»   » മഹേഷിന്റെ പ്രതികാരം 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ചതാണെങ്കില്‍ ആരെക്കെയാവും കഥാപാത്രങ്ങളാവുക?

മഹേഷിന്റെ പ്രതികാരം 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ചതാണെങ്കില്‍ ആരെക്കെയാവും കഥാപാത്രങ്ങളാവുക?

Posted By:
Subscribe to Filmibeat Malayalam

ഇടുക്കി പശ്ചാതലമാക്കി നിര്‍മ്മിച്ച സിനിമയാണ് മഹേഷിന്റെ പ്രതികാരം. സ്വഭാവിക അവതരണത്തിലുടെ പ്രേക്ഷകരെ ഏറെ സ്വാധീനിച്ച സിനിമയില്‍ തീവ്ര പ്രണയവും തേപ്പുകാരിയുടെ കഥയും നാട്ടിലെ പ്രശ്‌നങ്ങളും എല്ലാം കൃത്യമായ നിരീക്ഷണത്തിലുടെ സ്‌ക്രീനിലെത്തിക്കാന്‍ ദിലീഷ് പോത്തന്‍ എന്ന നവാഗത സംവിധായകന് കഴിഞ്ഞിരുന്നു.

ബാഹുബലിയെ മീശയും താടിയുമില്ലാതെ സങ്കല്‍പിച്ചു നോക്കു! വൈറലായി പ്രഭാസിന്റെ പുതിയ ലുക്ക്!!!

2016 ല്‍ പുറത്തിറങ്ങിയ സിനിമയില്‍ ഫഹദ് ഫാസിലാണ് നായകനായി അഭിനയിച്ചിരുന്നു. പുതുമുഖങ്ങള്‍ അണി നിരന്ന ചിത്രം 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ചിരുന്നെങ്കില്‍ ആരെക്കെയാവും സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുക എന്ന ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ ചിന്തിച്ചാല്‍ കിട്ടുന്ന താരങ്ങളെ സോഷ്യല്‍ മീഡിയിലെത്തിച്ചിരിക്കുകയാണ് സിനിമ പാരഡീസോ ക്ലബ്.

English summary
If Maheshinte Prathikaram is made 25 years ago, who is the characters?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam