»   » ഫഹദിനെ പോലെ ഒരു നടനെ കിട്ടിയത് വലിയൊരു ഭാഗ്യമാണെന്ന് ദിലീഷ് പോത്തന്‍! അതിന്റെ കാരണം ഇതാണ്!!

ഫഹദിനെ പോലെ ഒരു നടനെ കിട്ടിയത് വലിയൊരു ഭാഗ്യമാണെന്ന് ദിലീഷ് പോത്തന്‍! അതിന്റെ കാരണം ഇതാണ്!!

Posted By: Teresa John
Subscribe to Filmibeat Malayalam

ദിലീഷ് പോത്തന്‍ എന്ന സംവിധായകന്റെ കരിയറിലെ രണ്ട് വിജയ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം, തെണ്ടിമുതലും ദൃക്‌സാക്ഷികളും. മലയാളി പ്രേക്ഷകരെ കൈയിലെടുക്കാന്‍ ഒറ്റ സിനിമയിലുടെ തന്നെ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത തെണ്ടിമുതലും ദൃക്‌സാക്ഷികളും തിയറ്ററുകളില്‍ ഹിറ്റായി മുന്നേറി കൊണ്ടിരിക്കുകയാണ്.

നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ഓണത്തിന് തിയറ്ററുകളിലെത്തുന്നു!

അതിനിടെ തന്റെ രണ്ട് സിനിമകളില്‍ അഭിനയിക്കാന്‍ ഫഹദ് ഫാസില്‍ വന്നത് വലിയൊരു ഭാഗ്യമാണെന്നാണ് ദിലീഷ് പോത്തന്‍ പറയുന്നത്. സിനിമയുടെ പൂര്‍ണത ഉള്‍കൊണ്ട് കൊണ്ട ഫഹദ് 'മഹേഷ് ഭാവന' എന്ന നാട്ടിന്‍ പുറത്തുകാരനായി ജീവിക്കുകയായിരുന്നു. മാത്രമല്ല ഒരു സംവിധായകന് എന്ത് വേണമെന്ന് മനസിലാക്കി അഭിനയിക്കുന്ന നടനാണ് ഫഹദ്.

fahadh-faasil-dileesh

അത്തരത്തില്‍ പര്‌സപര ബന്ധം ഫഹദുമായി തനിക്കുണ്ടായിരുന്നെന്നാണ് ദിലീഷ് പറയുന്നത്. ഫഹദിന്റെ അഭിനയമാണ് ചിത്രത്തില്‍ പ്രത്യേകമായി എടുത്ത് കാണിക്കുന്നതെന്നും സംവിധായകന്‍ പറയുന്നു. ഫഹദ് അഭിനയിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ഭാവങ്ങളും ശരീര പ്രകൃതിയും എല്ലാം കഥാപാത്രത്തെ ഉള്‍കൊണ്ടിട്ടായിരിക്കുമെന്നും ദിലീഷ് പറയുന്നു.

പറഞ്ഞത് നുണയായിരുന്നോ? ദിലീപിന്റെ സിനിമ ചിത്രീകരണത്തിന് പള്‍സര്‍ സുനി വന്നത് ഇതിന് വേണ്ടി!!!

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ദിലീഷ് പോത്തന്‍ ഫഹദ് കൂട്ടുകെട്ടിലെ പുതിയ സിനിമ റിലീസ്് ചെയ്തിരുന്നത്. റിലീസ് ചെയ്ത ഉടനെ തന്നെ ചിത്രം മികച്ച പ്രതികരണമാണ് നേടിയിരിക്കുന്നത്. മികച്ച ദൃശ്യാനുഭവം അതായിരുന്നു പോത്തേട്ടന്റെ സിനിമകളിലെ പ്രത്യേകത. ആദ്യ ദിനം തന്നെ 1 കോടിക്ക് മുകളിലാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. പോലീസ് സ്‌റ്റേഷനിലെത്തുന്ന കള്ളനും വാദിയുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. ഫഹദ് ഫാലിലിന് പുറമെ സുരാജ് വെഞ്ഞാറാംമൂടാണ്

English summary
It’s fortunate to have an actor like Fahadh Faasil : Dileesh Pothan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam