»   » അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ

അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ

Written By:
Subscribe to Filmibeat Malayalam

ജിഷ്ണു മാഞ്ഞു. പക്ഷെ ഇരുപതെങ്കില്‍, 20 ചിത്രങ്ങളിലൂടെ ജിഷ്ണു അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്കും, രോഗശയ്യയിലും നല്‍കിയ പോസിറ്റീവ് എനര്‍ജ്ജിയ്ക്കും എന്നും പ്രേക്ഷക മനസ്സില്‍ സ്ഥാനമുണ്ട്. ഇവിടെയിതാ ജിഷ്ണുവിന്റെ ചില പഴയ ചിത്രങ്ങളും ഓര്‍മകളും. മുട്ടിലിഴയുന്ന കാലം മുതല്‍, കൗമാരത്തിലെ ആഘോഷവും സിനിമയിലെ ആവേശവും ഈ ചിത്രങ്ങളില്‍ കാണാം..

ധൈര്യശാലിക്ക്, റിയല്‍ ഫൈറ്റര്‍ക്ക് വിട; ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാ താരങ്ങള്‍

അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ

സിനിമില്‍ ഏറ്റവും ആദ്യത്തെ ഷോട്ടായിരുന്നു ഇത്. ജിഷ്ണു ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത് കിളിപ്പാട്ട് എന്ന ചിത്രത്തിന് വേണ്ടിയാണ്.

അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ

ശ്രീനാരായണ ഗുരുവിന്റെ ജീവിത യാത്രകള്‍ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ വളരെ പ്രധാന്യമുള്ള ഒരു വേഷം ജിഷ്ണു ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനില്‍ തലൈവാസല്‍ വിജയ്‌ക്കൊപ്പം ജിഷ്ണു

അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ

അന്നും ഇന്നും എന്നും എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നൊരു ക്ലിക്ക്. ജിഷ്ണു വളരെ സ്റ്റൈലിഷായി എത്തിയ ചിത്രമാണ് അന്നും ഇന്നും എന്നും

അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ

കുടുംബത്തിനൊപ്പം ഒരു മനോഹരമായ ഫോട്ടോ. ആദ്യ കാല നടന്‍ രാഘവന്റെ മകനാണ് ജിഷ്ണു.

അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ

പ്രശസ്ത നടന് ഉമ്മറിനൊപ്പം ആദ്യ ചിത്രമായ കിളിപ്പാട്ടില്‍

അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ

കിളിപ്പാട്ടിന്റെ ലൊക്കേഷനില്‍ അടൂര്‍ ഭാസിയ്‌ക്കൊപ്പം

അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ

യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ആളായിരുന്നു ജിഷ്ണു. ഹരിദ്വാറില്‍ ഒരു അമ്പലത്തില്‍ പോയപ്പോള്‍ എടുത്തതാണിത്

അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ

ബോപാലില്‍ നിന്നൊരു ക്ലിക്ക്

അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ

ഒരു വണ്‍ഡേ ട്രിപ്പിന് ലഖ്‌നൗവില്‍ പോയപ്പോള്‍

അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ

നമ്മള്‍ എന്ന ചിത്രത്തില്‍ തുടങ്ങിയതാണ് സിദ്ധാര്‍ത്ഥിനൊപ്പമുള്ള സൗഹൃദം. നിദ്ര എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ സിദ്ധാര്‍ത്ഥിനൊപ്പം

അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ

ജിഷ്ണുവിന്റെ കോളേജ് ഡെയ്‌സില്‍ നിന്ന്. എന്തിന്...!!!

അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ

ക്രിക്കറ്റ് വളരെ ഇഷ്ടമായിരുന്നു ജിഷ്ണുവിന്. കളിച്ചിട്ടുമുണ്ട്. യുവരാജിനൊപ്പം ഒരു ക്ലിക്ക്

അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ

പെങ്ങളുടെ കുട്ടികള്‍ക്കൊപ്പം ജിഷ്ണു

അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ

നമ്മള്‍ എന്ന ചിത്രത്തിന്റെ പൂജ ദിവസം. സിദ്ധാര്‍ത്ഥിനും കെപിഎസി ലളിതയ്ക്കുമൊപ്പം ജിഷ്ണുവും അച്ഛന്‍ രാഘവനും

അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ

സീന്‍ വിശദീകരിച്ചുകൊടുക്കുന്ന കമല്‍. കൂടെ സിദ്ധാര്‍ത്ഥും നൂലുണ്ടയും

അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ

അടിച്ചു പൊളിച്ച നമ്മള്‍ എന്ന ചിത്രത്തില്‍ നിന്ന്

അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ

കോളേജ് ജീവിതത്തിലെ മറ്റൊരു രസകരമായ ചിത്രം കൂടെ

അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ

ആ ഒരു കാലം, ക്രിക്കറ്റ് ടീം

അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ

ഈ ചിത്രം കോളേജ് ടൂറില്‍ നിന്ന്

അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ

ഭാര്യ ധന്യ രാജനൊപ്പം ഒരു യാത്രായില്‍

അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ

സിനിമയിലും പുറത്തും ഉറ്റ സുഹൃത്തുക്കള്‍ ഇവരൊക്കെയാണ്

അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ

അച്ഛന്‍ രാഘവനൊപ്പം മുട്ടിലിഴയുന്ന പ്രായത്തിലെ ജിഷ്ണു

അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ

അച്ഛന്റെ കൈയ്യില്‍ ജിഷ്ണു

അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ

അച്ഛനും അമ്മയ്ക്കുമൊപ്പം കുഞ്ഞു ജിഷ്ണു

അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ

സഹോദരിയ്‌ക്കൊപ്പം, ഒരു പഴയ ചിത്രം

അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ

എല്ലാവരുടെ മുഖത്തും കഷ്ടം എന്ന ഭാവം, ജിഷ്ണുവിന്റെ മുഖത്ത് മാത്രം നിറഞ്ഞ പുഞ്ചിരി

അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ

കൗമാരത്തിലെ ചുറുചുറുപ്പില്‍ ഇതും പെടും, നടുവില്‍ നില്‍ക്കുന്ന ആ നീണ്ട മനുഷ്യനാണ് നമ്മള്‍ തിരയുന്ന ആള്‍

അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ

ചൈനയില്‍ യാത്ര പോയപ്പോള്‍ അവരുടെ പരമ്പരാകത വേഷത്തില്‍

അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ

ആദ്യ കാല നടി രേവതിയെ കണ്ടു മുട്ടിയപ്പോള്‍ എടുത്തത്

അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ

ബ്രേക്കിങ് ഹൗര്‍സ് 10 ടു 4 എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ അനൂപ് മേനോന്‍, മേഘ്‌ന, ഷഫ്‌ന എന്നിവര്‍ക്കൊപ്പം

English summary
Jishnu Raghavan Special: Rare & Unseen Photos

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam