»   » ഈ വമ്പന്‍ ചിത്രങ്ങള്‍ ഷാരൂഖ് ഉപേക്ഷിച്ചതാണെന്നോ?

ഈ വമ്പന്‍ ചിത്രങ്ങള്‍ ഷാരൂഖ് ഉപേക്ഷിച്ചതാണെന്നോ?

Posted By: Sanviya
Subscribe to Filmibeat Malayalam

ആമീര്‍ ഖാന്‍, മാധവന്‍, സോഹ അലി ഖാന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച രംഗ് ദേ ബസന്തി ബോളിവുഡില്‍ തരംഗം സൃഷ്ടിച്ച ഒരു ചിത്രമായിരുന്നു. 25 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം നൂറ് കോടിയിലേറെയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. എന്നാല്‍ ചിത്രത്തില്‍ ആമീര്‍ ഖാന്‍ അവതരിപ്പിച്ച വേഷം ഷാരൂഖിന് വേണ്ടി വച്ചതായിരുന്നുവത്രേ. എന്നാല്‍ പല കാരണങ്ങളാലും ചിത്രം ഷാരൂഖ് ഉപേക്ഷിക്കുകയായിരുന്നു.

എന്നാല്‍ രംഗ് ദേ ബസന്തി മാത്രമല്ല, ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റായ പല ചിത്രളിലും ഷാരൂഖിനെ ക്ഷണിച്ചിരുന്നു. പക്ഷേ ഷാരൂഖ് ഈ ചിത്രങ്ങള്‍ ഒഴിവാക്കുകയായിരുന്നു. എതൊക്കെയാണ് ചിത്രങ്ങളെന്ന് നോക്കാം..

ഈ വമ്പന്‍ ചിത്രങ്ങള്‍ ഷാരൂഖ് ഉപേക്ഷിച്ചതാണെന്നോ?

രാകേഷ് ഓം പ്രകാഷ് മെഹ്‌റ സംവിധാനം ചെയ്ത് 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് രംഗ് ദേ ബസന്തി. ആമീര്‍ ഖാന്‍, മാധവന്‍, സോഹ അലിഖാന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്തെ വിപ്ലവകാരികളുടെ പാത പിന്തുടരുന്ന ആധുനിക ഭാരത്തിലെ ഒരു കൂട്ടം ചെറുപ്പകാരുടെ കഥയാണ് രംഗ് ദേ ബസന്തി.

ഈ വമ്പന്‍ ചിത്രങ്ങള്‍ ഷാരൂഖ് ഉപേക്ഷിച്ചതാണെന്നോ?

രാകേഷ് റോഷന്റെ സംവിധാനത്തില്‍ 2000ത്തില്‍ പുറത്തിറങ്ങിയ ചിത്രം. ഹൃത്വിക് റോഷന്‍, അമീഷ പട്ടേല്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഈ വമ്പന്‍ ചിത്രങ്ങള്‍ ഷാരൂഖ് ഉപേക്ഷിച്ചതാണെന്നോ?

അശുതോഷ് സംവിധാനം ചെയ്ത് ആമീര്‍ ഖാന്‍, ഗ്രെസി സിങ് എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ലഗാന്‍. ദേശിയ അന്തര്‍ ദേശിയ തലത്തില്‍ ഒട്ടേറെ പുരസ്‌കാരങ്ങളും ലഗാന് ലഭിച്ചിട്ടുണ്ട്.

ഈ വമ്പന്‍ ചിത്രങ്ങള്‍ ഷാരൂഖ് ഉപേക്ഷിച്ചതാണെന്നോ?

രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത് ആമീര്‍ ഖാന്‍, ആര്‍ മാധവന്‍, ഷര്‍മന്‍ ജോഷി എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ത്രി ഇഡിയറ്റസ് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പണം വാരി കൂട്ടിയ ചിത്രം കൂടിയാണ്.

ഈ വമ്പന്‍ ചിത്രങ്ങള്‍ ഷാരൂഖ് ഉപേക്ഷിച്ചതാണെന്നോ?

ഹൃത്വിക് റോഷന്‍ ഐശ്വര്യ റായ് എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ജോദ അക്ബര്‍.

English summary
Five Super Hit films Sharukh Khan rejected.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam