For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുകഷ്ണം തിന്നണം! കാജലിന് കിട്ടിയത് പെരുമ്പാമ്പിനെ, വീഡിയോ വൈറൽ

    |

    തെന്നിന്ത്യയിലെ ശ്രദ്ധേയ നടിമാരില്‍ ഒരാളാണ് കാജല്‍ അഗര്‍വാള്‍. കാജലിന്റെ സിനിമകള്‍ക്ക് വലിയ പിന്തുണയാണ് ആരാധകര്‍ നല്‍കാറുള്ളത്. നിലവില്‍ പുതിയ സിനിമയുടെ തിരക്കുകളിലാണ് നടിയിപ്പോള്‍. ലേശം സാഹസികത കാണിക്കാന്‍ നടിമാര്‍ തയ്യാറാവാറുണ്ടെങ്കിലും കാജല്‍ ആഗര്‍വാള്‍ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

    kajal

    ഇനി ലാലേട്ടന്റെ മാസ്, രാഷ്ട്രീയക്കാരനായ മോഹന്‍ലാല്‍! നെട്ടൂരാനും മഹേന്ദ്രനുമൊക്കെ വീണ്ടും അവതരിക്കും

    തായ്‌ലാന്‍ഡില്‍ നിന്നുമാണ് കാജല്‍ നായികയാവുന്ന ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണം നടക്കുന്നത്. അവിടെ വനമേഖലയില്‍ ഷൂട്ടിംഗ് നടക്കുന്നതിനിടെയുള്ള ഒരു രസകരമായ വീഡിയോ നടി തന്നെ ഷെയര്‍ ചെയ്തിരിക്കുകയാണ്. പെരുമ്പാമ്പിനെ കഴുത്തിട്ടുള്ള നടിയുടെ അഭ്യാസമാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

    പേളി-ശ്രീനി വിവാഹം മാത്രമല്ല, അനൂപിനും വിവാഹം കഴിക്കണം! പെണ്‍കുട്ടിയെ കുറിച്ച് താരം പറയുന്നതിങ്ങനെ..

    ഉള്ളില്‍ നല്ല പേടിയുണ്ടായിരുന്നെങ്കിലും സാഹസികത കാണിക്കാന്‍ കാജല്‍ ധൈര്യം കാണിച്ചിരിക്കുകയാണ്. ഇതിനാണ് ആരാധകരുടെ വക കൈയടി ലഭിക്കുന്നത്. എന്നാല്‍ ഓരോ നിമിഷവും എന്ത് സംഭവിക്കുമെന്ന് പേടിച്ച് നില്‍ക്കുന്ന നടിയെയും വീഡിയോയില്‍ വ്യക്തമായി കാണാം.

    പ്രണവ് മാത്രമല്ല കാളിദാസും മിടുക്ക് കാണിക്കും! ജിത്തു ജോസഫ് രണ്ടും കല്‍പ്പിച്ചിറങ്ങിയതാണ്

    അവേ, എംഎല്‍എ എന്നിങ്ങനെ കാജല്‍ നായികയായി അഭിനയിച്ച രണ്ട് തെലുങ്ക് സിനിമകളായിരുന്നു ഈ വര്‍ഷം റിലീസിനെത്തിയത്. നിലവില്‍ പാരീസ് പാരീസ്, എന്ന തമിഴ് സിനിമയും പേരിടാത്ത രണ്ട് തമിഴ് സിനിമകളുമാണ് നടിയുടേതായി വാരനിരിക്കുന്നത്.

    English summary
    Kajal Aggarwal's fun video
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X