ആറ് ഭാര്യമാർ വരെ അവർക്കുണ്ട്, എന്നിട്ട് വിജയ്നെയും തൃഷയെയും കുറ്റപ്പെടുത്തുന്നു; ആരും യോ​ഗ്യരല്ല: ബിസ്മി

തമിഴ്നാട് നിയമസഭാ തെരഞ്ഞെ‌ടുപ്പിലെ എക്സിറ്റ് പോൾ ഫലം വലിയ ചർച്ചയാണ്. വിജയുടെ ടിവികെ പാർട്ടി മൂന്നാം സ്ഥാനത്താണെന്നാണ് മിക്ക എക്സിറ്റ് പോളിലും പ്രവചിക്കുന്നത്. കൂട്ടുകക്ഷിയായി ടിവികെ ഭരണത്തിലെത്തുമോ എന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇതിനിടെ വിജയും തൃഷയും തമ്മിൽ ബന്ധമുണ്ടെന്നും തൃഷ വെെകാതെ രാഷ്ട്രീയത്തിലെത്തുമെന്നും വാദമുണ്ട്. ഇതേക്കുറിച്ച് ജേർണലിസ്റ്റ് ബിസ്മി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

സം​ഗീതയുടെ മനസിൽ തൃഷയും വിജയും തമ്മിൽ ബന്ധമുണ്ടെന്ന തോന്നലുണ്ട്. അത് സത്യമാണോ എന്നറിയില്ല. എന്നാൽ ഇങ്ങനെയൊരു ചിന്ത സം​ഗീതയ്ക്കുള്ളപ്പോൾ തൃഷ അതിന് ആക്കം കൂട്ടുന്ന പ്രവൃത്തികൾ ചെയ്യരുത്. അത് സം​ഗീതയെ വിഷമിപ്പിക്കും. സം​ഗീതയെയും സഞ്ജയ്നെയും കാണിക്കാൻ വേണ്ടിയാണോ തൃഷ ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. വിജയ് തൃഷയെ നിയന്ത്രിക്കണമെന്നും ബിസ്മി പറയുന്നു.

Trisha  Vijay

വിജയ്-തൃഷ ബന്ധത്തെക്കുറിച്ച് പറയാൻ രാഷ്ട്രീയക്കാർക്ക് അർ​​​ഹതയില്ല. ഓരോ രാഷ്ട്രീയ നേതാക്കൾക്കും അര ഡസൻ ഭാര്യമാരുണ്ട്. ഇതേക്കുറിച്ച് പറയാനുള്ള യോ​ഗ്യത ഇവർക്കില്ല. വിജയ്ക്കെതിരെ ഇപ്പോൾ രാഷ്ട്രീയപരമായി സംസാരിക്കാൻ ഒന്നുമില്ല. കാരണം ഇതുവരെ എംഎൽഎയോ മന്ത്രിയോ ആയിട്ടില്ല. അതിനാൽ വ്യക്തിപരമായ കാര്യങ്ങൾ പറയുകയാണെന്നും ബിസ്മി പറയുന്നു.

Read more about: trisha vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X