twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരവധി പുരസ്കാരങ്ങൾ നേടിയ കാടകലം ആമസോൺ പ്രൈംമിൽ...

    |

    പെരിയാർവാലി ക്രിയേഷൻസിന്റെ ബാനറിൽ സഗിൽ രവീന്ദ്രൻ കഥ എഴുതി സംവിധാനം ചെയ്ത കാടകലം ആമസോൺ യുകെ, യുഎസ് പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്തു. ജിന്റോ തോമസും സഗിൽ രവീന്ദ്രനും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഇതിനോടകം തന്നെ കാടകലം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട് .

    Kaadakalam

    വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റെ സാനിധ്യം തെളിയിച്ച മാസ്റ്റർ ഡാവിഞ്ചി സതീഷും സിനിമ താരവും നാടക പ്രവർത്തകനുമായ സതീഷ് കുന്നോത്തുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചലച്ചിത്രതാരം കോട്ടയം പുരുഷനും മറ്റു താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു.

     ആ പൃഥ്വിരാജ് സിനിമയോടെ താൻ രോഗിയായി,'കലണ്ടറിന്' സംഭവിച്ചതിനെ കുറിച്ച് നടൻ മഹേഷ് ആ പൃഥ്വിരാജ് സിനിമയോടെ താൻ രോഗിയായി,'കലണ്ടറിന്' സംഭവിച്ചതിനെ കുറിച്ച് നടൻ മഹേഷ്

    ചിത്രത്തിലെ കനിയേ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ബി കെ ഹരിനാരായണന്റെ വരികളിൽ പി എസ് ജയഹരി സംഗീതം ചെയ്ത് സംഗീത സംവിധായകനും ഗായകനുമായ ബിജിബാൽ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത. കാടിന്റെ നിലനിനിൽപ്പും ആദിവാസികളുടെ പ്രേശ്നങ്ങളും അച്ഛൻ മകൻ ബന്ധത്തിന്റെ തീവ്രതയും സംസാരിക്കുന്ന കഥയാണ് കാടകലം. സിനിമയുടെ ചില സീനുകളിൽ ആദിവാസികളും അഭിനയിച്ചിട്ടുണ്ട് എന്നത് ഈ ഒരു പ്രത്യേകതയാണ്.

    ഇപ്പോൾ യാത്ര എന്ന് പറഞ്ഞ് ചെല്ലുമ്പോൾ തന്നെ സന്തോഷേട്ടൻ ഓടിക്കും, ആ ഗോവ ട്രിപ്പിനെ കുറിച്ച് നവ്യഇപ്പോൾ യാത്ര എന്ന് പറഞ്ഞ് ചെല്ലുമ്പോൾ തന്നെ സന്തോഷേട്ടൻ ഓടിക്കും, ആ ഗോവ ട്രിപ്പിനെ കുറിച്ച് നവ്യ

    Recommended Video

    Mohanlal to sing a song for Shane nigam movie

    ഇടുക്കി ഡാമിന്റെ പരിസര പ്രേദേശത്ത്‌ ഉൾ വനത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്. ക്യാമറ റെജി ജോസഫാണ് ചെയ്തിരിക്കുന്നത്.
    എഡിറ്റിംഗ് -അംജാത് ഹസ്സൻ, കല -ബിജു ജോസഫ് ,മേക്കപ്പ് -രാജേഷ് ജയൻ, ബിന്ദു ബിജുകുമാര്‍,പ്രൊഡക്ഷൻ കൺട്രോളർ -രാജു കുറുപ്പന്തറ,പ്രൊഡക്ഷൻ എക്സിക്യുട്ടിവ് -സുബിൻ ജോസഫ്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ജിന്റോ തോമസ് ,അസിസ്റ്റന്റ് ഡയറക്ടർ -സ്വാതിഷ് തുറവൂർ ,നിഖിൽ ജോർജ് , പോസ്റ്റർ ഡിസൈനിങ് ഉമർ മുക്താർ ,കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും ഈ ചിത്രം ഒരുപാട് ഇഷ്ടപെടും എന്നുള്ള കാര്യം തീർച്ചയാണ്. നിലവിൽ ആമസോണിന്റെ യുകെ, യുഎസ് പ്ലാറ്റ്ഫോമുകളിൽ റീലീസ് ആയ കാടകലം ഉടനെ ഇന്ത്യയിൽ റിലീസ് ചെയ്യുന്നതാണ്

    Read more about: movie
    English summary
    Kaadakalam Malayalam Movie Released in amazone prime
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X