നടി ഗ്രേസ് ആന്റണിയാണോ ഇത്? കിടിലന്‍ മേക്കോവര്‍ നടത്തി കുമ്പളങ്ങിയിലെ സിമി മോള്‍

ഫഹദ് ഫാസില്‍, ഷെയിന്‍ നിഗം, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്്. ഫഹദ് അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രത്തിന്റെ ഭാര്യ കഥാപാത്രത്തെ അവതരിപ്പിച്ചത് നടി ഗ്രേസ് ആന്റണിയായിരുന്നു. സിമി മോള്‍ എന്ന ഗ്രേസിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 grace-antony

കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം പുതിയ സിനിമകളുടെ തിരക്കിലാണ് നടിയിപ്പോള്‍. അതിനിടെ ഗ്രേസിന്റെ പുതിയ ചിത്രങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഗ്ലാമറസ് ലുക്കില്‍ മേക്കോവര്‍ നടത്തിയ പുതിയ ചിത്രങ്ങള്‍ നടി തന്നെയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

View this post on Instagram

🔒

A post shared by Gracuuu️️️️️ (@grace_antonyy) on

കുമ്പളങ്ങി നൈറ്റ്‌സില്‍ നാട്ടിന്‍പുറത്തുക്കാരിയുടെ വേഷത്തില്‍ നിന്നുമുള്ള ഗ്രേസിന്റെ മാറ്റമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. വേഷവും ഹെയര്‍ സ്റ്റൈലുമെല്ലാം മാറ്റിയിരിക്കുകയാണ് നടി. അതേ സമയം പുതിയ സിനിമയ്ക്ക് വേണ്ടിയാണോ നടി ഇങ്ങനെ ഒരു മാറ്റം നടത്തിയിരിക്കുന്നതെന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല.

More from Filmibeat

Read more about: kumbalangi nights
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X