പ്രദീപൻ മഞ്ഞോടി വക്കീൽ കുപ്പായമിട്ടത് വെറുതെയല്ല, കക്ഷി അമ്മിണിപ്പിള്ളയെ കുറിച്ചുള്ള ആദ്യ പ്രതികരണം

2019 ൽ പുറത്തിറങ്ങിയ ആസിഫ് അലി ചിത്രങ്ങളെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. മികച്ച പ്രേക്ഷകാഭിപ്രായമാണ് ചിത്രങ്ങൾക്ക് ലഭിച്ചിരുന്നത്. പാർവതി കേന്ദ്രകഥാപാത്രമായി എത്തിയ ഉയരെയിൽ നെഗറ്റീവ് ഷെയ്ഡ് കഥാപാത്രമായിട്ടും തിയേറ്ററുകളിൽ നിന്ന് ആസിഫലിയുടെ പ്രകടനത്തിന് മികച്ച അഭിപ്രയാമായിരുന്നു ലഭിച്ചിരുന്നത്. ഏറ്റവും ഉടുവിൽ റിലീസ് ചെയ്ത താരസമ്പന്നമായ വൈറസിലും ഇതേ അവസ്ഥ തന്നെയായിരുന്നു . വൈറസിന്റെ വിജയത്തിന് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള. നവാഗതസംവിധായകനായ ദിൻജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം തിയേറ്ററുകളിലേയ്ക്ക്.

kashi ammini pilla

അഡ്വ കെ പ്രദീപൻ മഞ്ഞോടി എന്ന കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിക്കുന്നത്. പറയത്തക്ക കേസൊന്ന് ലഭിക്കാത്ത വക്കീലാണ് പ്രദീപൻ. രാഷ്ട്രീയത്തിൽ ഉന്നത പദവി സ്വപ്നം കൊണ്ട് പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന പ്രദീപന് സുഹൃത്ത് ഷംസു വഴി ഒരു പെറ്റി കേസ് ലഭിക്കുന്നു. ഈ കേസും ഒപ്പം വക്കിലും ചർച്ച വിഷയമാകുന്നു. തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിൽ ചർച്ചയാകന്നത്.

പ്രദീപൻ മഞ്ഞോടിയ്ക്കും അദ്ദേഹത്തിന്റെ കക്ഷി അമ്മിണിപ്പിള്ളയേയും കുറിച്ച് മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിക്കുന്നത്.ധൈര്യമായി ടിക്കറ്റെടുക്കാമെന്ന് പ്പേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന പ്രതികരണം. വിവാഹവും വിവാഹ മോചനം ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം.ഇതുവരെ കണ്ടു വന്ന മെലിഞ്ഞു സുന്ദരിയായി നായിക സങ്കൽപ്പത്തിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ചിത്രം സഞ്ചരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X