For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇഷ്ട പ്രാണേശ്വരിയോടൊപ്പം 26 വര്‍ഷങ്ങള്‍! വിവാഹ വാര്‍ഷികം ആഘോഷിച്ച് നടന്‍ ഹരീഷ് പേരടി

    |

    മലയാളത്തിലും തമിഴിലുമായി നിറഞ്ഞ് നില്‍ക്കുകയാണ് നടന്‍ ഹരീഷ് പേരടി. കിട്ടുന്ന റോളുകളുടെ കാര്യത്തിലും അഭിനയത്തിന്റെ കാര്യത്തിലും മറ്റാരെക്കാളും വ്യത്യസ്തനാണ് താരം. ഇന്ന് സമൂഹത്തില്‍ നടക്കുന്ന ശ്രദ്ധേയമായ എല്ലാ വിഷയങ്ങളിലും ശക്തമായ അഭിപ്രായം രേഖപ്പെടുത്തിയും താരം വാര്‍ത്തകളില്‍ നിറയാറുണ്ട്.

    എന്നാലിപ്പോള്‍ തന്റെ വിവാഹ വാര്‍ഷിക ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ഭാര്യയ്ക്കും മക്കള്‍ക്കുമെപ്പാം ചേര്‍ന്ന് കേക്ക് മുറിക്കുന്ന വീഡിയോ താരം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. ഒപ്പം 26 വര്‍ഷത്തോളമായി ഒന്നിച്ച് ജീവിക്കുന്ന പ്രാണേശ്വരിയെ കുറിച്ചും താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.

     hareesh-peradi

    'തൊടുപുഴയില്‍നിന്ന് മട്ടി എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞ് രാത്രി 11 മണിക്കാണ് വീട്ടിലെത്തിയത്. മക്കള്‍ വിഷ്ണവും വൈദിയും ഡിസംബര്‍2 ന്റെ 12 മണിക്കായി കാത്തിരിക്കുകയായിരുന്നു. ഡിസംബര്‍ 3 ന്റെ പ്രഭാതത്തിന് വിരുന്നൊരുക്കാന്‍. എണ്ണിയാല്‍ തിരാത്ത ജന്‍മാന്തരങ്ങളിലെ ഇഷ്ട പ്രാണേശ്വരിയോടൊപ്പം 26 വര്‍ഷങ്ങള്‍'.

    പങ്കാളി ചതിച്ചു, ആസിഡ് മുഖത്ത് ഒഴിക്കുമെന്നാണ് ഭീഷണി! ലൈവിലെത്തി പൊട്ടിക്കരഞ്ഞ് നടി അഞ്ജലി അമീര്‍

    കാര്‍ത്തിയ്‌ക്കൊപ്പം അഭിനയിച്ച തമിഴ് ചിത്രം കൈതി ആണ് അവസാനം ഹരീഷ് പേരടിയുടേതായി തിയറ്ററുകളിലേക്ക് എത്തിയത്. ഇനി മലയാളത്തില്‍ കുതിരപവന്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, എന്നീ സിനിമകളും തമിഴില്‍ തമ്പി എന്ന ചിത്രവുമാണ് വരാനിരിക്കുന്നത്.

    English summary
    Hareesh Peradi Celebrating His Wedding Anniversary
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X