സിനിമാ ജീവിതം മുന്നോട്ട് കൊണ്ട് പോവാന്‍ പിതാവ് പറഞ്ഞ് തന്ന ഐഡിയ; വിശേഷങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍

കൊച്ചി ടൈംസ് നടത്തിയ മത്സരത്തില്‍ മോസ്റ്റ് ഡിസറബിള്‍ വുമണ്‍ 2020 ആയി നടി കല്യാണി പ്രിയദര്‍ശന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സിനിമാ ജീവിതത്തെ കുറിച്ചും നടന്മാരില്‍ ഇതിന് യോഗ്യത ആര്‍ക്കാണെന്നും തുടങ്ങി തന്റെ വിശേഷങ്ങളുമെല്ലാം താരപുത്രി ആരാധകരുമായി പങ്കുവെച്ചിരിക്കുയാണിപ്പോള്‍.

പാഷനും തുറന്ന് പറച്ചിലുകള്‍ കൊണ്ടും ദുല്‍ഖര്‍ സല്‍മാനും കഴിവുകള്‍ കൊണ്ട് ഫഹദ് ഫാസിലും വിനീത് ചേട്ടന്റെ ശബ്ദവും പോസിറ്റീവിറ്റിയും പോലെയും പ്രണവിന്റെ നല്ല സ്വഭാവും തുടങ്ങി ആര്‍ക്ക് കൊടുക്കണമെന്ന കാര്യം പറയാന്‍ ബുദ്ധിമുട്ടാണ്. മുന്നോട്ട് ഞാന്‍ തിരഞ്ഞെടുക്കുന്ന സിനിമകള്‍ എങ്ങനെ ആയിരിക്കുമെന്ന് പറയാവുന്ന ചിത്രമാണ് ഹൃദയം.

kalyani-priyadarshan

അച്ഛനും സഹോദരനുമൊക്കെ ഉള്ളത് കൊണ്ട് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയും എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്. സിനിമയില്‍ എനിക്ക് ഒരു ചെറിയ റോള്‍ മാത്രമമേ ഉള്ളു. സിനിമയോടുള്ള എന്റെ ഇഷ്ടം നിലനില്‍ക്കുകയാണ്. കാരണം ഏറ്റവും നന്നായി കെയര്‍ തരുന്ന ആള്‍കള്‍ക്കൊപ്പം ാേലി ചെയ്യാന്‍ സാധിച്ചു. അതേ സമയം സിനിമയുടെ ഭാവി അല്‍പം മങ്ങിയ കാലഘട്ടമാണിത്. അര്‍ഹിക്കുന്ന റിലീസ് സിനിമകള്‍ക്ക് ലഭിക്കണമേ എന്നാണ് ഞാനിപ്പോള്‍ പ്രാര്‍ഥിക്കുന്നത്.

Recommended Video

' സിനിമയിൽ വരാൻ ഭയന്നത് എന്ത് കൊണ്ട് ' കല്യാണി പറയുന്നു | filmibeat Malayalam

ദൈവത്തെ ചിരിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നമ്മുടെ പദ്ധതികള്‍ അദ്ദേഹത്തോട് പറഞ്ഞാല്‍ മതിയെന്ന് എന്റെ പിതാവ് പറയാറുണ്ട്. സിനിമാ വ്യാവസായത്തെ സംബന്ധിച്ച് ഇത് സത്യമാണെന്ന് എനിക്ക് തോന്നുന്നു. എനിക്കങ്ങനെ പ്രത്യേകിച്ച് പ്ലാനുകളൊന്നുമില്ല. ഇന്‍ഡസ്ട്രിയാണ് എന്നെ കൊണ്ട് പോകുന്നത്. സമാധാനപരമായി ഏറെ കാലം ഇത് കൊണ്ട് പോവാന്‍ സാധിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും കല്യാണി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X