twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താരപുത്രിയുടെ വിവാഹം കേമമാക്കാന്‍ ആസിഫ് അലിയും രമേഷ് പിഷാരടിയും! വിവാഹ വീഡിയോ കാണാം!!

    |

    കഴിഞ്ഞ ദിവസം നടി ശ്രിന്ദയുടെ വിവാഹ വാര്‍ത്തകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നത്. അത് മാത്രമല്ല ഒരു താരപുത്രി കൂടി വിവാഹിതയായിരിക്കുകയാണ്. ഹാസ്യ നടനില്‍ നിന്നും സ്വാഭവ വേഷങ്ങളിലേക്ക് എത്തിയ താരമാണ് ജാഫര്‍ ഇടുക്കി. തന്റെ കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കാന്‍ ജാഫറിന് കഴിയാറുണ്ട്. ജാഫര്‍ ഇടുക്കിയുടെ മകളുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം.

    jaffer-idukki-s-daughter

    താരപുത്രിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ചലച്ചിത്ര ലോകത്ത് നിന്നുള്ള താരങ്ങളും മിമിക്രി താരങ്ങളുമടക്കം ഒരുപാട് പേരായിരുന്നു എത്തിയിരുന്നത്. ആസിഫ് അലി, രമേഷ് പിഷാരടി, നാദിര്‍ഷ, തുടങ്ങിയ താരങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. താരങ്ങള്‍ക്കൊപ്പം സെല്‍ഫി എടുത്തും മറ്റുമായി വിവാഹം ആഘോഷമായിരുന്നു.

    താരപുത്രിയുടെ ലിപ് ലോക്ക്, ലൗ ജിഹാദ്! മകളെ കുറിച്ച് അച്ഛന്‍ പറഞ്ഞിരുന്നത് സംഭവിച്ചോ? വീഡിയോ കാണാം!!താരപുത്രിയുടെ ലിപ് ലോക്ക്, ലൗ ജിഹാദ്! മകളെ കുറിച്ച് അച്ഛന്‍ പറഞ്ഞിരുന്നത് സംഭവിച്ചോ? വീഡിയോ കാണാം!!

    സ്‌റ്റൈല്‍ മന്നനും മക്കള്‍സെല്‍വനും ഒന്നിക്കുന്ന പേട്ട ഒരുങ്ങുന്നു! ചിത്രത്തിന്റെ റിലീസ് വിവരങ്ങള്‍ സ്‌റ്റൈല്‍ മന്നനും മക്കള്‍സെല്‍വനും ഒന്നിക്കുന്ന പേട്ട ഒരുങ്ങുന്നു! ചിത്രത്തിന്റെ റിലീസ് വിവരങ്ങള്‍

    ഇടുക്കി ജില്ലയില്‍ സാധാരണ കുടുംബത്തില്‍ ജനിച്ച ജാഫര്‍ ഓട്ടോറിക്ഷ ഡൈറവറുടെ ജോലി മുതല്‍ പലതും ചെയ്തിട്ടുണ്ട്. യുവജനമേളകളിലെ പ്രകടനത്തിലൂടെ സീരിയലിലേക്ക് എത്തി. പിന്നീട് കലാഭവനില്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്ന സമയത്താണ് ഒകെ ചാക്കോ കൊച്ചിന്‍ മുംബൈ, ചാക്കോ രണ്ടാമന്‍ എന്നിങ്ങനെയുള്ള സിനിമകളില്‍ അഭിനയിച്ചത്. ചെറുതും വലുതമായ ഒത്തിരിയധികം കഥാപാത്രങ്ങളിലൂടെ ഇതിനകം 75 ഓളം സിനിമകള്‍ക്ക് മുകളില്‍ ജാഫര്‍ അഭിനയിച്ചിട്ടുണ്ട്.

     അങ്ങനെ അങ്ങ് പോയാലോ!! ആർ ആർ ആറിന്റെ മെഗാ ലോഞ്ചിൽ പ്രഭാസ് റാണയോട് ചെയ്തത്... കാണൂ അങ്ങനെ അങ്ങ് പോയാലോ!! ആർ ആർ ആറിന്റെ മെഗാ ലോഞ്ചിൽ പ്രഭാസ് റാണയോട് ചെയ്തത്... കാണൂ

    English summary
    Jaffer Idukki's daughter wedding video
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X