ബോളിവുഡിനെ കരയിപ്പിച്ച 'വിധവകള്‍'
ബോളിവുഡ് നടിമാര്‍ക്കിടിയില്‍ പലപ്പോഴും കിട മത്സരങ്ങള്‍ നടക്കാറുണ്ട്. മേനി പ്രദര്‍ശനത്തിലൂടെയും മറ്റും എപ്പോഴും ശ്രദ്ധയാകാര്‍ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്ന നമായികമാരുണ്ട്. ചില നായികമാരെപ്പറ്റി അഭിനയിക്കാനേ കൊള്ളില്ല ഗഌമാര്‍ പ്രദര്‍ശനം മാത്രമേ ഉള്ളൂ എന്നിങ്ങനെ പരാതികള്‍ കേള്‍ക്കാറുണ്ട്.
ഒരു പക്ഷേ നല്ല തിരക്കഥയോ വേഷമോ ലഭിയ്ക്കാത്തതാും കാരണം. അഭിനയിക്കാനറിയില്ലെന്ന് ഏറെ പഴികേട്ട നായികയാണ് കത്രീന കൈഫ്. എന്നാല്‍ 2010 ല്‍ പുറത്തിറങ്ങിയ രാജ്‌നീതി എന്ന പ്രകാശ് ഝാ ചിത്രത്തിലൂടെ കത്രീന തനിയ്ക്ക് അഭിനയിക്കാനറിയാമെനന്് തെളിയിച്ചു.
വിധവയുടെ വേഷത്തില്‍ അഭിനയിച്ച് കൈയ്യടി നേടുകയായിരുന്ന കത്രീന. ഇതുപോലെ വിധവയുടെ വേഷത്തില്‍ അഭിനയിച്ച ചില നായികമാരുണ്ട്.അവരെ പരിചയപ്പെടാം

പ്രിയനായികമാര്‍ 'വിധവ'കളായപ്പോള്‍
അര്‍ജുന്‍ രാംപാലിന്റെ വിധവയുടെ വേഷത്തിലാണ് കത്രീന രാജ് നീതിയില്‍ അഭിനയിച്ചത്. ഏറെ അഭിനയ സാധ്യതയുളള വേഷമാണ് കത്രീനയ്ക്ക് ചിത്രത്തില്‍ ലഭിച്ചത്.

പ്രിയനായികമാര്‍ 'വിധവ'കളായപ്പോള്‍
2003 ല്‍ പുറത്തിറങ്ങിയ ചൊഖേര്‍ ബാലി എന്ന ചിത്രത്തില്‍ ബംഗാളി വിധവയുടെ വേഷത്തിലാണ് ഐശ്വര്യ അഭിനിയച്ചത്. ബിനോദിനി എന്നായിരുന്നു ഐശ്വര്യയുടെ കഥാപാത്രത്തിന്റെ പേര്.

പ്രിയനായികമാര്‍ 'വിധവ'കളായപ്പോള്‍
ആത്മ എന്ന ചിത്രത്തിലാണ് വിധവയുടെ വേഷത്തില് ബിപാഷ അഭിനിയച്ചത്. മരണപ്പെട്ട ഇവരുടെ ഭര്‍ത്താവിന്റെ ആത്മാവ് ഇഴര്‍ക്കരികില്‍ എത്തുന്നതുമാണ് കഥയുടെ പ്രമേയം.

പ്രിയനായികമാര്‍ 'വിധവ'കളായപ്പോള്‍
ജ്വാല എന്ന വിധവയുടെ വേഷമായിരുന്നു അമീഷയ്ക്ക് ചിത്രത്തില്‍. ഭര്‍ത്താവ് മരിച്ചതോടെ ചിതയില്‍ ചാടി സതി അനുഷ്ടിയ്‌ക്കേണ്ടി വരുന്ന ജ്വാലയെ ബ്രിട്ടീഷ് ഓഫീസറായ ഗോര്‍ഡന്‍ രക്ഷിയ്ക്കുന്നതും അയാള്‍ക്ക് ജ്വാലയോട് പ്രണയം തോന്നുന്നതുമാണ് കഥ

പ്രിയനായികമാര്‍ 'വിധവ'കളായപ്പോള്‍
ദീപ മേഹ്ത്തയുടെ വാട്ടര്‍ എന്ന ചിത്രത്തിലാണ് ലിസ റേ വിധവയുടെ റോളില്‍ അഭിനയിച്ചത്.

പ്രിയനായികമാര്‍ 'വിധവ'കളായപ്പോള്‍
ഷോലെയിലെ ജയബച്ചന്റെ വേഷത്തില്‍ നിന്ന് പ്രചോധനം ഉള്‍ക്കൊണ്ടുണ്ടായ കഥാപാത്രമായരുന്നു ഡബിള്‍ ധമാലില്‍ കങ്കണയുടേത്

പ്രിയനായികമാര്‍ 'വിധവ'കളായപ്പോള്‍
മൃത്യുദണ്ഡ് എന്ന ചിത്രത്തില്‍ വളരെ ബോള്‍ഡായ കഥാപാത്രത്തെയാണ് മാധുരി അവതരിപ്പിച്ചത്.

പ്രിയനായികമാര്‍ 'വിധവ'കളായപ്പോള്‍
ബാബുള്‍ എന്ന ചിത്രത്തില്‍ വിധവയുടെ വേഷത്തില്‍ റാണി അഭിനയിച്ചു.

പ്രിയനായികമാര്‍ 'വിധവ'കളായപ്പോള്‍
മൊഹബത്തേയ്ന്‍ എന്ന ചിത്രത്തിലാണ് പ്രീതി ഝാന്‍ഗിയാനി വിധവയുടെ വേഷത്തില്‍ അഭിനിയക്കുന്നത്.

പ്രിയനായികമാര്‍ 'വിധവ'കളായപ്പോള്‍
വിവാഹം കഴിഞ്ഞ് വളരെ പെട്ടന്നു തന്നെ ഭര്‍ത്താവിനെ നഷ്ടമാകുന്ന പെണ്‍കുട്ടിയുടെ വേഷമായിരുന്നു ഹം തും എന്ന ചിത്രത്തില്‍ റാണിയ്ക്ക്


Click it and Unblock the Notifications











