ഉയര്‍ന്ന് വരികയാണ്. ഇപ്പോഴിതാ സിനിമാ താരങ്ങളും, ജിഷയ്ക്ക് നീതി ലഭിക്കണം. ജിഷയുടെ അനുഭവത്തിന് മുന്നില്‍ അപമാനത്താല്‍ ശിരസ് താഴ്‌ത്തേണ്ടി വന്ന മലയാളികള്‍കളിലൊരാളായി സിനിമാ താരങ്ങളും ഒരേ സ്വരത്തില്‍ പറയുന്നു. ജിഷയ്ക്ക് നീതി ലഭിക്കണം. ദുരന്തത്തിന് കാരണക്കാരനായവന് ശിക്ഷ വിധിക്കണം. സിനിമാ താരങ്ങള്‍ പറയുന്നതിങ്ങനെ.

ഒരു കടലാസ് കഷ്ണമെന്നോണം നെടുകെയും കുറുകെയും വലിച്ച് കീറപ്പെട്ട് മരിക്കാതെ മരിച്ച ജിഷ എന്ന അനുജത്തി അനുഭവിച്ച വേദനയ്ക്ക് പുറത്തെ വേനലിനേക്കാള്‍ ചൂടുണ്ട്. നമുക്ക് അവളോട് ഒന്നും പറയാനില്ല. നിശ്ബദ്മായി നില്‍ക്കാം. ഈ ക്രൂരത ചെയ്ത ആളെ മൃഗം എന്ന് വിളിച്ചാല്‍ മൃഗങ്ങള്‍ പോലും പ്രതികരിച്ചു പോകും- മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ച്.

ഇന്നലെ വരെ മലയാളികള്‍ എന്ന പേരില്‍ അഹങ്കരിച്ചവരാണ് നാം. ഡല്‍ഹിയില്‍ നിര്‍ഭയ എന്ന പെണ്‍കുട്ടിയെ വലിച്ച് ചീന്തപ്പെട്ടപ്പോഴും ഉത്തരേന്ത്യയില്‍ സ്ത്രീത്വത്തിന് നേരെ അപമാനിക്കലിന്റെ നഖമുനകള്‍ നീണ്ടപ്പോഴും ഇതൊന്നും നമ്മുടെ നാട്ടില്‍ ഉണ്ടാകില്ലെന്ന് നമ്മള്‍ അഹങ്കരിച്ചു. ഇപ്പോഴിതാ പെരുമ്പാവൂരിലും അത് സംഭവിച്ചു. പ്രിയ സഹോദരങ്ങളെ വിടന്മാരാകരുത്. പകരം വീര നയാകന്മാരാകുക-മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തുടര്‍ന്ന് കാണൂ.. സിനിമ താരങ്ങള്‍ പ്രതികരിക്കുന്നു.

ഇന്നലെ വരെ അഹങ്കരിച്ചു; മമ്മൂട്ടി, മൃഗങ്ങള്‍ പോലും പ്രതികരിച്ച് പോകും; മഞ്ജു, ജിഷയ്ക്ക് നീതി ലഭിക്കണം

ഞാന്‍ എപ്പോഴും അഹങ്കാരത്തോടെ പറയുന്ന പെരുമ്പാവൂര്‍.. ജിഷയുടെ ദുരന്തത്തിന് കാരണക്കാരനായവന് നിയമം ഒരു പഴുതും കൂടാതെ ശിക്ഷ വിധിക്കണം. ജയറാം ഫേസ്ബുക്ക് പോസ്റ്റ് കാണൂ...

ഇന്നലെ വരെ അഹങ്കരിച്ചു; മമ്മൂട്ടി, മൃഗങ്ങള്‍ പോലും പ്രതികരിച്ച് പോകും; മഞ്ജു, ജിഷയ്ക്ക് നീതി ലഭിക്കണം

നിങ്ങള്‍ വിടന്മാരാകരുത് പകരം വീര നായകന്മാരാകുക. പെറ്റമ്മയ്ക്ക് വേണ്ടിയും രക്ത ബന്ധത്തിന് വേണ്ടിയും ബന്ധങ്ങളുടെ കടപ്പാടുകളില്ലാത്ത എല്ലാ സ്ത്രീകള്‍ക്ക് വേണ്ടിയും നമുക്ക് വീര നായകരാകാം. ഇനി ഒരു ജിഷ ഉണ്ടാകരുത്.

ഇന്നലെ വരെ അഹങ്കരിച്ചു; മമ്മൂട്ടി, മൃഗങ്ങള്‍ പോലും പ്രതികരിച്ച് പോകും; മഞ്ജു, ജിഷയ്ക്ക് നീതി ലഭിക്കണം

ജിഷ അവളിപ്പോള്‍ നിര്‍ഭയയേക്കാള്‍ വലിയ ചോദ്യ ചിഹ്നമാണ്. ജിഷയുടെ കൊലപാതകിയെ മൃഗമെന്ന് വിളിച്ചാല്‍ മൃഹങ്ങള്‍ പോലും പ്രതികരിച്ച് പോകും.

ഇന്നലെ വരെ അഹങ്കരിച്ചു; മമ്മൂട്ടി, മൃഗങ്ങള്‍ പോലും പ്രതികരിച്ച് പോകും; മഞ്ജു, ജിഷയ്ക്ക് നീതി ലഭിക്കണം

സത്രീകളുടെ സുരക്ഷിതത്തിനായി നാം ഒരുമിച്ച് നില്‍ക്കണം.

ഇന്നലെ വരെ അഹങ്കരിച്ചു; മമ്മൂട്ടി, മൃഗങ്ങള്‍ പോലും പ്രതികരിച്ച് പോകും; മഞ്ജു, ജിഷയ്ക്ക് നീതി ലഭിക്കണം

ഈ മനുഷ്യ മൃഗങ്ങള്‍ക്ക് നല്‍കേണ്ട ശിക്ഷ..

ഇന്നലെ വരെ അഹങ്കരിച്ചു; മമ്മൂട്ടി, മൃഗങ്ങള്‍ പോലും പ്രതികരിച്ച് പോകും; മഞ്ജു, ജിഷയ്ക്ക് നീതി ലഭിക്കണം

കൊലയാളിയെ വിട്ടു തരൂ.. ഞങ്ങള്‍ തല്ലി കൊന്നോളാം എന്നാക്രോശിക്കുകയല്ല വേണ്ടത്...

ഇന്നലെ വരെ അഹങ്കരിച്ചു; മമ്മൂട്ടി, മൃഗങ്ങള്‍ പോലും പ്രതികരിച്ച് പോകും; മഞ്ജു, ജിഷയ്ക്ക് നീതി ലഭിക്കണം

പ്രതികരിക്കണം, ഇനി ആരും ചെയ്യരുത്

ഇന്നലെ വരെ അഹങ്കരിച്ചു; മമ്മൂട്ടി, മൃഗങ്ങള്‍ പോലും പ്രതികരിച്ച് പോകും; മഞ്ജു, ജിഷയ്ക്ക് നീതി ലഭിക്കണം

നിവിന്‍ പോളി മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര് ചെയ്തു.

ഇന്നലെ വരെ അഹങ്കരിച്ചു; മമ്മൂട്ടി, മൃഗങ്ങള്‍ പോലും പ്രതികരിച്ച് പോകും; മഞ്ജു, ജിഷയ്ക്ക് നീതി ലഭിക്കണം

നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത്...

English summary
Film stars facebook post about Jisha murder.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam