»   » വിശ്വസിച്ചാലും ഇല്ലെങ്കിലും,സൂപ്പര്‍സ്റ്റാറുകള്‍ അഭിനയിച്ച ഈ ചിത്രങ്ങള്‍ പരാജയപ്പെട്ടു, കാരണം കടല്‍

വിശ്വസിച്ചാലും ഇല്ലെങ്കിലും,സൂപ്പര്‍സ്റ്റാറുകള്‍ അഭിനയിച്ച ഈ ചിത്രങ്ങള്‍ പരാജയപ്പെട്ടു, കാരണം കടല്‍

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയ്ക്ക് നിര്‍ഭാഗ്യമുള്ള ഒരു പേരാണ് 'കടല്‍' എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമൊ? വിശ്വസിച്ചാലും ഇല്ലെങ്കിലും ഇങ്ങനെ ഒരു സംഭവം മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്.

കടലുമായി ബന്ധപ്പെട്ട് പേരിട്ട ചിത്രങ്ങളൊക്കെ ദയനീയമായ പരാജയമായിരുന്നു. അതും സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്ത് താരങ്ങള്‍ അഭിനയിച്ച ചിത്രങ്ങളാണ് പരാജയപ്പെട്ടത്. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും ഇതിലൊരു സത്യമുണ്ട്.

വിനീത് ശ്രീനിവാസന്റെ സിനിമാ കരിയറില്‍ പരാജയപ്പെട്ട ഒരേ ഒരു ചിത്രമായിരുന്നു തിര. മലര്‍വാടി ആട്‌സ് ക്ലബ്, തട്ടത്തിന്‍ മറയത്ത് എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് വിനീത് ശ്രീനിവാസന്‍ തിര എന്ന ചിത്രം ഒരുക്കുന്നത്. വലിയ പരാജയമായിരുന്നു ചിത്രം നേരിട്ടത്.

കാണൂ കടലുമായി ബന്ധപ്പെട്ട് പേരിട്ടാല്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുമെന്നതിന് തെളിവായി കാണിക്കുന്ന ചിത്രങ്ങള്‍....

വിശ്വസിച്ചാലും ഇല്ലെങ്കിലും,സൂപ്പര്‍സ്റ്റാറുകള്‍ കത്തി നില്‍ക്കുമ്പോള്‍ അഭിനയിച്ച ഈ ചിത്രങ്ങള്‍ പരാജയപ്പെട്ടു, കാരണം 'കടല്‍'

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമായിരുന്നു കടല്‍ കടന്നൊരു മാത്തുക്കുട്ടി. ചിത്രത്തിന്റെ പേരിലെ കടല്‍ എന്ന പേരാണ് ചിത്രത്തെ പരാജയപ്പെടുത്തിയത്.

വിശ്വസിച്ചാലും ഇല്ലെങ്കിലും,സൂപ്പര്‍സ്റ്റാറുകള്‍ കത്തി നില്‍ക്കുമ്പോള്‍ അഭിനയിച്ച ഈ ചിത്രങ്ങള്‍ പരാജയപ്പെട്ടു, കാരണം 'കടല്‍'

മമ്മൂട്ടിയെയും മീര ജാസ്മിനെയും കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് ഒരേ കടല്‍. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ സിനിമയുടെ ഉദ്ഘാടന ചിത്രമായി ഒരേ കടല്‍ തിരഞ്ഞെടുത്തിരുന്നു. ബോക്‌സ് ഓഫീസിലാണ് ചിത്രം പരാജയപ്പെട്ടത്.

വിശ്വസിച്ചാലും ഇല്ലെങ്കിലും,സൂപ്പര്‍സ്റ്റാറുകള്‍ കത്തി നില്‍ക്കുമ്പോള്‍ അഭിനയിച്ച ഈ ചിത്രങ്ങള്‍ പരാജയപ്പെട്ടു, കാരണം 'കടല്‍'

സിദ്ദിഖ് ഷമീര്‍ സംവിധാനം ചെയ്ത് 1994ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കടല്‍. ബാബു ആന്റണി സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്താണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.

