»   » സെല്‍ഫി എടുക്കാന്‍ അറിയാത്തവര്‍ ഉണ്ടോ? നടി പാർവ്വതി പഠിപ്പിക്കും, ആരെങ്കിലും ഇങ്ങനെ ചെയ്തിട്ടുണ്ടോ?

സെല്‍ഫി എടുക്കാന്‍ അറിയാത്തവര്‍ ഉണ്ടോ? നടി പാർവ്വതി പഠിപ്പിക്കും, ആരെങ്കിലും ഇങ്ങനെ ചെയ്തിട്ടുണ്ടോ?

Posted By: Teresa John
Subscribe to Filmibeat Malayalam

കാലം മാറുന്നതിനനുസരിച്ച് കോലവും മാറണം എന്ന പറയുന്നത് ശരിയാണ്. പണ്ട് ഫോട്ടോസ് എടുക്കുന്നതിനായി ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഒരു കൈ വിരല്‍ തുമ്പിലാണ് അതിന്റെ സ്ഥാനം. ഇന്ന് സെല്‍ഫികള്‍ക്ക് പ്രധാന്യം വന്നതിന് പിന്നിലെ കാരണവും അതാണ്.

parvathy

ആര്‍ക്കെങ്കിലും സെല്‍ഫി എടുക്കാന്‍ അറിയാത്തതായി ഉണ്ടോ? പലര്‍ക്കും ഫോണ്‍ കൈയില്‍ ഒതുക്കി പിടിക്കാനാണ് ബുദ്ധിമുട്ട്. അത്താരക്കാര്‍ക്കായി നടി പാര്‍വ്വതി പറഞ്ഞ് കൊടുക്കുകയാണ്. ചൂണ്ടു വിരലും മോതിരവിരലും കുടി ഫോണിന്റെ രണ്ട് സൈഡിലും പിടിക്കുക.

വാണി വിശ്വനാഥ് സിനിമയിലേക്ക് ഇല്ല! പക്ഷെ നടി റോജയെ തോല്‍പ്പിക്കാന്‍ ആന്ധ്രയിലേക്ക പോവുകയാണ്!

നടുവിരല്‍ കൊണ്ട് സപ്പോര്‍ട്ട് കൊടുക്കുക. തള്ളവിരല്‍ കൊണ്ട് ഫോട്ടോ ക്ലിക്ക് ചെയ്യുക. ഇനി കൈ ഫ്രീയായി പിടിച്ചു കൊണ്ട് ഏത് രീതിയിലും ഫോട്ടോ എടുക്കാമെന്നാണ് പാർവ്വതി പറയുന്നത്. ഒരു വീഡിയോയിലൂടെയാണ് പാര്‍വതി എല്ലാവരെയും സെല്‍ഫി എടുക്കാന്‍ പഠിപ്പിച്ചിരുന്നത്. വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

English summary
How to click perfect selfi. Parvathy helping to fans

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam