മലയാള സിനിമയിലെ ഹോട്ട് യക്ഷിമാര്‍
എത്രയെത്ര സിനിമകള്‍ റിലീസ് ആയാലും ഹൊറര്‍ സിനിമകളോട് മലയാളി പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക താത്പര്യം തന്നെയുണ്ട് .മണിച്ചിത്രത്താഴ് മുതല്‍ ഗീതാജ്ഞലി വരെ എത്രയോ ഹൊറര്‍ ചിത്രങ്ങള്‍. ഒരു കാലത്ത് മലയാളത്തില്‍ ഹൊറര്‍ ചിത്രങ്ങളും പൂക്കാലം തന്നെയായിരുന്നു . ഗ്ളാമറിന്റെ അതിപ്രസരത്തില്‍ മുങ്ങിയും കാര്യമായ കഥയോ മറ്റ ഇല്ലാതെ ചുറ്റിത്തിരിഞ്ഞവയായിരുന്നു ഇത്തരം ചിത്രങ്ങളില്‍ പതിവും
ഹൊറര്‍ സിനിമയിലെ യക്ഷികള്‍ക്കാകട്ടെ ഗ്ളാമര്‍ പ്രദര്‍ശനം ഇല്ലാതെ നിലനില്‍പ്പില്ല. ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ നായികയുടെ മേനിപ്രദര്‍ശനം കുത്തിനിറച്ചവയായിരുന്നു പല സനിമികളും. എന്നാല്‍ ഇത്തരം വാണിജ്യ താത്പര്യങ്ങള്‍ക്ക് പിന്നാലെ പോകാതിരുന്ന സിനിമകളും കുറവല്ല. മലയാള സിനിമയിലെ ഹോട്ട് യക്ഷിമാരെ കാണാം...

മലയാളത്തിലെ ഹോട്ട് യക്ഷിമാരെ കാണൂ
മണിച്ചിത്രത്താഴിലെ നാഗവല്ലിയ്ക്ക് മേനി പ്രദര്‍ത്തിലൂടെ കാഴ്ചക്കാരെ പിടിച്ചിരുത്തേണ്ടി വന്നിട്ടില്ല.. അളന്നുമുറിച്ച നോട്ടത്തിലൂടെയും ഭാവാഭിനയത്തിലൂടെയും നൃത്തതിന്റെ ചടുല താളത്തിലൂടെയും ശോഭനയില്‍ നാഗവല്ലി സുരക്ഷിതായായിരുന്നു. മലയാളത്തില്‍ എക്കാലത്തെയും ഹോട്ട് യക്ഷിമാരില്‍ ഒരാള്‍ ശോഭനയുടെ നാഗവല്ലി തന്നെയാകും

മലയാളത്തിലെ ഹോട്ട് യക്ഷിമാരെ കാണൂ
ആകാശ ഗംഗയില്‍ ഗംഗ എന്ന യക്ഷിയെ അവതരിപ്പിച്ച മയൂരി ചിത്രത്തില്‍ ഏറെ ഗ്ളാമറസായാണ് പ്രത്യക്ഷപ്പെട്ടത്. ചിത്രത്തില്‍ വളരെ കുറച്ച് ഭാഗങ്ങളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഈ യക്ഷിയും ഹോട്ട് തന്നെ

മലയാളത്തിലെ ഹോട്ട് യക്ഷിമാരെ കാണൂ
മറ്റൊരു വിനയന്‍ ചിത്രമായ വെള്ളിനക്ഷത്രത്തിലൂടെയാണ് മീനാക്ഷി യക്ഷിയായി അഭിനയിക്കുന്നത്. ചിത്രത്തിലെ ഗാനരംഗങ്ങളില്‍ മീനാക്ഷി ഹോട്ടായ് പ്രത്യക്ഷപ്പെട്ടു

മലയാളത്തിലെ ഹോട്ട് യക്ഷിമാരെ കാണൂ
യക്ഷിയും ഞാനും എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ യക്ഷിയെ അവതരിപ്പിച്ചാണ് മേഘ്‌ന രാജ് സിനിമയില്‍ എത്തുന്നത്. സിനിമ വിജയിച്ചില്ലെങ്കിലും മേഘ്‌നയുടെ തലവര തെളിഞ്ഞു

മലയാളത്തിലെ ഹോട്ട് യക്ഷിമാരെ കാണൂ
മന്ത്രികന്‍ എന്ന ചിത്രത്തില്‍ യക്ഷി ബാധിച്ച പെണ്‍കുട്ടിയായി പൂനം അഭിനയിച്ചു

മലയാളത്തിലെ ഹോട്ട് യക്ഷിമാരെ കാണൂ
പകല്‍പ്പൂരം എന്ന ചിത്രത്തില്‍ ഏറെ ഹോട്ടായാണ് ഗീതു പ്രത്യക്ഷപ്പെട്ടത്. ഒരു യക്ഷി ഇത്ര ഹോട്ടാവണോ എന്ന് തോന്നിപ്പോകും ചിത്രം കണ്ടാല്‍


Click it and Unblock the Notifications











