twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ ചിത്രങ്ങള്‍ കണ്ട് പ്രേക്ഷകര്‍ ചിരിച്ച് മടുത്തു, അല്ലാതെ പേടിച്ചില്ല!!

    By Sanviya
    |

    പ്രേത സിനിമകള്‍ വെള്ളിത്തിരയില്‍ എത്തുമ്പോള്‍ വിജയിച്ച ഒരു കാലം ഉണ്ടായിരുന്നു. 1999ല്‍ പുറത്തിറങ്ങിയ ആകാശഗംഗ പോലുള്ള ചിത്രങ്ങള്‍ തിയേറ്ററുകളില്‍ തകര്‍ത്തോടിയിട്ടുണ്ട്. പക്ഷേ ഈ ചിത്രങ്ങള്‍ ഇക്കാലത്ത് ഇറങ്ങിയാല്‍ വിജയിക്കുമെന്ന് തോന്നുന്നുണ്ടോ. കാലത്തിന് അനുസരിച്ച് സിനിമയിലും അതുപോലെ തന്നെ പ്രേക്ഷകര്‍ സിനിമയെ സമീപിക്കുന്നതിലും മാറ്റം വന്നിരിക്കുന്നു.

    പേടി ആസ്വദിക്കാന്‍ ആളുകള്‍ക്ക് താത്പര്യം കൂടും. അതുകൊണ്ട് തന്നെയാണ് ആളുകള്‍ എന്നും പ്രേത സിനിമകള്‍ കാണാന്‍ ഇഷ്ടപ്പെട്ടിരുന്നത്. പ്രേത സിനിമകള്‍ എന്ന് പറഞ്ഞ് തിയേറ്ററില്‍ എത്തി പ്രേക്ഷകരെ വെറുപ്പിച്ച ചിത്രങ്ങളിലൂടെ... തുടര്‍ന്ന് വായിക്കൂ..

    യക്ഷിയും ഞാനും

    ഈ ചിത്രങ്ങള്‍ കണ്ട് പ്രേക്ഷകര്‍ ചിരിച്ച് മടുത്തു, അല്ലാതെ പേടിച്ചില്ല!!

    2010ല്‍ വിനയന്‍ സംവിധാനം ചെയ്ത ചിത്രമാണ് യക്ഷിയും ഞാനും. സ്പടിക ജോര്‍ജ്ജ്, മേഘ്‌ന രാജ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ചത്.

    മൂന്നാമതൊരാള്‍

    ഈ ചിത്രങ്ങള്‍ കണ്ട് പ്രേക്ഷകര്‍ ചിരിച്ച് മടുത്തു, അല്ലാതെ പേടിച്ചില്ല!!

    വികെ പ്രകാഷിന്റെ സംവിധാനത്തില്‍ വിനീത്, ജയറാം ജോതിര്‍മയ് എന്നിവര്‍ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് മൂന്നാമതൊരാള്‍.

    കെമിസ്ട്രി

    ഈ ചിത്രങ്ങള്‍ കണ്ട് പ്രേക്ഷകര്‍ ചിരിച്ച് മടുത്തു, അല്ലാതെ പേടിച്ചില്ല!!

    വിജി തമ്പി സംവിധാനം ചെയ്ത് മുകേഷ്, ശരണ്യ മോഹന്‍, വിനീത് എന്നിവരെ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ച കെമിസ്ട്രി.

    അപരിചിതന്‍

    ഈ ചിത്രങ്ങള്‍ കണ്ട് പ്രേക്ഷകര്‍ ചിരിച്ച് മടുത്തു, അല്ലാതെ പേടിച്ചില്ല!!

    മമ്മൂട്ടി, കാവ്യാ മാധവന്‍, മന്യ, കാര്‍ത്തിക എന്നിവരാണ് അപരിചിതനില്‍ കേന്ദ്ര കഥാപത്രങ്ങളെ അവതരിപ്പിച്ചത്. സഞ്ജീവ് ശിവനാണ് ചിത്രം സംവിധാനം ചെയ്തത്.

    മാന്ത്രികന്‍

    ഈ ചിത്രങ്ങള്‍ കണ്ട് പ്രേക്ഷകര്‍ ചിരിച്ച് മടുത്തു, അല്ലാതെ പേടിച്ചില്ല!!

    2012 അനില്‍ സംവിധാനം ചെയ്ത ചിത്രമാണ് മാന്ത്രികന്‍. ജയറാമാണ് ചിത്രത്തിലെ നായകന്‍.

    വിസ്മയത്തുമ്പത്ത്

    ഈ ചിത്രങ്ങള്‍ കണ്ട് പ്രേക്ഷകര്‍ ചിരിച്ച് മടുത്തു, അല്ലാതെ പേടിച്ചില്ല!!

    2004ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ പിറന്ന ചിത്രമാണ് വിസ്മയത്തുമ്പത്ത്. മോഹന്‍ലാലും നയന്‍താരയും കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ മുകേഷ് ഹരിശ്രീ, അശോകന്‍, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചു.

    ദ്രോണ 2010

    ഈ ചിത്രങ്ങള്‍ കണ്ട് പ്രേക്ഷകര്‍ ചിരിച്ച് മടുത്തു, അല്ലാതെ പേടിച്ചില്ല!!

    ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തിയ ചിത്രം.

    രക്തരക്ഷസ്സ്

    ഈ ചിത്രങ്ങള്‍ കണ്ട് പ്രേക്ഷകര്‍ ചിരിച്ച് മടുത്തു, അല്ലാതെ പേടിച്ചില്ല!!

    ആര്‍ ഫാക്ടര്‍ സംവിധാനം ചെയ്ത ചിത്രം. അനന്യയാണ് ചിത്രത്തില്‍ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ചത്.

    ഭദ്ര

    ഈ ചിത്രങ്ങള്‍ കണ്ട് പ്രേക്ഷകര്‍ ചിരിച്ച് മടുത്തു, അല്ലാതെ പേടിച്ചില്ല!!

    ശങ്കറും വിനയ് പ്രസാദും കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ച ഭദ്ര. 2001ലാണ് ചിത്രം പുറത്തിറങ്ങുന്നത്.

     ദേവദൂതന്‍

    ഈ ചിത്രങ്ങള്‍ കണ്ട് പ്രേക്ഷകര്‍ ചിരിച്ച് മടുത്തു, അല്ലാതെ പേടിച്ചില്ല!!

    2000ത്തില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ദേവദൂതന്‍. മോഹന്‍ലാല്‍, ജയപ്രഭ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥപാത്രങ്ങള്‍.

    സൂര്യകിരീടം

    ഈ ചിത്രങ്ങള്‍ കണ്ട് പ്രേക്ഷകര്‍ ചിരിച്ച് മടുത്തു, അല്ലാതെ പേടിച്ചില്ല!!

    2007ല്‍ ഇന്ദ്രജിത്ത്, രമ്യാ നമ്പീശന്‍, മാമുക്കോയ എന്നിവര്‍ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ച സൂര്യ കിരീടം

    ഡ്രാക്കുള ത്രിഡി

    ഈ ചിത്രങ്ങള്‍ കണ്ട് പ്രേക്ഷകര്‍ ചിരിച്ച് മടുത്തു, അല്ലാതെ പേടിച്ചില്ല!!

    വിനയൻറെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ ചിത്രം.

    English summary
    Horror Movies in Malayalam Tamil Industry.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X