»   » ഐറ്റം ഡാന്‍സ് നായികമാര്‍

ഐറ്റം ഡാന്‍സ് നായികമാര്‍

Posted By:
Subscribe to Filmibeat Malayalam

ബ്‌ളസി സംവിധാനം ചെയ്യുന്ന കളിമണ്ണില്‍ ശ്വേതാമേനോന്റെ മൂന്ന് ഐറ്റം ഡാന്‍സുകളാണുള്ളത്. ഹിന്ദിയിലും തമിഴിലും മുന്‍നിര നായികമാര്‍ വരെ ഐറ്റം ഡാന്‍സ് ചെയ്യുമ്പോള്‍ മലയാളത്തിലെ നായികമാര്‍ മാറി നില്‍ക്കുന്നത് ശരിയല്ലല്ലോ. ഐറ്റം ഡാന്‍സ് ചെയ്യാന്‍ മടിയില്ലാത്ത മലയാളത്തിലെ നായികമാര്‍

ഐറ്റം ഡാന്‍സ് നായികമാര്‍

തമിഴിലും ഹിന്ദിയിലുമൊക്കെ ഐറ്റം ഡാന്‍സ് നിരവധി തവണ ചെയ്തിട്ടുള്ള ശ്വേതയുടെ മലയാളത്തിലെ ആദ്യ ഐറ്റം ഡാന്‍സ് മോഹന്‍ലാല്‍ നായകനായ കാക്കക്കുയിലായിരുന്നു.

ഐറ്റം ഡാന്‍സ് നായികമാര്‍

തമിഴിലായിരുന്നു ആദ്യമായി ഐറ്റം ഡാന്‍സ് ചെയ്തത്. പിന്നീട് ലാലിന്റെ സാഗര്‍ ഏലിയാസ് ജാക്കിയില്‍ സെക്‌സിയായി നൃത്തം ചെയ്തു.

ഐറ്റം ഡാന്‍സ് നായികമാര്‍

മാറ്റിനി എന്ന ചിത്രത്തിലൂടെ മൈഥിലിയും നല്ലൊരുു ഐറ്റം ഡാന്‍സ് കാഴ്ചവച്ചു.

ഐറ്റം ഡാന്‍സ് നായികമാര്‍

ബാച്ചിലര്‍ പാര്‍ട്ടിയില്‍ പാട്ടുപാടി നൃത്തം വച്ചു. പിന്നീട് തമിഴിലും രമ്യ ഐറ്റം ഡാന്‍സ് ചെയ്തു.

ഐറ്റം ഡാന്‍സ് നായികമാര്‍

മലയാളത്തില്‍ മികച്ച വേഷം മാത്രം ചെയ്തിരുന്ന പത്മപ്രിയ പൃഥ്വിയുടെ ബാച്ചിലര്‍ പാര്‍ട്ടിയില്‍ ഐറ്റം ഡാന്‍സ് ചെയ്തു.

ഐറ്റം ഡാന്‍സ് നായികമാര്‍

ദിലീപിന്റെ റണ്‍വേ എന്ന ചിത്രത്തില്‍ സെക്‌സിയാകാതെ ഭാവന ഐറ്റം ഡാന്‍സ് ചെയ്തു. കാവ്യാ മാധവനായിരുന്നു ഇതിലെ നായിക. ഭാവന ഗഌമര്‍ വേഷത്തില്‍ നിരവധി തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

ഐറ്റം ഡാന്‍സ് നായികമാര്‍

ട്വന്റി ട്വന്റി എന്ന ചിത്രത്തിലൂടെ നയന്‍താരയും മലയാളത്തില്‍ ഐറ്റം ഡാന്‍സ് ചെയ്തു. തമിഴില്‍ നയന്‍താരയ്ക്ക് ഇത്തരം നൃത്തങ്ങള്‍ പുതുമയൊന്നുമല്ല.

ഐറ്റം ഡാന്‍സ് നായികമാര്‍

മലയാളത്തിലെ ഷംന കാസിം തമിഴിലെ പൂര്‍ണയായപ്പോള്‍ ഗ്ലാമര്‍നൃത്തത്തില്‍ കുറവൊന്നും വരുത്തിയില്ല.

ഐറ്റം ഡാന്‍സ് നായികമാര്‍

മലയാളത്തില്‍ ഗഌമര്‍ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടില്ലെങ്കിലും ഈ മൈന പെണ്ണ് ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രത്തിലെല്ലാം ഒരു ഐറ്റംനമ്പര്‍ ചെയ്യുന്നുണ്ട്.

ഐറ്റം ഡാന്‍സ് നായികമാര്‍

മലയാളത്തില്‍ ശുദ്ധവേഷമാണെങ്കിലും തമിഴിലും തെലുങ്കിലും മേഘ്‌ന ഗ്ലാമര്‍ നൃത്തം ചെയ്യുന്നു.

English summary
Former Miss India finalist, Shwetha Menon doing three electrifying item dances in Kalimannu. Ten famous actresses, those who ready to do item dances.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam