അടൂര്‍ ഭാസി അങ്ങനെയുള്ള ആളല്ല! കെപിഎസി ലളിത പറഞ്ഞത് വിശ്വസിക്കില്ലെന്ന് കവിയൂര്‍ പൊന്നമ്മ! കാണൂ!

ഒരുകാലത്ത് മലയാള സിനിമയെ അടക്കി ഭരിച്ചിരുന്ന താരമായിരുന്ന അടൂര്‍ ഭാസിയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചായിരുന്നു താരം തുറന്നുപറഞ്ഞത്. അതേക്കുറിച്ച് പ്രതികരിച്ചപ്പോള്‍ അത്ര നല്ല സമീപനമല്ലായിരുന്നു തനിക്ക് ലഭിച്ചിരുന്നതെന്നും അദ്ദേഹത്തിനെതിരെ പാതി നല്‍കാന്‍ നീയാരാ എന്ന് ഉമ്മര്‍ ചോദിച്ചിരുന്നതായും താരം പറഞ്ഞിരുന്നു. മദ്യപിച്ച് വീട്ടിലെത്തി ബഹളം വെച്ച അദ്ദേഹത്തിനെതിരെ പരാതി നല്‍കിയിരുന്നെങ്കിലും അതില്‍ നടപടിയൊന്നുമെടുത്തിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു.

ലളിതയുടെ വെളിപ്പെടുത്തലുകളൊന്നും താന്‍ വിശ്വസിക്കില്ലെന്നാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.ഒരുകാലത്ത് മലയാള സിനിമയെ അടക്കി ഭരിച്ചിരുന്ന താരമായിരുന്ന അടൂര്‍ ഭാസിയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചായിരുന്നു താരം തുറന്നുപറഞ്ഞത്. അതേക്കുറിച്ച് പ്രതികരിച്ചപ്പോള്‍ അത്ര നല്ല സമീപനമല്ലായിരുന്നു തനിക്ക് ലഭിച്ചിരുന്നതെന്നും അദ്ദേഹത്തിനെതിരെ പാതി നല്‍കാന്‍ നീയാരാ എന്ന് ഉമ്മര്‍ ചോദിച്ചിരുന്നതായും താരം പറഞ്ഞിരുന്നു. മദ്യപിച്ച് വീട്ടിലെത്തി ബഹളം വെച്ച അദ്ദേഹത്തിനെതിരെ പരാതി നല്‍കിയിരുന്നെങ്കിലും അതില്‍ നടപടിയൊന്നുമെടുത്തിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു. ലളിതയുടെ വെളിപ്പെടുത്തലുകളൊന്നും താന്‍ വിശ്വസിക്കില്ലെന്നാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

Kaviyoor Ponnamma

മലയാളികളുടെ പ്രിയപ്പെട്ട അമ്മയായാണ് കവിയൂര്‍ പൊന്നമ്മയെ വിശേഷിപ്പിക്കുന്നത്. ഈ അഭിനേത്രിയുടെ മകനായും മകളായും അഭിനയിക്കാത്ത താരങ്ങള്‍ കുറവാണ്. മോഹന്‍ലാലും പൊന്നമ്മയും തമ്മിലുള്ള കെമിസ്ട്രിക്ക് എന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. നായികയായി സിനിമയിലേക്കെത്തി പിന്നീട് അമ്മ വേഷത്തിലേക്ക് മാറുകയായിരുന്നു ഈ താരം. എന്നും വട്ടപ്പൊട്ട് തൊടുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. എംഎസ് സുബ്ബലക്ഷ്മിയുടെ കച്ചേരി കണ്ടതിന് ശേഷമായിരുന്നു ആ വട്ടപ്പൊട്ട് തന്നെ ആകര്‍ഷിച്ചതും പിന്നീടെന്നും താനും അത് കുത്തുകയായിരുന്നുവെന്നും താരം നേരത്തെ പറഞ്ഞിരുന്നു. അടൂര്‍ ഭാസിയെക്കുറിച്ച് കെപിഎസി ലളിത പറഞ്ഞ കാര്യം താന്‍ വിശ്വ്‌സിക്കില്ലെന്ന് താരം പറയുന്നു.അങ്ങേര് പാവം മനുഷ്യന്‍, അങ്ങേര്‍ക്ക് അതൊന്നും പറ്റില്ലെന്നുള്ളതാണ്. ഇന്‍ഡസ്ട്രി മുഴുവനും അറിയാവുന്ന കാര്യമാണിത്. അപ്പോ നമ്മളെങ്ങനെയാണ് ഇക്കാര്യത്തെക്കുറിച്ച് വിശ്വസിക്കുന്നതെന്നും അവര്‍ ചോദിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X