»   » ബാര്‍ ഡാന്‍സുമായി കൈനാട്ട് അറോറ

ബാര്‍ ഡാന്‍സുമായി കൈനാട്ട് അറോറ

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ ഗ്ളാമര്‍ പ്രദര്‍ശനത്തിന് തയ്യാറായി നില്‍ക്കുന്ന നായികമാരുട നിരതന്നെയുണ്ടെന്ന് വേണം പറയാന്‍. പെട്ടന്ന് ക്ളിക്കാവാന്‍ അല്‍പസ്വല്‍പ്പം മേനി പ്രദര്‍ശനം ആവാമെന്നാണ് ഇക്കൂട്ടരുടെ വാദം. ഗ്രാന്റ് മസ്തി എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച കൈനാട്ട് അറോറയാണ് ഇപ്പോള്‍ ബാര്‍ ഡാന്‍സുമായി എത്തുന്നത്.

ഹേറ്റ് സ്‌റ്റോറി 2 എന്ന ചിത്രത്തിലാണ് കൈനാട്ടിന്റെ ബാര്‍ഡാന്‍സ് ഉള്ളത്. ഇതിനോടകം തന്നെ ഗ്ളാമര്‍ താരമെന്ന് പേരെടുത്ത കൈനാട്ടിന്റെ ആദ്യ ചിത്രമായ ഗ്രാന്‍ഡ് മസ്തിയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. വിവേക് ഒബ്‌റോയിയുടെ നായികയായിട്ടാണ് കൈനാട്ട് അഭിനയിച്ചത്. ബാര്‍ ഡാന്‍സിനൊരുങ്ങുന്ന താരത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍

ബാര്‍ ഡാന്‍സുമായി കൈനാട്ട് അറോറ

നടിയും മോഡലുമായ കൈനാട്ട് അറോറ ആദ്യമായി നായികയായി അഭിനയിച്ചത് ഗ്രാന്‍ഡ് മസ്തി എന്ന ചിത്രത്തിലായിരുന്നു. അന്തരിച്ച ബോളിവുഡ് നടി ദിവ്യ ഭാരതിയുടെ കസിനാണ് കൈനാട്ട് അറോറ.

ബാര്‍ ഡാന്‍സുമായി കൈനാട്ട് അറോറ

2010 ല്‍ പുറത്തിറങ്ങിയ ഖാട്ട മീത്തയില്‍ അക്ഷയ്കുമാറിനൊപ്പം ഐലാ രേ ഐലാ എന്ന ഐറ്റം ഡാന്‍സുമായാണ് ബിഗ് സ്‌ക്രീനില്‍ കൈനാട്ട് പ്രതൃക്ഷപ്പെടുന്നത്.

ബാര്‍ ഡാന്‍സുമായി കൈനാട്ട് അറോറ

ഐറ്റം ഡാന്‍സുകളിലൂടെയാണ് കൈനാട്ട് അറോറ ശ്രദ്ധേയയാകുന്നത്.

ബാര്‍ ഡാന്‍സുമായി കൈനാട്ട് അറോറ

ഹേറ്റ് സ്‌റ്റോറി 2 എന്ന ചിത്രത്തിലാണ് താരം ബാര്‍ ഡാന്‍സുമായി എത്തുന്നത്

ബാര്‍ ഡാന്‍സുമായി കൈനാട്ട് അറോറ

ഐറ്റം ഡാന്‍സിലൂടെ ശ്രദ്ധേയായ താരത്തിന് ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാന്‍ ആഗ്രഹമില്ല. പക്ഷേ ഹേറ്റ് സ്റ്റോറി 2 വിലെ ഗാനത്തിലെ വരികള്‍ തന്നെ ആകര്‍ഷിച്ചതിനാലാണ് ചിത്രത്തില്‍ ബാര്‍ ഡാന്‍സിന് സമ്മതിച്ചതെന്നും താരം

ബാര്‍ ഡാന്‍സുമായി കൈനാട്ട് അറോറ

മങ്കാത്ത എന്ന ചിത്രത്തില്‍ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടു

ബാര്‍ ഡാന്‍സുമായി കൈനാട്ട് അറോറ

ഗ്ളാമര്‍ വേഷങ്ങളില്‍ അഭിനയിക്കാന്‍ താരത്തിന് മടിയില്ല.

English summary
Kainaat Arora, who was last seen in Grand Masti, opposite Vivek Oberoi, is back to doing item numbers
Please Wait while comments are loading...

Malayalam Photos

Go to : More Photos