»   » വിവാഹം, വിവാഹ മോചനം, എന്തായിരുന്നു വ്യക്തി ജീവിതത്തില്‍ കല്‍പ്പന?

വിവാഹം, വിവാഹ മോചനം, എന്തായിരുന്നു വ്യക്തി ജീവിതത്തില്‍ കല്‍പ്പന?

By: Sanviya
Subscribe to Filmibeat Malayalam

നാടക നടന്‍ ചാവറ വിപി നായറിന്റെയും വിജയ ലക്ഷ്മിയുടെയും മകളാണ് നടി കല്‍പ്പന. മലയാള സിനിമാ നടിമാരായ കലാരഞ്ജിനിയും ഉര്‍വ്വശിയുമാണ് സഹോദരിമാര്‍. 1983 ല്‍ പുറത്തിറങ്ങിയ മഞ്ഞ് എന്ന ചിത്രത്തിലൂടെയാണ് കല്‍പ്പന അഭിനയംരഗത്തേക്ക് കടന്ന് വരുന്നത്. തുടര്‍ന്ന് ഒട്ടേറെ ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്ത കല്‍പ്പന ഒടുവില്‍ ചെയ്തത് മാര്‍ട്ടിന്‍ പ്രകാട്ടിന്റെ ചാര്‍ലി എന്ന ചിത്രത്തിലാണ്.

വ്യക്തിപരമായി ഒരുപാട് പ്രശ്‌നങ്ങള്‍ അനുഭവിക്കുമ്പോഴും മറ്റുള്ളവരുടെ വിഷമങ്ങളില്‍ സമാധാനിപ്പിക്കുന്ന ആളായിരുന്നു കല്‍പ്പന. എന്നോട് സംസാരിക്കുന്ന എല്ലാവരും കുറച്ച് കഴിയുമ്പോഴേക്കും അവരുടെ പ്രശ്‌നങ്ങള്‍ പറഞ്ഞു തുടങ്ങും. അപ്പോഴൊക്കെ എന്റെ പ്രശ്‌നങ്ങളും സങ്കടങ്ങളും മറച്ചു വച്ച് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നോക്കും. എല്ലാ മനുഷ്യന്മാര്‍ക്കും പ്രശ്‌നങ്ങളുണ്ട്. അവിടെയെല്ലാം നാം പൊരുതി ജയിക്കുകയാണ് ചെയ്യേണ്ടത്. കല്‍പ്പന പലപ്പോഴും പറഞ്ഞിരുന്ന കാര്യമായിരുന്നു ഇത്. കല്‍പ്പനയുടെ ജീവിതത്തിലൂടെ തുടര്‍ന്ന് വായിക്കൂ...

വിവാഹം, വിവാഹ മോചനം, എന്തായിരുന്നു വ്യക്തി ജീവിതത്തില്‍ കല്‍പ്പന?

വാല്‍കണ്ണാടി, പകല്‍പ്പൂരം, സല്‍പ്പേര് രാമന്‍കുട്ടി, ഇങ്ങനെ ഒരു നിലാപക്ഷി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ അനില്‍ കുമാറാണ് കല്‍പ്പനയുടെ ഭര്‍ത്താവ്.

വിവാഹം, വിവാഹ മോചനം, എന്തായിരുന്നു വ്യക്തി ജീവിതത്തില്‍ കല്‍പ്പന?

സംവിധായകന്‍ അനില്‍ കുമാറിന്റെ അവിഹിത ബന്ധങ്ങളായിരുന്നു ഇരുവരുടെയും പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

വിവാഹം, വിവാഹ മോചനം, എന്തായിരുന്നു വ്യക്തി ജീവിതത്തില്‍ കല്‍പ്പന?

2012ലാണ് കല്‍പ്പനയും അനില്‍ കുമാറും വിവാഹമോചിതരാകുന്നത്.

വിവാഹം, വിവാഹ മോചനം, എന്തായിരുന്നു വ്യക്തി ജീവിതത്തില്‍ കല്‍പ്പന?

സാധരണ വിവാഹബന്ധങ്ങളില്‍ ഉണ്ടാകുന്ന പ്രശ്ങ്ങളെ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ളൂ.

വിവാഹം, വിവാഹ മോചനം, എന്തായിരുന്നു വ്യക്തി ജീവിതത്തില്‍ കല്‍പ്പന?

അമ്മ വിജയ ലക്ഷമിയ്‌ക്കൊപ്പമായിരുന്നു മകള്‍ ശ്രീമയിയും കല്‍പ്പനയും താമസിച്ചിരുന്നത്.

വിവാഹം, വിവാഹ മോചനം, എന്തായിരുന്നു വ്യക്തി ജീവിതത്തില്‍ കല്‍പ്പന?

കുറച്ച് കടങ്ങളുണ്ടെന്നും, അതെല്ലാം തീര്‍ന്നാല്‍ ഞാന്‍ ജീവിതത്തില്‍ ഹാപ്പിയാണെന്ന് അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കല്‍പ്പന പറഞ്ഞിരുന്നു.

English summary
How was kalpana in her personal life.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam