ജിത്തു ജോസഫില്‍ നിന്നും ഈ ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല! താരപുത്രന്‍ കാളിദാസ് ജയറാം ഇത്തവണ മിന്നിക്കും
താരപുത്രന്‍ കാളിദാസ് ജയറാം നായകനായെത്തിയ പൂമരം തിയറ്ററുകളില്‍ ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. ശേഷം കാളിദാസ് നായകനാവുന്നത് ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തുന്ന സിനിമയിലായിരുന്നു. ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഉടന്‍ തന്നെ റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂമരത്തില്‍ തന്റെ അഭിനയം പൂര്‍ണമായി പുറത്തെടുക്കാന്‍ കാളിദാസിന് കഴിഞ്ഞിരുന്നില്ല.
പുതിയ സിനിമയിലൂടെ മിന്നിക്കാനുള്ള വരവായിരിക്കും താരപുത്രന്റേതെന്നാണ് ആരാധകര്‍ പറയുന്നത്. മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നിന്നും കഴിഞ്ഞ ദിവസം ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. ജിത്തു ജോസഫ് സിനിമകളില്‍ നിന്നും ആരും പ്രതീക്ഷിക്കാത്തൊരു ട്വിസ്റ്റാണ് കാളിദാസ് ചിത്രത്തില്‍ സംഭവിച്ചിരിക്കുന്നത്.
{photo-feature}
More from Filmibeat
kalidas jayaram jithu joseph mr and ms rowdy കാളിദാസ് ജയറാം കാളിദാസ് ജയറാം ജിത്തു ജോസഫ് മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി


Click it and Unblock the Notifications











