അന്നത്തെ ആ നായികമാര്‍ ഇന്നത്തെ ബിസിനസുകാര്‍
സിനിമ എന്നത് നായികമാരെ സംബന്ധിച്ചിടത്തോളം എല്ലാക്കാലവും ഉണ്ടാകണമെന്നില്ല. വിവാഹം കഴിയുന്നതോടെ സിനിമാ മേഖലയോട് വിടപറയുന്നതാണ് പല നായികമാരുടേയും പതിവ്. ഇങ്ങനെ സിനിമയില്‍ നിന്ന് പോകുന്ന പലരും വീട്ടമ്മമാരായി ഒതുങ്ങിക്കഴിയും എന്നാല്‍ മറ്റ് ചിലരാകട്ടം ബിസിനസ് രംഗത്ത് ഉള്‍പ്പടെ സജീവമാകും
ഒരു കാലത്ത് മുന്‍നിര നായികമാരായിരിയ്ക്കുകയും സിനിമ വിട്ട ശേഷമോ അല്ലാതെയോ നല്ല ബിസിനസുകാരികളായി മാറുകയും ചെയ്ത ഒരു കൂട്ടം നായികമാരുണ്ട്. അത്തരം ചില നായികമാരെ പരിചയപ്പെടാം.

അന്നത്തെ ആ നായികമാര്‍ ഇപ്പോള്‍, കാണൂ
ബോളിവുഡില്‍ മുന്‍ നിരനായികയൊന്നും ആയിരുന്നില്ല ശില്‍പ്പ ഷെട്ടിയ ഐപിഎല്‍ മത്സരംഗങ്ങിലൂടെയാണ് സ്വന്തം ടീമുമായി ശില്‍പ്പ ബിസിനസ് രംഗത്ത് സജീവമാകുന്നത്

അന്നത്തെ ആ നായികമാര്‍ ഇപ്പോള്‍, കാണൂ
സ്വന്തമായി ജൂവല്ലറി, ഫുട്വെയര്‍, ബാഗ് കളക്ഷന്‍സ് എന്ന് വേണ്ട ബിപാഷ കൈ വയ്ക്കാത്ത മേഖലകള്‍ കുറവാണ്.

അന്നത്തെ ആ നായികമാര്‍ ഇപ്പോള്‍, കാണൂ
ഐപിഎല്‍ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് ഇലവണ്‍ ഉടമയാണ് പ്രീതി

അന്നത്തെ ആ നായികമാര്‍ ഇപ്പോള്‍, കാണൂ
2002 ലാണ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ട്വിങ്കില്‍ ഇന്റീരിയര്‍ സ്റ്റോര്‍ തുടങ്ങിയത്

അന്നത്തെ ആ നായികമാര്‍ ഇപ്പോള്‍, കാണൂ
2010 മുതല്‍ ഐ ആം ഷീ-മിസ് യൂണിവേഴ്‌സ് ഇന്ത്യ എന്ന തന്റെ പ്രൊജക്ടുമായി സുസ്മിത എന്ന മുന്‍ ലോകസുന്ദരി മുന്നോട്ട പോവുകയാണ്. ചലച്ചിത്ര നിര്‍മ്മാണ രംഗത്തും സുസ്മിത സജീവമാവുകയാണ്

അന്നത്തെ ആ നായികമാര്‍ ഇപ്പോള്‍, കാണൂ
പാചക മേഖലയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുകയാണ് പത്മ ലക്ഷ്മി

അന്നത്തെ ആ നായികമാര്‍ ഇപ്പോള്‍, കാണൂ
ഭര്‍ത്താവ് മഹേഷ് ഭൂപതിയുമായി ചേര്‍ന്ന ഭീഗി ബസന്തി എന്ന ഒരു പ്രൊഡക്ഷന്‍ കമ്പനി നടത്തുന്നുണ്ട് ലാറദത്ത

അന്നത്തെ ആ നായികമാര്‍ ഇപ്പോള്‍, കാണൂ
സുഹൃത്തും നടനുമായ ഷാറൂഖ് ഖാന്‍ സംവിധായകന്‍ അസീസ് മിശ്ര എന്നിവര്‍ക്കൊപ്പം ചേര്‍ന്ന ഡ്രീംസ് അണ്‍ലിമിറ്റഡ് എന്ന ചലച്ചിത്ര നിര്‍മ്മാണ കമ്പനി നടത്തുകയാണ് ബോളിവുഡിലെ മുന്‍ നായികയായ ജൂഹി


Click it and Unblock the Notifications











