For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയ്ക്ക് 64, മോഹന്‍ലാലിന് 55, താരങ്ങളുടെ വയസ്സറിയാമോ?, നോക്കൂ

    By Aswathi
    |

    മലയാളത്തിലെ ഏറ്റവും പ്രായമുള്ള നായക നടന്‍ ആരാണെന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ അധികം ആലോചിക്കേണ്ട, നമ്മുടെ മമ്മൂട്ടി. പക്ഷെ കാഴ്ചയില്‍ ഏറ്റവും ചുള്ളനും മമ്മൂട്ടി തന്നെ. ഏറ്റവും പ്രായം കുറഞ്ഞ താരമാരാണെന്ന് അറിയാമോ?.

    അതെങ്ങനയാ വയസ്സ് പറയാനാണ് താരങ്ങള്‍ക്ക് ഏറ്റവും മടി. 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന് ചോദിച്ചാല്‍ 'ദാറ്റ് ഈസ് ഡസിന്റ് മാറ്റര്‍' എന്ന മഞ്ജുവിന്റെ ഡയലോഗ് എടുക്കും. എന്നാലും അതൊന്ന് അറിഞ്ഞിരിക്കണമല്ലോ. ഇവിടെയിതാ ചില പ്രമുഖ താരങ്ങളുടെ വയസ്സ്,

     മമ്മൂട്ടി

    മമ്മൂട്ടിയ്ക്ക് 64, മോഹന്‍ലാലിന് 55, താരങ്ങളുടെ വയസ്സറിയാമോ?, നോക്കൂ

    മമ്മൂട്ടിയുടെ വയസ്സ് രഹസ്യമല്ല. 1952 ആഗസ്റ്റ് 7 നാണ് മമ്മൂട്ടിയുടെ ജനനം

    സുരേഷ് ഗോപി

    മമ്മൂട്ടിയ്ക്ക് 64, മോഹന്‍ലാലിന് 55, താരങ്ങളുടെ വയസ്സറിയാമോ?, നോക്കൂ

    മമ്മൂട്ടി കഴിഞ്ഞാല്‍ സുരേഷ് ഗോപി. 56 വയസ്സ്. 26-06-1959 ആണ് സുരേഷ് ഗോപിയുടെ ജനനം

    മോഹന്‍ലാല്‍

    മമ്മൂട്ടിയ്ക്ക് 64, മോഹന്‍ലാലിന് 55, താരങ്ങളുടെ വയസ്സറിയാമോ?, നോക്കൂ

    1960 ല്‍ ആണ് മോഹന്‍ലാല്‍ ജനിച്ചത്. ജൂണ്‍ 21ന്. അപ്പോള്‍ ഇപ്പോള്‍ വയസ്സ് 55

    ജയറാം

    മമ്മൂട്ടിയ്ക്ക് 64, മോഹന്‍ലാലിന് 55, താരങ്ങളുടെ വയസ്സറിയാമോ?, നോക്കൂ

    അമ്പത് വയസ്സുകാരനാണ് ഇപ്പോള്‍ ജയറാം. 1965 സെപ്തംബര്‍ 12 നാണ് ജയറാമിന്റെ ജനനം

     ദിലീപ്

    മമ്മൂട്ടിയ്ക്ക് 64, മോഹന്‍ലാലിന് 55, താരങ്ങളുടെ വയസ്സറിയാമോ?, നോക്കൂ

    ജനപ്രിയ നായകന്‍ ദിലീപ് അര്‍ദ്ധ സെഞ്ച്വറി അടിക്കാന്‍ ഇനിയും മൂന്ന് വര്‍ഷമുണ്ട്. 47 (27-10-1968)ആണ് ഇപ്പോള്‍ വയസ്സ്.

    ബിജു മേനോന്‍

    മമ്മൂട്ടിയ്ക്ക് 64, മോഹന്‍ലാലിന് 55, താരങ്ങളുടെ വയസ്സറിയാമോ?, നോക്കൂ

    1970 ല്‍ ജനിച്ച ബിജു മേനോന് ഇപ്പോള്‍ വയസ്സ് 45. ദിലീപിനെ കാള്‍ ചെറുതോ ബിജുമേനോന്‍?

    കുഞ്ചാക്കോ ബോബന്‍

    മമ്മൂട്ടിയ്ക്ക് 64, മോഹന്‍ലാലിന് 55, താരങ്ങളുടെ വയസ്സറിയാമോ?, നോക്കൂ

    മലയാളത്തിലെ ചോക്ലേറ്റ് നായകന് വയസ്സ് 39 ആയി. 1976 നവംബര്‍ 2 നാണ് ചാക്കോച്ചന്റെ ജനനം

    അനൂപ് മേനോന്‍

    മമ്മൂട്ടിയ്ക്ക് 64, മോഹന്‍ലാലിന് 55, താരങ്ങളുടെ വയസ്സറിയാമോ?, നോക്കൂ

    1977 ജനിച്ച അനൂപ് മേനോന്‍ കുഞ്ചാക്കോ ബോബനെക്കാള്‍ ഒരുവയസ്സിന് ഇളയതാണ്. 38

    ജയസൂര്യ

    മമ്മൂട്ടിയ്ക്ക് 64, മോഹന്‍ലാലിന് 55, താരങ്ങളുടെ വയസ്സറിയാമോ?, നോക്കൂ

    37 വയസ്സാണ് ജയസൂര്യയ്ക്ക്. 1978 ജൂലൈ 30 നാണ് ജയസൂര്യ ജനിച്ചത്

    പൃഥ്വിരാജ്

    മമ്മൂട്ടിയ്ക്ക് 64, മോഹന്‍ലാലിന് 55, താരങ്ങളുടെ വയസ്സറിയാമോ?, നോക്കൂ

    33 കാരനാണ് പൃഥ്വി. 1982 സെപ്തംബര്‍ 16നാണ് ജനനം

    ഫഹദ് ഫാസില്‍

    മമ്മൂട്ടിയ്ക്ക് 64, മോഹന്‍ലാലിന് 55, താരങ്ങളുടെ വയസ്സറിയാമോ?, നോക്കൂ

    21 കാരിയെ വിവാഹം ചെയ്ത ഫഹദ് ഫാസിലിന് വയസ്സ് 32 (8-8-1983)

    നിവിന്‍ പോളി

    മമ്മൂട്ടിയ്ക്ക് 64, മോഹന്‍ലാലിന് 55, താരങ്ങളുടെ വയസ്സറിയാമോ?, നോക്കൂ

    നിവിന്‍ പോളിയ്ക്ക് വയസ്സ് 31. 1984 സെപ്റ്റംബര്‍ 11നാണ് നിവിന്‍ പോളിയുടെ ജനനം

    ആസിഫ് അലി

    മമ്മൂട്ടിയ്ക്ക് 64, മോഹന്‍ലാലിന് 55, താരങ്ങളുടെ വയസ്സറിയാമോ?, നോക്കൂ

    1986 ലാണ് ആസിഫ് അലി ജനിച്ചത്. ഫെബ്രുവരി നാല്. അപ്പോള്‍ കണക്ക് ശരിയാണ് 29

    ദുല്‍ഖര്‍ സല്‍മാന്‍

    മമ്മൂട്ടിയ്ക്ക് 64, മോഹന്‍ലാലിന് 55, താരങ്ങളുടെ വയസ്സറിയാമോ?, നോക്കൂ

    ആസിഫിനും ദുല്‍ഖറിനും ഒരേ വയസ്സാണ്, 29. 28-7-1986 ആണ് ദുല്‍ഖറിന്റെ ജനനം

     ശ്വേത മേനോന്‍

    മമ്മൂട്ടിയ്ക്ക് 64, മോഹന്‍ലാലിന് 55, താരങ്ങളുടെ വയസ്സറിയാമോ?, നോക്കൂ

    ഇനി നായികമാരിലേക്ക് കടക്കാം. ശ്വേതയ്ക്കാണ് ഏറ്റവും പ്രായം. 41 വയസ്സ്. 1974 ഏപ്രില്‍ 23 നാണ് ശ്വേതയുടെ ജനനം

    ആശ ശരത്ത്

    മമ്മൂട്ടിയ്ക്ക് 64, മോഹന്‍ലാലിന് 55, താരങ്ങളുടെ വയസ്സറിയാമോ?, നോക്കൂ

    ആശ ശരത്താണ് പിന്നെ ഏറ്റവും പ്രായമുള്ള മലയാള നടി. 39 വയസ്സ് (15-11-1976)

    മഞ്ജു വാര്യര്‍

    മമ്മൂട്ടിയ്ക്ക് 64, മോഹന്‍ലാലിന് 55, താരങ്ങളുടെ വയസ്സറിയാമോ?, നോക്കൂ

    മഞ്ജു വാര്യരരുടെ വയസ്സ് ഇപ്പോള്‍ കേരളത്തിന് അറിയാം. ജസ്റ്റ് 36. (10-09-1979)

