അന്നും ഇന്നും കാതൽ സന്ധ്യ ഒരു പോലെ!! ഭർത്താവിനും മകൾക്കുമൊപ്പം താരം ഹാപ്പി, ചിത്രങ്ങൾ വൈറൽ

2015 ഡിസംബറിലായിരുന്നു ഐടി ഉദ്യോഗസ്ഥനായ വെങ്കട്ട് ചന്ദ്രശേഖരനുമായി താരത്തിന്റെ വിവാഹം കഴിഞ്ഞത്

മലയാളികൾക്കും തമിഴ് പ്രേക്ഷകർക്കും ഒരു പോലെ പ്രിയപ്പെട്ട താരമാണ് നടി കാതൽ സന്ധ്യ. 2004 ൽ ഭരതിന്റെ നായികയായി കാതൽ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം തെന്നിന്ത്യൻ ഭാഷ ചിത്രങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. ചെറിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഹൃദയത്തിൽ കയറി കൂടാൻ താരത്തിന് കഴിഞ്ഞു.

sandhya

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കാതൽ സന്ധ്യയുടെ കുടുംബ ചിത്രമാണ്. 2015 ഡിസംബറിലായിരുന്നു ഐടി ഉദ്യോഗസ്ഥനായ വെങ്കട്ട് ചന്ദ്രശേഖരനുമായി താരത്തിന്റെ വിവാഹം കഴിഞ്ഞത്. 2016 താരത്തിന് പെൺകുട്ടി ജനിക്കുകയും ചെയ്തു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ കുടുംബ ചിത്രമാണ്.

ചെന്നൈ നഗരം പ്രളയത്തിൽ മുങ്ങിയപ്പോഴായിരുന്നു താരത്തിന്റെ വിവാഹം. വളരെ ലളിതമായ വിവാഹ ചടങ്ങുകളോടെയായിരുന്നു വിവാഹം നടന്നത്. വിവാഹാഘോഷത്തിനു മാറ്റിവെച്ച തുക ചെന്നെയിൽ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി താരം വിനിയോഗിച്ചിരുന്നു. ഇത് അന്ന് ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു.

kadhal sandhya
sandhya
sandhya 2

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X