തോളിലൊക്കെ കൈവയ്ക്കാൻ ശ്രമിക്കും! അത്തരക്കാരെ ഇഷ്ടമല്ല, വെളിപ്പെടുത്തി നമിത

ആരാധകരുടെ സ്നേഹ പ്രകടനങ്ങൾ ചില അവസരങ്ങളിൽ അസ്വസ്ഥ സൃഷ്ടിക്കാറുണ്ടെന്ന് നടി നമിത പ്രമോദ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത് . തന്നെ കാണുമ്പോൾ ആളുകൾ ഓടി അടുത്തെത്തുന്നത് സെൽഫി എടുക്കുന്നതുമെല്ലാം സ്നേഹം കൊണ്ടാണ്. എന്നാൽ ചിലരുടെ സ്നേഹ പ്രകനം അസ്വസ്ഥ ഉണ്ടാക്കുന്നതാണ്.

namitha pramod

തന്നെ കാണുമ്പോൾ ചേച്ചിമാരും ചേട്ടന്മാരും ചെറിയ കുട്ടികളുമൊക്ക് സ്നേഹത്തോടെ വന്ന് സംസാരിക്കാറുണ്ട്. ചിത്രങ്ങളും എടുക്കാറുണ്ട്. എന്നാൽ ചില ചെക്കന്മാരാകട്ടെ, വന്നിട്ട് നമ്മുടെ തോളിലൊക്കെ കൈ വയ്ക്കാൻ നോക്കും. അത് എനിയ്ക്ക് ഇഷ്ടമല്ല. അതും നമ്മളെ ഒട്ടും പരിചയമില്ലാത്ത ആളുകളാണ്. അതിൽ അസ്വസ്ഥത തോന്നാറുണ്ടെന്നും നമിത പ്രമോദ് പറഞ്ഞു.

പുറത്തൊക്കെ പോകാറുള്ള ആളാണ് താൻ. എന്നാൽ അധികം തിരക്കുള്ള സ്ഥലങ്ങളിലൊക്കെ പേകുമ്പോൾ പറുദ്ദ ധരിച്ചിട്ടൊക്കെയാണ് പോകാറുള്ളത്. തിരിച്ചറിഞ്ഞാലും പ്രശ്നം വിചാരിക്കാറില്ല. നമ്മളോടുളള സ്നേഹം കൊണ്ടാണല്ലോ അവർ അടുത്തു വരുന്നതും സംസാരിക്കുന്നതുമെല്ലാം- നമിത പറഞ്ഞു.

More from Filmibeat

Read more about: namitha pramod നമിത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X