    പത്മപ്രിയ

    മമ്മൂട്ടിയ്ക്ക് 64, മോഹന്‍ലാലിന് 55, താരങ്ങളുടെ വയസ്സറിയാമോ?, നോക്കൂ

    പത്മപ്രിയയ്ക്ക് വയസ്സ് 35. 1980 ഫെബ്രുവരി 28 നാണ് പത്മപ്രിയയുടെ ജനനം

    പ്രിയാമണി

    മമ്മൂട്ടിയ്ക്ക് 64, മോഹന്‍ലാലിന് 55, താരങ്ങളുടെ വയസ്സറിയാമോ?, നോക്കൂ

    പ്രിയമാണിയാണ് മറ്റൊരു തേര്‍ട്ടി പ്ലസ്സുകാരി. 31 വയസ്സ്. ജൂണ്‍ 4, 1984 ലാണ് പ്രിയാമണിയുടെ ജനനം

    കാവ്യ മാധവന്‍

    മമ്മൂട്ടിയ്ക്ക് 64, മോഹന്‍ലാലിന് 55, താരങ്ങളുടെ വയസ്സറിയാമോ?, നോക്കൂ

    പ്രിയാണിയെക്കാള്‍ രണ്ട് വയസ്സിന് ഇളയതാണ് കാവ്യ. വയസ്സ് 31, (19-9-84)

    നയന്‍താര

    മമ്മൂട്ടിയ്ക്ക് 64, മോഹന്‍ലാലിന് 55, താരങ്ങളുടെ വയസ്സറിയാമോ?, നോക്കൂ

    കാവ്യ മാധവനെക്കാള്‍ രണ്ട മാസത്തെ വ്യത്യാസമേ നയന്‍താരയ്ക്കുള്ളൂ. വയസ്സ് 31 തന്നെ. നവംബര്‍ 18 നാണ് ജനനം. മൂന്ന് 31 കാരികള്‍

    ഭാവന

    മമ്മൂട്ടിയ്ക്ക് 64, മോഹന്‍ലാലിന് 55, താരങ്ങളുടെ വയസ്സറിയാമോ?, നോക്കൂ

    മുപ്പതിലേക്ക് കടക്കാന്‍ നില്‍ക്കുകയാണ് ഭാവന. ഇപ്പോള്‍ വയസ്സ് 29. (6-6-1986)

    ഭാമ

    മമ്മൂട്ടിയ്ക്ക് 64, മോഹന്‍ലാലിന് 55, താരങ്ങളുടെ വയസ്സറിയാമോ?, നോക്കൂ

    27 കാരിയാണ് ഭാമ. (23-5-1988)

    ഹണി റോസ്

    മമ്മൂട്ടിയ്ക്ക് 64, മോഹന്‍ലാലിന് 55, താരങ്ങളുടെ വയസ്സറിയാമോ?, നോക്കൂ

    ഭാമയെക്കാള്‍ ഒരു വയസ്സിന് ഇളയതാണ് ഹണി റോസ്, 26. 17-5-1989 ആണ് ജനന തിയ്യതി

    അമല പോള്‍

    മമ്മൂട്ടിയ്ക്ക് 64, മോഹന്‍ലാലിന് 55, താരങ്ങളുടെ വയസ്സറിയാമോ?, നോക്കൂ

    24 കാരിയാണ് അമല പോള്‍. സെപ്തംബര്‍ 26 1991 ആണ് ജനന തിയ്യതി

    മിയ

    മമ്മൂട്ടിയ്ക്ക് 64, മോഹന്‍ലാലിന് 55, താരങ്ങളുടെ വയസ്സറിയാമോ?, നോക്കൂ

    മിയയ്ക്ക് വയസ്സ് 23. 1992 ജനുവരി 28 നാണ് മിയയുടെ ഹാപ്പി ബേര്‍ത്ത് ഡേ

    നസ്‌റിയ നസീം

    മമ്മൂട്ടിയ്ക്ക് 64, മോഹന്‍ലാലിന് 55, താരങ്ങളുടെ വയസ്സറിയാമോ?, നോക്കൂ

    അത് നേരത്തെ പറഞ്ഞല്ലോ, 21. 1994 ഡിസംബര്‍ 20 നാണ് നസ്‌റിയ ജനിച്ചത്

    ലക്ഷ്മി മേനോന്‍

    മമ്മൂട്ടിയ്ക്ക് 64, മോഹന്‍ലാലിന് 55, താരങ്ങളുടെ വയസ്സറിയാമോ?, നോക്കൂ

    ഏറ്റവും പ്രായം കുറഞ്ഞ നടി ലക്ഷ്മി മേനോനാണ്. വയസ്സ് 19. 1996 മെയ് 19 നാണ് ലക്ഷ്മിയുടെ ബേര്‍ത്ത് ഡേ.

    English summary
    Just chuck out Malayalam film star's age
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X