കരീനയുടെ സൗഹൃദങ്ങള്‍ സെയ്ഫിനെ അസ്വസ്തനാക്കുന്നു?
ബോളിവുഡ് സിനിമയില്‍ ചില തെറ്റിദ്ധാരകളുടെ പേരില്‍ പരസ്പരം മിണ്ടാതെ നടക്കുന്ന താരങ്ങളുണ്ട് . ഒരിയ്ക്കല്‍ ബോളിവുഡ് അടക്കി വാണിരുന്ന കരീന കപൂര്‍ ഇത്തരത്തില്‍ ഒരു വ്യക്തിയായിരുന്നു. നിസാര പ്രശന്ങ്ങള്‍ക്ക് പോലും സഹപ്രവര്‍ത്തകരുമായി പിണങ്ങും. മാത്രമല്ല ദീര്‍ഘനാള്‍ അവരോട് ശത്രുത വച്ച് പുലര്‍ത്തും
എന്നാല്‍ കരിയറിലെ ചില വീഴ്ചകളില്‍ നിന്നും കരീന ചിലത് പഠിച്ചു. ജീവിതത്തില്‍ നല്ല സുഹൃത്തുക്കള്‍ക്ക് എപ്പോഴും പ്രാധാന്യമുണ്ടെന്ന് കരീന മനസിലാക്കി. ഈ അനുഭവത്തിന്റെ വെളിച്ചത്തില്‍ കരീന പക്വതയോടെ സൗഹൃദങ്ങളെ കാത്ത് സൂക്ഷിയ്ക്കാന്‍ തുടങ്ങി.
ഫലമെന്താ കരീനയ്ക്ക് കുറച്ചേറെ നല്ല സുഹൃത്തുക്കളെ കിട്ടി. അനാവശ്യമായി ഇവരോട് വഴക്കിടാതെ നല്ല സൗഹൃദം കാത്ത് സൂക്ഷിയ്ക്കുകയാണ് താരം.സെയ്ഫിന് പോലും കരീനയുടെ സൗഹൃദങ്ങളില്‍ അസൂയ ഉണ്ടത്രേ.കരീനയുടെ സൗഹൃദങ്ങള്‍ പലതും പുതിയവയാണ്. എന്നാല്‍ ഈ പുതിയ കൂട്ടുകാര്‍ താരത്തിന് ഏറെ പ്രിയപ്പെട്ടവരാണ് താനും. കാണാം കരീനയുടെ സുഹൃത്തുക്കളെ

കരീനയുടെ സൗഹൃദങ്ങളില്‍ സെയ്ഫ് അസ്വസ്തന്‍?
കരീനയുടെ ബെസ്റ്റ് ഫ്രണ്ട്‌സിന്റെ ലിസ്റ്റില്‍ ഒന്നാമതാണ് അമൃത അറോറ. ഇരുവരും തമ്മില്‍ നല്ല സൗഹൃദത്തിലാണ്. ഈ സൗഹൃദം പലപ്പോളും ഇന്‍ഡസ്ട്രിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

കരീനയുടെ സൗഹൃദങ്ങളില്‍ സെയ്ഫ് അസ്വസ്തന്‍?
സെയ്ഫ് അലിഖാനുമായിട്ടായിരുന്നു ഇല്യേനയ്ക്ക് സൗഹൃദം. പിന്നീട് കരീനയുമായി ഇല്യേന കൂട്ടുകൂടി. മൂവരും ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളാണ്. തന്റെ സഹോദരിയാണ് ഇല്യേന എന്നാണ് കരീന പറയുന്നത്.

കരീനയുടെ സൗഹൃദങ്ങളില്‍ സെയ്ഫ് അസ്വസ്തന്‍?
കരീനയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് സംവിധായകന്‍ അയന്‍ മുഖര്‍ജി

കരീനയുടെ സൗഹൃദങ്ങളില്‍ സെയ്ഫ് അസ്വസ്തന്‍?
മനിഷ് മല്‍ഹോത്രയുടെ ഫാഷന്‍ ഷോകളിലൂടെയാണ് കരീനയുടെ കരിയറിന് നല്ല തുടക്കം ലഭിയ്ക്കുന്നത്. ഡിസൈനറോടുള്ള സൗഹൃദം കരീന ഇപ്പോഴും കൈവിട്ടിട്ടില്ല.

കരീനയുടെ സൗഹൃദങ്ങളില്‍ സെയ്ഫ് അസ്വസ്തന്‍?
സഹോദരന്‍ രണ്‍ബീറുമായി കത്രീന പ്രണയത്തിലായതോടെയാണ് കത്രീന-കരീന സൗഹൃദത്തിന് തുടക്കമാകുന്നത്. മൂവരും ഒരുമിച്ച് യാത്രകള്‍ വരെ പോകാറുണ്ട്. കത്രീനയാകട്ടെ അവസരം കിട്ടുമ്പോഴൊക്കെ കരീനയെ സന്ദര്‍ശിയ്ക്കാറുണ്ട്.

കരീനയുടെ സൗഹൃദങ്ങളില്‍ സെയ്ഫ് അസ്വസ്തന്‍?
രണ്ടോളം സിനിമകളില്‍ ഒന്നിച്ചഭിനയിച്ച പരിചയമാണ് ഇരുവരെയും അടുത്ത സുഹൃത്തുക്കളാക്കിയത്.

കരീനയുടെ സൗഹൃദങ്ങളില്‍ സെയ്ഫ് അസ്വസ്തന്‍?
സല്‍മാനും കുടുംബവുമായി വളരെ ചെറുപ്പത്തിലേ കരീന നല്ല സുഹൃത്ത് ബന്ധം പുലര്‍ത്തുന്നുണ്ട്. നടന്‍ തുഷാറും കരീനയുടെ കൂട്ടുകാരനാണ്.

കരീനയുടെ സൗഹൃദങ്ങളില്‍ സെയ്ഫ് അസ്വസ്തന്‍?
ഈ മൂന്നംഗം സംഘം ബോളിവുഡിലെ മികച്ച സുഹൃത്ത് വലയങ്ങളില്‍ ഒന്നാണ്. കരണിന്റെയും അര്‍ജുന്റെയും പ്രിയപ്പെട്ട കൂട്ടുകാരിയാണ് കരീന.

കരീനയുടെ സൗഹൃദങ്ങളില്‍ സെയ്ഫ് അസ്വസ്തന്‍?
സിനിമയില്‍ വഴക്കാളിയായ സോനം കപൂറിന് പക്ഷേ കരീനയോട് വഴക്കില്ലെന്ന് മാത്രമല്ല അടുത്ത സുഹൃത്താണ്.

കരീനയുടെ സൗഹൃദങ്ങളില്‍ സെയ്ഫ് അസ്വസ്തന്‍?
ഇഷയുമായുള്ള കരീനയുടെ സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇപ്പോഴും ഈ സൗഹൃദം തുടരുന്നു.


Click it and Unblock the Notifications











