»   » കാവ്യ മാധവന്‍ പുതിയ മേക്കോവറിന് ശ്രമിയ്ക്കുകയാണോ, കാണൂ

കാവ്യ മാധവന്‍ പുതിയ മേക്കോവറിന് ശ്രമിയ്ക്കുകയാണോ, കാണൂ

Posted By:
Subscribe to Filmibeat Malayalam

സിനിമകള്‍ അധികം ചെയ്യുന്നില്ലെങ്കിലും കാവ്യ മാധവന്‍ ഇപ്പോള്‍ തിരക്കിലാണ്. ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാരം നല്ല രീതിയില്‍ പോകുന്നു. സിനിമകളില്‍ വളരെ സെലക്ടീവായ കാവ്യ ഇപ്പോള്‍ പുതിയ മേക്കോവറിന് ശ്രമിയ്ക്കുന്നുണ്ടോ എന്നാണ് സംശയം

ലക്ഷ്യയുടെ മോഡലും കാവ്യ തന്നെയാണ്. മോഡേണ്‍ വസ്ത്രങ്ങളിലും നാടന്‍ വേഷങ്ങളിലും കാവ്യ പുതിയ ലുക്ക് പരീക്ഷിക്കുകയാണ്. അല്പം മെലിഞ്ഞ് സുന്ദരിയാകുകയും ചെയ്തിട്ടുണ്ട്. നോക്കാം

Read More: കാവ്യ മാധവന്‍ പുതിയ മേക്കോവറിന് ശ്രമിയ്ക്കുകയാണോ, കാണൂ

കാവ്യ മാധവന്‍ പുതിയ മേക്കോവറിന് ശ്രമിയ്ക്കുകയാണോ, കാണൂ

മാസങ്ങള്‍ക്ക് മുമ്പാണ് കാവ്യ ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരം തുടങ്ങിയത്.

കാവ്യ മാധവന്‍ പുതിയ മേക്കോവറിന് ശ്രമിയ്ക്കുകയാണോ, കാണൂ

കാവ്യയുടെ അച്ഛനും അമ്മയും കാവ്യയ്‌ക്കൊപ്പം ബിസിനസില്‍ പങ്കാളികളാണ്. സഹായങ്ങളുമായി ചേട്ടനും ചേട്ടന്റെ ഭാര്യയുമുണ്ട്.

കാവ്യ മാധവന്‍ പുതിയ മേക്കോവറിന് ശ്രമിയ്ക്കുകയാണോ, കാണൂ

ലക്ഷ്യയ്ക്ക് വേണ്ടി മോഡലാകുന്നതും കാവ്യ തന്നെയാണ്

കാവ്യ മാധവന്‍ പുതിയ മേക്കോവറിന് ശ്രമിയ്ക്കുകയാണോ, കാണൂ

അല്പം കൂടെ മെലിഞ്ഞു സുന്ദരിയായോ കാവ്യ

കാവ്യ മാധവന്‍ പുതിയ മേക്കോവറിന് ശ്രമിയ്ക്കുകയാണോ, കാണൂ

ബിസിനസ് തുടങ്ങിയതോടെ കാവ്യ സിനിമകളുടെ എണ്ണം കുറച്ചു. വളരെ സെലക്ടീവാകാനാണ് തീരുമാനം

കാവ്യ മാധവന്‍ പുതിയ മേക്കോവറിന് ശ്രമിയ്ക്കുകയാണോ, കാണൂ

ഒന്നര വര്‍ഷത്തിന് ശേഷം കാവ്യ തിരിച്ചു വന്ന് അഭിനയിച്ച ചിത്രമാണ് സജി സുരേന്ദ്രന്റെ ഷി ടാക്‌സി. എന്നാല്‍ ചിത്രം പരാജയമായി

കാവ്യ മാധവന്‍ പുതിയ മേക്കോവറിന് ശ്രമിയ്ക്കുകയാണോ, കാണൂ

അടുത്തതായി കാവ്യയുടേതായി തിയേറ്ററിലെത്തുന്ന ചിത്രമാണ് ആകാശവാണി. ഖായിസ് മിലന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ബാബുവാണ് നായകന്‍.

കാവ്യ മാധവന്‍ പുതിയ മേക്കോവറിന് ശ്രമിയ്ക്കുകയാണോ, കാണൂ

അടുത്തതായി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സ്ത്രീ പക്ഷ ചിത്രത്തിലാണ് കാവ്യ അഭിനയിക്കുന്നത്.

കാവ്യ മാധവന്‍ പുതിയ മേക്കോവറിന് ശ്രമിയ്ക്കുകയാണോ, കാണൂ

സാരിയില്‍ നാടന്‍ ലുക്കില്‍ കാവ്യ

കാവ്യ മാധവന്‍ പുതിയ മേക്കോവറിന് ശ്രമിയ്ക്കുകയാണോ, കാണൂ

മോഡേണായാലും കാവ്യ സുന്ദരിയാണ്‌

English summary
Is Kavya Madhavan trying a new make over for Laksyah

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam