മലയാളത്തില്‍ ഇപ്പോള്‍ തരംഗമായ പുതുമുഖ നായികമാര്‍
മലയാള സിനിമ കരകയറുകയാണ്. പുതുമയുള്ള, വ്യത്യസ്തമായ കഥയും മികച്ച ചിത്രങ്ങളും. ഒരുപാട് പുതിയ സംവിധായകര്‍ വെള്ളിത്തിരയില്‍ എത്തിയത് തന്നെയാണ് ഈ മാറ്റങ്ങള്‍ക്കത്രെയും കാരണം. സംവിധായകര്‍ മാത്രമല്ല പുതുമുഖ നായികമാരും മലയാളത്തിലിപ്പോള്‍ വിലസുകയാണ്.
പ്രേമം എന്ന ചിത്രത്തിലൂടെ തന്നെ മൂന്ന് നായികമാര്‍ വെള്ളിത്തിരയിലെത്തി. ലാല്‍ ജോസ് പരിചയപ്പെടുത്തിയ നായികമാരില്‍ ഒടുവിലത്തെ നിരയില്‍ ഇരിക്കുന്ന ദീപ്തി സതി. അങ്ങനെ പ്രേക്ഷകരെ കൈയ്യിലെടുത്ത പുതുമുഖ നായികമാര്‍. അവരില്‍ ചിലര്‍ താഴേ, നോക്കൂ...

മലയാളത്തില്‍ ഇപ്പോള്‍ തരംഗമായ പുതുമുഖ നായികമാര്‍
ലാല്‍ ജോസ് പരിചയപ്പെടുത്തിയ പിനാറാമത്തെ നായിക, ദീപ്തി സതി. നീന എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പാതി മലയാളിയും മുന്‍ മിസ്‌കേരളയുമായ ദീപ്തി സതി മലയാളികളുടെ മനസ്സില്‍ കുടിയേറി. ദീപ്തിയുടെ ഹെയര്‍ സ്റ്റൈല്‍ ഇപ്പോള്‍ കേരളത്തില്‍ ഫാഷനാണ്

മലയാളത്തില്‍ ഇപ്പോള്‍ തരംഗമായ പുതുമുഖ നായികമാര്‍
അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നായികമാരില്‍ ഒരാള്‍. ഇപ്പോള്‍ മലരാണ് താരം. മലര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സായി പല്ലവി. തമിഴ്‌നാട് സ്വദേശിയായ സായി പല്ലവി വിജയ് ടിവിയിലെ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സിനിമയിലെത്തിയത്.

മലയാളത്തില്‍ ഇപ്പോള്‍ തരംഗമായ പുതുമുഖ നായികമാര്‍
പ്രേമത്തില്‍ മലയാളികള്‍ പരിചയപ്പെട്ട ആദ്യത്തെ നായിക അനുപമ പരമേശ്വരനാണ്. അനുപമയുടെ മുടിയാണ് നായികയിലെ ആദ്യത്തെ ആകര്‍ഷണം

മലയാളത്തില്‍ ഇപ്പോള്‍ തരംഗമായ പുതുമുഖ നായികമാര്‍
പ്രേമത്തിലെ മൂന്നാമത്തെ നായിക. ഗായിക എന്ന നിലയില്‍ വെള്ളിത്തിരയിലെത്തിയ മഡോണയെ നായകയാക്കി അവതരിപ്പിച്ചത് അല്‍ഫോണ്‍സ് പുത്രനാണ്. ബംഗ്ലൂരില്‍ ബികോം പഠനം പൂര്‍ത്തിയാക്കി കേരളത്തില്‍ തിരിച്ചെത്തിയ മഡോണ പിന്നണിഗാനരംഗത്ത് സജീവമാകാന്‍ ഒരുങ്ങുമ്പോഴാണ് പ്രേമിക്കാന്‍ വിളിച്ചത്

മലയാളത്തില്‍ ഇപ്പോള്‍ തരംഗമായ പുതുമുഖ നായികമാര്‍
ബാലതാരമായി വെള്ളിത്തിരയിലെത്തിയ മഞ്ജിമ മേഹോന്‍ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയുടെ നായികയായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത് ഈ വര്‍ഷമാണ്. ഇപ്പോള്‍ തമിഴില്‍ ചിമ്പുവിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് മഞ്ജിമ

മലയാളത്തില്‍ ഇപ്പോള്‍ തരംഗമായ പുതുമുഖ നായികമാര്‍
വിക്രമാദിത്യന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ സന അല്‍ത്താഫ്, ഫഹദ് ഫാസില്‍ നായകനായ മറിയം മുക്ക് എന്ന ചിത്രത്തിലൂടെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. ഇപ്പോള്‍ ഉണ്ണി മുകുന്ദന്റെ നായികയായി, ബിനു എസ് സംവിധാനം ചെയ്യുന്ന സ്‌റ്റൈല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് സന

മലയാളത്തില്‍ ഇപ്പോള്‍ തരംഗമായ പുതുമുഖ നായികമാര്‍
ഷി ടാക്‌സി എന്ന ചിത്രത്തിലൂടെയാണ് ഷീലു എബ്രഹാമിന്റെ അരങ്ങേറ്റം. ഇപ്പോള്‍ മോഹന്‍ലാലും അനൂപ് മേനോനും ഒന്നിക്കുന്ന, എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന കനല്‍ എന്ന ചിത്രത്തില്‍ അനൂപ് മേനോന്റെ നായികയായി എത്തുകയാണ് ഷീലു

മലയാളത്തില്‍ ഇപ്പോള്‍ തരംഗമായ പുതുമുഖ നായികമാര്‍
മലയാളികള്‍ക്ക് രാധിക ആപ്‌തേ എന്ന തെന്നിന്ത്യക്കാരിയെ പരിചിതമായത് ഹരം എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെയാണ്.


Click it and Unblock the Notifications