»   » ബോളിവുഡ് സൂപ്പര്‍സ്റ്റാറുകള്‍ക്ക് ജ്യോതിഷ പ്രകാരം 2016 വര്‍ഷം എങ്ങനെ? ഭാഗ്യം വര്‍ഷമോ?

ബോളിവുഡ് സൂപ്പര്‍സ്റ്റാറുകള്‍ക്ക് ജ്യോതിഷ പ്രകാരം 2016 വര്‍ഷം എങ്ങനെ? ഭാഗ്യം വര്‍ഷമോ?

Posted By:
Subscribe to Filmibeat Malayalam

ജ്യോതിഷത്തില്‍ വലിയ വിശ്വാസം ഇല്ലെന്ന് പറഞ്ഞാലും, തന്റെ ഭാവിയെ കുറിച്ച് അറിയാന്‍ ഏതൊരാള്‍ക്കും ആഗ്രഹമുണ്ടാകും. എന്നാല്‍ 2016 പുതുവര്‍ഷം സെലിബ്രെറ്റീസിന് എങ്ങനെയാണ്? എന്തായാലും അറിയാന്‍ ഒരു കൗതുകം തോന്നുന്നില്ലേ? ജ്യോതിഷ പണ്ഡിതനായ അനുപം വി കപില്‍ ബോളിവുഡിലെ സൂപ്പര്‍സ്റ്റാറുകളുടെ 2016 വര്‍ഷം എങ്ങനെയെന്ന് പ്രവചിക്കുന്നു.

എന്താണെങ്കിലും സംഭവം രസകരമാണ്. സല്‍മാന്‍ ഖാന്‍ മുതല്‍ പ്രിയങ്ക ചോപ്ര വരെയുള്ള താരങ്ങളുടെ ഭാവി വര്‍ഷം എങ്ങനെയാകുമെന്നാണ് പറയുന്നത്. കൂടാതെ ഇവരുടെ ഭാഗ്യ നമ്പറും പറയുന്നുണ്ട്. തുടര്‍ന്ന് വായിക്കൂ..

ബോളിവുഡ് സൂപ്പര്‍സ്റ്റാറുകള്‍ക്ക് ജ്യോതിഷ പ്രകാരം 2016 വര്‍ഷം എങ്ങനെ? ഭാഗ്യം വര്‍ഷമോ?

ഒമ്പതാണ് സല്‍മാന്‍ ഖാന്റെ ഭാഗ്യ നമ്പര്‍. സിനിമാ ജീവിതത്തിന് ഇത് ഏറ്റവും നല്ല സമയമാണ്. ഒപ്പം പുതിയ സൗഭാഗ്യങ്ങളും വന്ന് ചേരുമെന്നാണ് പറയുന്നത്. എന്നാല്‍ ആഗസ്റ്റ് 15 മുതല്‍ സെപ്തംബര്‍ 10 വരെ മാനസികമായി ചെറിയ അസ്വസ്തതകള്‍ നേരിടാനും സാധ്യതയുണ്ടത്രേ.

ബോളിവുഡ് സൂപ്പര്‍സ്റ്റാറുകള്‍ക്ക് ജ്യോതിഷ പ്രകാരം 2016 വര്‍ഷം എങ്ങനെ? ഭാഗ്യം വര്‍ഷമോ?

ആമീര്‍ ഖാന്റെ ഭാഗ്യ നമ്പര്‍ അഞ്ചാണ്. ജനുവരി മുതല്‍ ഫെബ്രുവരി വരെ ചെറിയ പ്രശ്‌നങ്ങളൊക്കെ ആമീറിന് ഉണ്ടാകാന്‍ സാധ്യതയുള്ളതായി പറയുന്നു. കൂടാതെ നിയമാനുശ്രുതമായി ചില ക്ലേശങ്ങള്‍ അനുഭവപ്പെടും എന്നതുക്കൊണ്ട് തന്നെ വിവാദ പ്രസ്താവനകള്‍ നടത്തരുതെന്നും ജ്യോതിഷ പ്രകാരം പറയുന്നുണ്ട്.

ബോളിവുഡ് സൂപ്പര്‍സ്റ്റാറുകള്‍ക്ക് ജ്യോതിഷ പ്രകാരം 2016 വര്‍ഷം എങ്ങനെ? ഭാഗ്യം വര്‍ഷമോ?

അക്ഷയ് കുമാറിന്റെ ഭാഗ്യ നമ്പര്‍ ഒമ്പതാണെങ്കിലും ചില വിവാദങ്ങള്‍ അക്ഷയ് കുമാറിനെ തേടിയെത്താനും വഴിയുണ്ടത്രേ. അതുക്കൊണ്ട് തന്നെ ചില വിവാദ പ്രസ്താവനകളില്‍ നിന്നൊക്കെ മാറി നില്‍ക്കാന്‍ താരം ശ്രമിക്കണം. എന്നാല്‍ ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ നല്ല സമയമാണ്.

ബോളിവുഡ് സൂപ്പര്‍സ്റ്റാറുകള്‍ക്ക് ജ്യോതിഷ പ്രകാരം 2016 വര്‍ഷം എങ്ങനെ? ഭാഗ്യം വര്‍ഷമോ?

റണ്‍വീറിന്റെ ഭാഗ്യ നമ്പര്‍ ആറാണ്. 2016 റണ്‍വീറിന് അധികം പ്രശ്‌നങ്ങളൊന്നുമില്ലാത്ത വര്‍ഷമാണ്. ജൂണ്‍, ജൂലൈ, നവംബര്‍ എന്നീ മാസങ്ങള്‍ റണ്‍വീറിന് ഗുണമാണ്. വെള്ള, നീല, ചുവപ്പ് എന്നിവ റണ്‍വീറിന്റെ ഭാഗ്യ നമ്പര്‍.

ബോളിവുഡ് സൂപ്പര്‍സ്റ്റാറുകള്‍ക്ക് ജ്യോതിഷ പ്രകാരം 2016 വര്‍ഷം എങ്ങനെ? ഭാഗ്യം വര്‍ഷമോ?

രണ്ടാണ് ഷാരൂഖിന്റെ ഭാഗ്യ നമ്പര്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഷാരൂഖിന് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ 2016 അവസാനത്തോടു കൂടി നിലവിലുള്ള പ്രശ്‌നങ്ങള്‍ എല്ലാം നീങ്ങി കിട്ടുമെന്ന് പറയുന്നു.

ബോളിവുഡ് സൂപ്പര്‍സ്റ്റാറുകള്‍ക്ക് ജ്യോതിഷ പ്രകാരം 2016 വര്‍ഷം എങ്ങനെ? ഭാഗ്യം വര്‍ഷമോ?

റണ്‍ബീറിന്റെ ഭാഗ്യ നമ്പര്‍ ഒന്നാണ്. 2016ല്‍ പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. ആഗ്സ്റ്റ് വരെ അഭിനയ ജീവിതത്തെയും പ്രശ്‌നങ്ങള്‍ ബാധിയ്ക്കാന്‍ ഇടയുണ്ട്. നീല, ഓറഞ്ച് എന്നിവയാണ് റണ്‍ബീറിന്റെ ഭാഗ്യ നമ്പര്‍.

ബോളിവുഡ് സൂപ്പര്‍സ്റ്റാറുകള്‍ക്ക് ജ്യോതിഷ പ്രകാരം 2016 വര്‍ഷം എങ്ങനെ? ഭാഗ്യം വര്‍ഷമോ?

ഭാഗ്യ നമ്പര്‍- 7, വലിയ പ്രശ്‌നങ്ങളൊന്നുമില്ല.

ബോളിവുഡ് സൂപ്പര്‍സ്റ്റാറുകള്‍ക്ക് ജ്യോതിഷ പ്രകാരം 2016 വര്‍ഷം എങ്ങനെ? ഭാഗ്യം വര്‍ഷമോ?

ഭാഗ്യ നമ്പര്‍-3, കഴിഞ്ഞ വര്‍ഷങ്ങളെ വച്ച് നോക്കുമ്പോള്‍ 2016 കരീന കപൂറിന് വലിയ പ്രശ്‌നങ്ങളൊന്നുമില്ല. ജൂണ്‍ മുതല്‍ ആഗ്സ്റ്റ് 15 വരെ നല്ല കാലം.

ബോളിവുഡ് സൂപ്പര്‍സ്റ്റാറുകള്‍ക്ക് ജ്യോതിഷ പ്രകാരം 2016 വര്‍ഷം എങ്ങനെ? ഭാഗ്യം വര്‍ഷമോ?

ഒമ്പതാണ് പ്രിയങ്കയുടെ ഭാഗ്യ നമ്പര്‍. ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ നല്ല സമയം.

English summary
How 2016 will be for Salman Khan, Shah Rukh Khan and Ranbir Kapoor.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam