കാസ്റ്റിംഗ് കൗച്ച് എന്താണെന്ന് അറിയില്ലായിരുന്നു, നേരിടേണ്ടിവന്ന മോശം അനുഭവത്തെ കുറിച്ച് നേഹ

അന്യഭാഷ താരങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മലയാളത്തിൽ ലഭിക്കുന്നത്. ഇവർക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ മലയാളത്തിലേയ്ക്ക് ചേക്കേറി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് നേഹ സക്സേന. മമ്മൂട്ട ചിത്രമായ കസബയിലൂടെ മലയാളത്തിൽ എത്തിയ താരം പിന്നീട് സൂപ്പർ സ്റ്റാർ ചിതങ്ങളിൽ സജീവമാകുകയായിരുന്നു, നേഹയുടെ തുടക്കം തന്നെ മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങളിലൂടെയായിരുന്നു.

ഇന്ന് കാണുന്ന താരപദവിയിലേയ്ക്ക് എത്താൻ നേഹയ്ക്ക് നിരവധി കടമ്പ കടക്കണ്ടി വന്നിരുന്നു. ജീവിതത്തിലെ കഷ്ടപ്പാടുകളെല്ലാം മാറ്റി ൺഴുതി കൊണ്ടാണ് നേഹ തന്റെ സ്വപ്നങ്ങൾ കൈ പിടിയിലാക്കിയത്. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്ന് വന്നത് കൊണ്ട് തന്നെ കാസ്റ്റിംഗ് കൗച്ച് പോലുള്ള വെല്ലുവിളികൾ നടിക്ക് നേരിടേണ്ടി വന്നിരുന്നു. മോശമായ നിരവധി അനുഭവങ്ങൾ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം നേഹ തന്നെ വെളിപ്പെടുത്തിയിരുന്നു. ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരന്തങ്ങളെ കുറിച്ചും അതിജീവനത്തെ കുറിച്ചു മനസ് തുറക്കുകയാണ് നേഹ സ്ക്സേന. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  അമ്മയുടെ ഉദരത്തിൽ വെച്ച്  തുടങ്ങിയത്

അമ്മയുടെ ഉദരത്തിൽ വെച്ച് തന്നെ പ്രതിസന്ധികൾ നേരിടേണ്ടി വന്നിരുന്നു. അമ്മ ആറ് മാസം ഗർഭിണിയായപ്പോഴാണ് അച്ഛന്റെ വിയോഗം. അതോടെ അച്ഛൻ കോമയിലായി. ഏഴാം മാസത്തിൽ ഗ​​​​​​​ർ​​​​​​​ഭ​​​​​​​സ്ഥ​​​​​​​ ​​​​​​​ശി​​​​​​​ശു​​​​​​​വി​​​​​​​നെ​​​​​​​ ​​​​​​​ശ​​​​​​​സ്ത്ര​​​​​​​ക്രി​​​​​​​യ​​​​​​​യി​​​​​​​ലൂ​​​​​​​ടെ​​​​​​​ ​​​​​​​പു​​​​​​​റ​​​​​​​ത്തെ​​​​​​​ടു​​​​​​​ത്തു. അന്ന് എന്റെ കാര്യത്തിൽ ഡോക്ടർമാർ ഒരു ഉറപ്പും പറഞ്ഞിരുന്നില്ല. ഒരു മിഡിൽ ക്ലാസ് കുടിംബത്തിലാണ് ജനിച്ച് വളർന്നത്. ​​​​​​​ക്രി​​​​​​​മി​​​​​​​ന​​​​​​​ൽ​​​​​​​ ​​​​​​​വ​​​​​​​ക്കീ​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു​​​​​​​ ​​​​​​​അ​​​​​​​ച്‌​​​​​​​ഛ​​​​​​​ൻ​​​​​​​ ​​​​​​​രാ​​​​​​​കേ​​​​​​​ഷ് ​​​​​​​കു​​​​​​​മാ​​​​​​​ർ​​​​​​​ ​​​​​​​സ​​​​​​​ക്‌​​​​​​​സേ​​​​​​​ന. അമ്മ അമ്മു സക്സേന. അച്ഛന്റെ വിയോഗത്തിന് ശേഷം അമ്മ മാനസികമായി തളർന്ന് പോയി . അമ്മക്ക് സന്തോഷം കൊടുക്കണമെന്നായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം. കോമോയിൽ നിന്ന് ജീവിതത്തിലേയ്ക്ക് മടങ്ങി വരാൻ അമ്മ കുറച്ച് സമയം എടുത്തു.

 സിനിമയിൽ   അവസരം

എന്റെ ഒരു ഫാഷൻ ഷോ കണ്ടാണ് എച്ച് രാജശേഖർ സാർ എന്നെ സിനിമയിലേയ്ക്ക് വിളിക്കുന്നത്. അങ്ങനെയാണ് അദ്ദേഹത്തിന്റെ ചിത്രത്തിൽ വക്കീൽ വേഷം ലഭിക്കുന്നത്.അ​​​​​​​തി​​​​​​​ന് ​​​​​​​ശേ​​​​​​​ഷം​​​​​​​ ​​​​​​​തെ​​​​​​​ലു​​​​​​​ങ്കി​​​​​​​ലും​​​​​​​ ​​​​​​​ത​​​​​​​മി​​​​​​​ഴി​​​​​​​ലും​​​​​​​ ​​​​​​​ ​ക​​​​​​​ന്ന​​​​​​​ഡ​​​​​​​യി​​​​​​​ലു​​​​​​​മൊ​​​​​​​ക്കെ​​​​​​​ ​​​​​​​എ​​​​​​​നി​​​​​​​ക്ക് ​​​​​​​ ​സി​​​​​​​നി​​​​​​​മ​​​​​​​ക​​​​​​​ൾ​​​​​​​ ​​​​​​​കി​​​​​​​ട്ടി. പിന്നീട് മലയാളത്തിലും അവസരം ലഭിച്ചു. മമ്മൂട്ടി ചിത്രമായ കസബയിലും മുന്തിരിവള്ളികൾ തളിർക്കുമ്പോഴും അങ്ങനെ ലഭിച്ചതാണ്. തന്റെ മലയാളത്തിലെ ആദ്യ രണ്ട് ചിത്രങ്ങൾ സൂപ്പർ താരങ്ങളോടൊപ്പമായതിൽ വളരെ സന്തോഷമുണ്ടെന്നും നടി പറഞ്ഞു.

More from Filmibeat

Read more about: neha saxena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X