വിശ്വസിച്ചാലും ഇല്ലെങ്കിലും,സൂപ്പര്‍സ്റ്റാറുകള്‍ കത്തി നില്‍ക്കുമ്പോള്‍ അഭിനയിച്ച ഈ ചിത്രങ്ങള്‍ പരാജയപ്പെട്ടു, കാരണം 'കടല്‍'

മമ്മൂട്ടിയെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് സാഗരം സാക്ഷി. എകെ ലോഹിത ദാസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ചിത്രം ഹിറ്റായില്ല.

വിശ്വസിച്ചാലും ഇല്ലെങ്കിലും,സൂപ്പര്‍സ്റ്റാറുകള്‍ കത്തി നില്‍ക്കുമ്പോള്‍ അഭിനയിച്ച ഈ ചിത്രങ്ങള്‍ പരാജയപ്പെട്ടു, കാരണം 'കടല്‍'

മോഹന്‍ലാലിനെ നായകനാക്കി എസ് ജനാദര്‍ദ്ദനന്‍ സംവിധാനം ചെയ്ത ചിത്രമാണ് മഹാസമുദ്രം. ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.

വിശ്വസിച്ചാലും ഇല്ലെങ്കിലും,സൂപ്പര്‍സ്റ്റാറുകള്‍ കത്തി നില്‍ക്കുമ്പോള്‍ അഭിനയിച്ച ഈ ചിത്രങ്ങള്‍ പരാജയപ്പെട്ടു, കാരണം 'കടല്‍'

അനില്‍ ആദിത്യന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു തിരകള്‍ക്കപ്പുറം. മഞ്ജു വാര്യരും സുരേഷ് ഗോപിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു തിരകള്‍കപ്പുറം.

വിശ്വസിച്ചാലും ഇല്ലെങ്കിലും,സൂപ്പര്‍സ്റ്റാറുകള്‍ കത്തി നില്‍ക്കുമ്പോള്‍ അഭിനയിച്ച ഈ ചിത്രങ്ങള്‍ പരാജയപ്പെട്ടു, കാരണം 'കടല്‍'

ഇന്ദ്രജിത്തും മംമതയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കരയിലേക്ക് ഒരു കടല്‍ ദൂരവും ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.

വിശ്വസിച്ചാലും ഇല്ലെങ്കിലും,സൂപ്പര്‍സ്റ്റാറുകള്‍ കത്തി നില്‍ക്കുമ്പോള്‍ അഭിനയിച്ച ഈ ചിത്രങ്ങള്‍ പരാജയപ്പെട്ടു, കാരണം 'കടല്‍'

വിനീത് ശ്രീനിവാസന്‍ സംവിധാനത്തിലെ പരാജയപ്പെട്ട ചിത്രമായിരുന്നു തിര.

വിശ്വസിച്ചാലും ഇല്ലെങ്കിലും,സൂപ്പര്‍സ്റ്റാറുകള്‍ കത്തി നില്‍ക്കുമ്പോള്‍ അഭിനയിച്ച ഈ ചിത്രങ്ങള്‍ പരാജയപ്പെട്ടു, കാരണം 'കടല്‍'

മനോജ് കെ ജയന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച തുമ്പോളി കടപ്പുറവും ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. ജയരാജായിരുന്നു സംവിധായകന്‍.

വിശ്വസിച്ചാലും ഇല്ലെങ്കിലും,സൂപ്പര്‍സ്റ്റാറുകള്‍ കത്തി നില്‍ക്കുമ്പോള്‍ അഭിനയിച്ച ഈ ചിത്രങ്ങള്‍ പരാജയപ്പെട്ടു, കാരണം 'കടല്‍'

തമിഴിലും സംഭവിച്ചിട്ടുണ്ട്. മണിരത്‌നം ചിത്രമായ കടല്‍ എന്ന ചിത്രവും പരാജയമായിരുന്നു.

English summary
Films are flopped, because of tittle.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam