'വെളിപ്പെടുത്തലുകളുടെ കാലത്ത് എന്റെ വകയും ഒരെണ്ണം..'; സിനിമയിലേക്ക് ചുവടുവെച്ച് മാധ്യമപ്രവർത്തക ശ്രീജ
നടൻ ഉണ്ണി മുകുന്ദൻ ആക്ഷൻ ഹീറോ പരിവേഷത്തിൽ നിന്നും മാറി വേറിട്ട കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് മേപ്പടിയാൻ. ചിത്രത്തിൽ ജയകൃഷ്‍ണൻ എന്ന മെക്കാനിക്കായിട്ടാണ് ഉണ്ണി മുകുന്ദൻ എത്തിയത്. കഥാപാത്രത്തിനായി ശാരീരികമായ മേക്കോവറും നടത്തിയിരുന്നു ഉണ്ണി. അഞ്ജു കുര്യൻ നായികയായി എത്തിയ ചിത്രത്തിൽ സൈജു കുറുപ്പ്, അജു വർഗീസ്, ഇന്ദ്രൻസ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കർ രാമകൃഷ്‍ണൻ, കലാഭവൻ ഷാജോൺ, അപർണ്ണ ജനാർദ്ദനൻ, ജോർഡി പൂഞ്ഞാർ, കുണ്ടറ ജോണി, മേജർ രവി, ശ്രീജിത്ത് രവി, പൗളി വിൽസൺ, കൃഷ്‍ണ പ്രദാസ്, മനോഹരി അമ്മ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
ഫാലിമി ചിത്രം പ്രതീക്ഷിച്ച് പോയവർക്ക് മനോഹരമായ ത്രില്ലർ ചിത്രം കണ്ട സംതൃപ്തി കൂടി മേപ്പടിയാൻ നൽകി എന്നാണ് സിനിമ കണ്ടവരെല്ലാം ഒറ്റക്കെട്ടായി പറഞ്ഞത്. ഉണ്ണിയെ സംബന്ധിച്ച് കരിയറിൽ പല പ്രത്യേകതകളുമുള്ള ചിത്രമാണ് മേപ്പടിയാൻ. താരത്തിന്റെ സ്വന്തം നിർമ്മാണക്കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസിൻറെ ആദ്യ ചിത്രം എന്നതാണ് സിനിമ ഏറ്റവും വലിയ പ്രത്യേകത. മൂന്ന് വർഷത്തിന് ശേഷമാണ് ഉണ്ണി മുകുന്ദൻ നായകനായ ഒരു ചിത്രം എത്തുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്.

അതുകൊണ്ട് തന്നെ ദുൽഖറിന്റേയും അമാലിന്റേയും കുഞ്ഞ് മറിയത്തിന്റേയും വിശേഷങ്ങൾ അതിവേഗം വൈറലാകാറുണ്ട്. ചെന്നൈയിലെ സ്‌കൂളിലെ ഒരു സ്‌പോട്‌സ് ഡേയിലാണ് ആദ്യമായി ദുൽഖർ അമാലിനെ കണ്ടത്. തന്നെക്കാൾ അഞ്ച് വർഷത്തെ ജൂനിയർ ആയിരുന്നു. ആദ്യം അവളെ കാണുമ്പോൾ ഒരു കുഞ്ഞിനെ പോലെയാണ് തോന്നിയത് പലപ്പോഴും ദുൽഖർ പറഞ്ഞിട്ടുണ്ട്. സ്‌പോട്‌സ് ഡേ യ്ക്ക് വെയിലത്തൊക്കെ നിർത്തിയത് കൊണ്ട് എന്തോ വിഷമത്തിൽ നിൽക്കുകയായിരുന്നു അവളെന്നും താരം പറയുന്നു. 'എല്ലാം മനസിലാക്കാനും തിരിച്ചറിയാനും കഴിവുള്ള ആളാണ് അമാൽ. അതുകൊണ്ട് എന്നെയോ എന്റെ തൊഴിലിനെയോ സംശയമില്ല. വളരെ പോസിറ്റവാണ് അമാൽ.'

'വീട്ടിൽ വന്നാൽ എന്റെ ശരിയായ വശം കാണുന്നത് അമാൽ മാത്രമാണ്. കുറേ ഗേൾസ് ഫാൻസുണ്ട്. നോക്ക്.... എന്നെ കുറിച്ച് അവർ എഴുതിയ കമന്റ് നോക്കൂ... എന്നൊക്കെ പറഞ്ഞാൽ അതിനും അമാലിന് മറുപടി ഉണ്ടാവും. സത്യം എന്താണെന്ന് എനിക്ക് മാത്രമല്ലേ അറിയൂ. അവരെല്ലാം നിങ്ങളെ ശരിക്കും അറിയുകയാണെങ്കിൽ ഒറ്റ ആരാധികമാരും ഉണ്ടാവില്ല. ഞാൻ മാത്രമേ ഉണ്ടാവൂന്ന്. ആര് എന്ത് പറഞ്ഞാലും ഞാനെന്താണെന്ന് അമാൽ മനസിലാക്കും. മറ്റുള്ളവർ കാണുന്നത് എന്റെ നല്ല വശങ്ങൾ മാത്രമാണ്. യഥാർത്ഥ ജീവിതത്തിൽ ഞാൻ അതിന്റെ നേരെ ഓപ്പോസിറ്റാണ് എന്നതൊക്കെ അമാലിന് മാത്രം അറിയുന്ന കാര്യമാണ്' ദുൽഖർ പറയുന്നു.

വിവാഹ വാർഷികം ആഘോഷിക്കാൻ രാജസ്ഥാനിൽ പോയപ്പോൾ പകർത്തിയ ഭാര്യ അമാലിനൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ ഇപ്പോൾ. രാജസ്ഥാനിലെ പൈതൃക കേന്ദ്രങ്ങളിൽ അമാലിനൊപ്പം സന്ദർശിച്ച വീഡിയോ ആണ് ദുൽഖർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. 'നമ്മൾ ജീവിക്കുന്ന കാലങ്ങൾ, സംസ്ഥാനങ്ങളെ രാജ്യങ്ങളെപ്പോലെയാക്കുന്നു. സുഹൃത്തുക്കൾ ശത്രുക്കളെപ്പോലെ തോന്നുന്നു. കഴിഞ്ഞ മാസം കഴിഞ്ഞ വർഷം പോലെ തോന്നുന്നു. ഏർ...വേണ്ട അവസാനവരി മായ്ക്കട്ടെ' എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ദുൽഖർ കുറിച്ചത്. കഴിഞ്ഞ ഡിസംബർ 21നായിരുന്നു ഇരുവരുടെയും പത്താം വിവാഹവാർഷികം. ജീവിതമെന്നത് പായ്ക്കപ്പലിലെ ഒന്നിച്ചുള്ള യാത്രപോലെയാണെന്ന് അമാലിന് വിവാഹ വാർഷികം ആശംസിച്ച് ദുൽഖർ കുറിച്ചത്. അമാലിനൊപ്പമുള്ള വീഡിയോ വളരെ പെട്ടന്നാണ് വൈറലായത്. നടി നസ്രിയ അടക്കമുള്ളവർ ദുൽഖറിന്റേയും അമാലിന്റേയും വീഡിയോയ്ക്ക് കമന്റുമായി എത്തിയിരുന്നു.


Click it and Unblock the Notifications