ഇന്ത്യയിലെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഏതൊക്കെയാണെന്നോ?
ഇന്ത്യയില്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ പൊതുവെ കുറവുമാണ്. ഏറ്റവും ചിലവേറിയ ചിത്രം എന്നവകാശമായി രംഗത്തെത്തിയിരിക്കുകയാണ് ബാഹുബലി. 250 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ നിര്‍മ്മാണചിലവെന്നാണ് കണക്കാക്കുന്നത്.ഇതുവരെ ഇന്ത്യയില്‍ പുറത്തിറക്കിയ ഏറ്റവും ചിലവേറിയ സിനിമകളെതൊക്കെയാണെന്ന് കാണാം

ഇന്ത്യയിലെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഏതൊക്കെയാണെന്നോ?
1.5 കോടി എന്നു പറയുന്നത് വലിയ സംഖ്യയൊന്നുമല്ലെങ്കിലും 1960 ല്‍ അത് കൂടുതലായിരുന്നു. അത്‌കൊണ്ട് തന്നെയാണ് ചിലവേറിയ സിനിമകളുടെ കൂട്ടത്തില്‍ ഈ ചിത്രവും ഉള്‍പെടുന്നത്.

ഇന്ത്യയിലെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഏതൊക്കെയാണെന്നോ?
കരണ്‍ ജോഹര്‍ ചിത്രമായ മൈ നെയിം ഇസ് ഖാന്‍ 2010 ലെ സംസാരവിഷയമായിരുന്നു. 100 കോടിയായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ്.

ഇന്ത്യയിലെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഏതൊക്കെയാണെന്നോ?
ശങ്കറിന്റെ എല്ലാ ചിത്രങ്ങളും ബിഗ് ബജറ്റ് ചിത്രങ്ങളാണ്. ഐ ക്ക് വേണ്ടി നിര്‍മാതാവ് ചിലവാക്കിയത് 100 കോടിയാണ്. വിക്രമും ആമി ജാക്‌സണുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.

ഇന്ത്യയിലെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഏതൊക്കെയാണെന്നോ?
ചിത്രത്തിനുവേണ്ടി ചിലവായത് 107 കോടി രൂപയാണ് . ബോക്‌സോഫീസില്‍ ചിത്രം പരാജയമായിരുന്നു.

ഇന്ത്യയിലെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഏതൊക്കെയാണെന്നോ?
ക്രിഷ് സിനിമയുടെ മൂന്ന് ഭാഗങ്ങളും റെക്കോര്‍ഡ് കളക്ഷന്‍ നേടിയിട്ടുള്ളതാണ്. ഹൃതിക് റോഷനും , പ്രിയങ്കയും കങ്കണ റണാവത്തും അഭിനയിച്ച ചിത്രത്തിന് ചിലവായത് 115 കോടി രൂപ

ഇന്ത്യയിലെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഏതൊക്കെയാണെന്നോ?
സല്‍മാന്‍ഖാന്റെ കിക്കിനു വേണ്ടി ചിലവായതാകട്ടെ 120 കോടി. ജാക്വിലിന്‍ ഫെര്‍ണാണ്ടസാണ് ചിത്രത്തിലെ നായിക .

ഇന്ത്യയിലെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഏതൊക്കെയാണെന്നോ?
രജനികാന്തിന്റെ മകള്‍ സൗന്ദര്യ അച്ഛനെ നായകനാക്കി അവതരിപ്പിച്ച ചിത്രമാണ് കോച്ചടയാന്‍. ത്രീഡി മോഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രത്തില്‍ വന്‍ താരനിര തന്നെ അണിനിരന്നിരുന്നു.

ഇന്ത്യയിലെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഏതൊക്കെയാണെന്നോ?
ധൂം സീരിസിലെ എല്ലാ ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ബോക്‌സോഫീസില്‍ ലഭിച്ചത്. അവസാനം ഇറങ്ങിയ ധൂം ത്രീക്കും അത് ലഭിച്ചു. ചിലവായത് 125 കോടി

ഇന്ത്യയിലെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഏതൊക്കെയാണെന്നോ?
ഹൃത്വിക് റോഷന്റെ മറ്റൊരു ആക്ഷന്‍ ത്രില്ലര്‍ ചിത്രം. സ്‌പൈഡര്‍മാന്‍ 2 ന്റെ ആക്ഷന്‍ സംവിധായകനായിരുന്നു ചിത്രത്തിന്റെ സംഘട്ടനരംഗങ്ങള്‍ സൃഷ്ടിച്ചത്.

ഇന്ത്യയിലെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഏതൊക്കെയാണെന്നോ?
ബിഗ്ബജറ്റ് സംവിധായകന്‍ ശങ്കറിന്റെ മറ്റൊരു ചിത്രം. രജനികാന്തും ഐശ്വരറായിയുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.

ഇന്ത്യയിലെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഏതൊക്കെയാണെന്നോ?
സിനിമാ ചരിത്രം ആകാംഷയോടെ ഉറ്റുനോക്കുന്ന ചിത്രം. 250 കോടി രൂപ മുതല്‍ മുടക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Click it and Unblock the Notifications